മൈ ഡീമൻ 2 [മഹി] 94

മൈ ഡീമൻ 2

My demon Part 2 | Author : Mahi

[ Previous Part ] [ www.kkstories.com]


 

“നിങ്ങൾ കാശിയുടെ കൂടെ പൊക്കോ…. ജോഷ്വയെ ഞാൻ കൊണ്ടുവരാം…. ”

 

 

പിൻ സീറ്റിലെ ഉറഞ്ഞുതുടങ്ങിയ രക്തം കണ്ട് അരുൺ നാൻസിയുടെ കൈയിലെന്ന് ടിയാഗോയുടെ കീ വാങ്ങി വണ്ടി എടുത്തു…. ജോഷ്വ കോ ഡ്രൈവർ സീറ്റിലേക്ക് കയറി

 

 

 

 

ബാക്കിയുള്ളവർ കാശിയിടെ സ്കോർപിയോയിലും കയറി…. കാശി ഡ്രൈവിംഗ് സീറ്റിലും നാൻസി കോ ഡ്രൈവർ സീറ്റിലും കയറി…. സെഫന്യയും അനുദ്രയും പിന്നിലും…

 

 

 

 

 

“നിന്റെ തീരുമാനത്തോട് എനിക്ക് യോജിപ്പ് ഇല്ല പൊന്നു…”

 

 

ഡ്രൈവിങ്ങിന് ഇടയിൽ കാശി പറഞ്ഞു….

 

 

 

“നമ്മൾ ഇത് സംസാരിച്ചതാണ് കാശി….അവനു പോകാൻ ഒരിടം ഇല്ല….. ഒടിഞ്ഞ കൈകൊണ്ട് അവൻ എന്തുചെയ്യാനാണ്….”

 

 

 

 

“അതുകൊണ്ട്…. ആരെന്നോ, ഏതെന്നോ അറിയാത്ത ഒരുത്തനെ വീട്ടിൽ താമസിപ്പിക്കുക എന്നൊക്കെ പറയുമ്പോ….”

 

 

 

 

 

 

“കാശി….”

സെഫന്യ ആണ്

 

“കാശി…. ഇവളാ അവനെ ഇടിച്ചിട്ടത്….. അയാളെ നോക്കാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട് so ഇതിൽ ഇനി ഒരു സംസാരം വേണ്ട…..”

 

 

 

സെഫന്യ പറഞ്ഞു…. ആരും ഒന്നും മിണ്ടിയില്ല….. നാൻസി കാശിയെ നോക്കി…. അവൻ ഡ്രൈവിംഗിൽ  മാത്രം ശ്രദ്ധ തിരിച്ചതുപോലെ ഇരിക്കുകയാണ്…. ജോഷ്വയെ വീട്ടിൽ നിർത്തുന്ന കാര്യം പറഞ്ഞത് അവനു തീരെ ഇഷ്ടപ്പെട്ടിട്ടില്ല….

The Author

3 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ…
    ന്തോക്കെയാ ഒളിഞ്ഞുകിടപ്പുണ്ട്.. ജോഷ്വാ ന്നാ ചെറുപ്പക്കാരൻ…അസാമാന്യ കഴിവുള്ള വ്യക്തി… ആകാംഷയേറുന്നു….

    നന്ദൂസ്…

  2. ബ്രോ നല്ല കഥയാണ് റീച്ച് നോക്കണ്ട എഴുതിക്കോ റീച്ച് താനേവന്ന് കൊള്ളൂ
    പെട്ടന്ന് അടുത്ത പാർട്ട് പോരട്ടെ

  3. Bro like kuravayalum pathi vazhiyil upeakshikkatuth bro. Nalla theme aahn👏. Next part vaikathe pratheekshikkunnu❤️

Leave a Reply to Parunth Cancel reply

Your email address will not be published. Required fields are marked *