മൈ ഡീമൻ [മഹി] 100

 

 

അയാൾ ഒന്നും മിണ്ടീല… അവളെയൊന്ന് ചുഴിഞ്ഞ് നോക്കി റോഡിലൂടെ മുന്നിലേക്ക് നടന്നു…. കാലുകൾ ഇടറി… പതിയെ, വളരെ പതിയെ, തൂവലിനെക്കാൾ മൃദുവായി അയാൾ മുന്നിലേക്ക് മറിഞ്ഞുവീണു…

 

.

.

.

.

.

.

.

 

 

 

“വലതുകൈക്ക് ചെറിയ പൊട്ടൽ ഉണ്ട്….നെറ്റി മുറിഞ്ഞിട്ടുണ്ട്,.സ്കാൻ ചെയ്തായിരുന്നു

 

 

ഇല്ല… സ്കാനിങ്ങിൽ വേറെ കുഴപ്പങ്ങൾ ഒന്നുമില്ല….

 

 

മ്മ്

 

 

 

 

ആഹ് ഒബ്സെർവേഷനിൽ തന്നെയാ

 

 

നിങ്ങൾ  എവിടെ എത്തി….”

 

 

 

 

 

 

 

“മേം ഈ മെഡിസിനൊന്ന് വാങ്ങണം ….”

 

 

സിസ്റ്റർ വന്ന് പറഞ്ഞതും ഫോണിൽ സംസാരിച്ചുകൊണ്ടുനിന്നിരുന്ന നാൻസി അവരെ നോക്കി… അവരുടെ കൈയിൽ നിന്നും പ്രെസ്ക്രിപ്ഷൻ വാങ്ങി, ഫാർമസിയിലെന്ന് മരുന്ന് വാങ്ങി ഒബ്സെർവേഷൻ റൂമിലേക്ക് നടന്നു….

 

 

വാങ്ങിച്ച മരുന്നുകൾ നേഴ്സിന്റെ കൈയിൽ ഏൽപ്പിച്ച് തിരിയുമ്പോൾ നാൻസി കണ്ടു…. നിരത്തിയിട്ട ബെഡുകളിലൊന്നിൽ കണ്ണുകൾ അടച്ച് കിടക്കുന്ന ഒരുവനെ….

 

കാറിൽ വച്ച് അബോധാവസ്ഥയിൽ അവൻ തന്നോട് പറഞ്ഞ പേര് അവൾ ഓർത്തു….

ജോഷ്വ…. തന്റെ കാറിന്റെ മുന്നിൽ വന്നുപെട്ട, ആരെന്നോ ഏതെന്നോ അറിയാത്ത അഥിതി

 

 

തന്റെ പ്രായം ഉണ്ടാകും, ചിലപ്പോ അതിനേക്കാൾ താഴെ…. കുട്ടിത്വം വിട്ടുമാറാത്ത മുഖമെങ്കിലും പൌരുഷം നിറഞ്ഞുനിൽക്കുന്ന രൂപാകൃതി….ഗോസ് ബാൻഡേജ് കഴുത്തിലൂടെ കെട്ടി,പ്ലാസ്റ്റർ ഇട്ട വലതുകൈ അതിൽ തൂക്കി ഇട്ടിട്ടുണ്ട്… നെറ്റിയിലെ മുറിവിൽ ഡ്രസ്സ്‌ ചെയ്തിരുന്നു….അല്ലാതെയും ശരീരത്തിൽ മുറിവുകൾ

The Author

മഹി

www.kkstories.com

6 Comments

Add a Comment
  1. Bakki poratte bro

    1. Ayachu bro

  2. Bro, nice തീം ആണ്. നല്ലൊരു startingum. എന്ത് കൊണ്ട് readers കുറഞ്ഞുന്ന് അറിയില്ല. ഇ really hope you ട്ടോ continue വിത്ത്‌ ദിസ്‌ story. All the best❤

    1. ഇതുപോലെ ഒരു 20+ part എഴുതി ഞാൻ കെട്ടിപ്പൂട്ടി വച്ചിട്ടുണ്ട് 😅😅

      1. Personally ഇത്തരം fantasy stories ആണ് ഏറ്റവും ഇഷ്ടം. ഇവിടെ ആദ്യായിട്ട് വായിച്ചതും ഈയൊരു തീം ആയിരുന്നു. Unfortunately ഇപ്പോൾ intreast ഉള്ള കഥകൾ ഒന്നും കാണാറില്ല. ഈ story കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഇത്രയും കുറവ് response കണ്ട് അത്ഭുതം ആണ് തോന്നിയത്.ഒപ്പം ഒരു സങ്കടവും. Effort ഇട്ട് എഴുതുന്നതിനു അർഹിക്കുന്ന പരിഗണന കിട്ടാത്ത വിഷമം മനസ്സിലാക്കുന്നു. ഒപ്പം അത് മറികടന്നു എഴുത്തിൽ മുന്നേറാൻ സാധിക്കട്ടെ 🫂❤

  3. നന്ദുസ്

    ത്രില്ലിംഗ് സ്റ്റോറി….
    തുടരൂ….

Leave a Reply

Your email address will not be published. Required fields are marked *