മൈസൂരിലെ മഞ്ഞുള്ള രാത്രി 3 [സ്പൾബർ] 116

മൈസൂരിലെ മഞ്ഞുള്ള രാത്രി 3

Mysoorile Manjulla Rathri Part 3 | Author : Spulber

Previous Part ] [ www.kkstories.com ]


( എന്റെ ഒട്ടുമിക്ക കഥകളും വായിക്കുകയും,നല്ല അഭിപ്രായം പറയുകയും ചെയ്ത പ്രിയപ്പെട്ട ചിത്രക്ക്…

 

 താങ്കളിനി എന്റെ കഥകൾ വായിക്കില്ലാന്നും, കമന്റയക്കില്ലാന്നും എഴുതിയത് കണ്ടു.. അതിനുള്ള കാരണമായി താങ്കൾ പറഞ്ഞത് ഞാൻ കമന്റിന് മറുപടി അയക്കാത്തത് കൊണ്ടാണ് എന്നാണ്..ആര് പറഞ്ഞാലും താങ്കളങ്ങിനെ പറയാൻ പാടില്ലായിരുന്നു..എന്റെ തുടക്ക കാലം തൊട്ടേ താങ്കളെന്റെ ഒപ്പമുണ്ട്..

എന്റെ കഥകൾ മുഴുവൻ താങ്കൾ വായിചിട്ടുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്..താങ്കളയക്കുന്ന ഓരോ കമന്റിനും ഞാൻ കൃത്യമായി മറുപടിയും തരാറുണ്ടായിരുന്നു..

ചിത്രക്കോർമ്മയുണ്ടോന്നറീല, താങ്കൾക്കെന്തോ ഡിപ്രഷൻ പോലെ വന്നെന്ന് താങ്കളെന്നോട് പറഞ്ഞിട്ടുണ്ട്.. ഞാൻ താങ്കളെ നല്ല വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്..അത്രമാത്രം വായനക്കാരെ ഹൃദയത്തിലേറ്റിയവനാണ് ഞാൻ..

 

ഇനിയെന്റെ കഥകൾ വായിക്കില്ലാന്നും, കമന്റയക്കില്ലാന്നും രൂക്ഷമായ ഭാഷയിൽ താങ്കൾ പറഞ്ഞത് എനിക്കൽപം വിഷമമുണ്ടാക്കി.. ഞാൻ മറുപടി അയക്കാത്തതിന്റെ കാരണം ഞാൻ പല കുറി വ്യക്തമാക്കിയതാണ്.. ചിത്ര അത് മനസിലാക്കും എന്നാണ് ഞാൻ കരുതിയത്.. സാരമില്ല..എല്ലാം താങ്കളുടെ ഇഷ്ടം.. എനിക്കൊന്നിനും നിർബന്ധിക്കാനാവില്ലല്ലോ..

ആരുടെ വായിക്കണം എന്നൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ..

 

സത്യമായിട്ടും ഞാനയക്കുന്ന കമന്റുകൾ പോസ്റ്റാവാഞ്ഞിട്ടാണ്.. വായനക്കാരോട്,പ്രത്യേകിച്ച് എന്റെ മുഴുവൻ കഥകളും വായിച്ച ചിത്രയോട് സംവദിക്കാൻ എനിക്കിഷ്ടമാണ്..പക്ഷേ തൽക്കാലം നിവൃത്തിയില്ല..എന്താണ് പ്രശ്നമെന്ന് ഞാൻ നോക്കുന്നുണ്ട്..

The Author

5 Comments

Add a Comment
  1. കഥ ആയി ഇതുപോലെ ആവണം ..
    പൊളപ്പ് പൊളപ്പ പൊളപ്പ് ..
    ഒരു part കൂടിവേണമായിരുന്നു..കൂട്ടക്കളി …
    എന്തായാലും സൂപ്പർ

  2. മുകുന്ദൻ

    സൂപ്പർ!!!👍 താങ്കളുടെ അവതരണ ശൈലി ആണ് മറ്റെല്ലാത്തിനേക്കാളും ആസ്വാദകരമാ ക്കുന്നതു.
    തുടർന്നും എഴുതുക. അടുത്ത കഥക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.
    സസ്നേഹം

  3. നന്ദുസ്

    ൻറെ സ്പൾബു.. കിടിലൻ make ഓവർ..
    അടിപൊളി സ്റ്റോറി…
    മൈസൂറിലെ കൊടുംമഞ്ഞു മ്മടെ കരളിലും, മനസിലും കുളിരണിയിച്ചൂട്ടോ….
    അംബിക ന്നാ കഥാപാത്രം ആസ്വദിക്കുന്നത്, അറുമാന്തിക്കുന്നത് കാണാൻ ഇനിയും ആഗഹം ഉണ്ടാരുന്നു…
    അംബിക ന്നാ വസന്തവും സ്പൾബുവിന്റെ
    കയ്യൊപ്പും ഒന്നു ചേർന്നപ്പോൾ മൈസൂറിലെ കൊടുംമഞ്ഞിനു കുളിരും, തിളക്കവും, കൂടെ അതിമധുരമായി മാറി….

    നന്ദുസ്…

  4. appozhatthe moodil paranjathane karyamaakkanda sneham mathram

  5. ലെസ്ബിയൻ ലെസ്ബിയൻ ലെസ്ബിയൻ

Leave a Reply to spartan Cancel reply

Your email address will not be published. Required fields are marked *