N S S -5 കാട്ടു കനി 403

അവൻ ആർത്തിയോടെ ആ പോകാം… എന്നു പറഞ്ഞു. ടീച്ചർ കൂടെയുണ്ടായ കുടിയെ മറ്റുള്ളവരുടെ അടുത്തേക്കയച്ചു. എന്നിട്ട് ആദിവാസി യുവാവിന്റെ പുറകെ നടന്നു.. അവൾ മനസിൽ വിചാരിച്ചു നടുവിന്നു ശരിയായാൽ രാത്രി വിനുവിനെ വിളിച്ച് ഒന്നു പണ്ണണം, പിന്നെ നാളെ പകൽ മുതൽ തന്റെ കളി വീണ്ടും തുടങ്ങുകയും ചെയ്യാം… അവളും ഇതൊക്കെ ആലോചിച്ച് ആർത്തിയോടെ അവന്റെ പുറകെ നടന്നു, അവൻ പറഞ്ഞ പോലെ ഒരു നാലു കുടിയും കഴിഞ്ഞ് അൽപം അകത്തേക്കുള്ള ഒരു കുടിയുടെ മുമ്പിൽ അവൻ നിന്നു. അവളാ കുടിലിലേക്ക് നോക്കി ,പുറത്ത് ചുറ്റും മരങ്ങളാൽ തിങ്ങിനിറഞ്ഞ ആ കുടിലിന്റെ അകത്ത് ഇരുട്ട് തളം കെട്ടി നിന്നു. അവൻ കുടിലിലേക്ക് നോക്കി നീട്ടി വിളിച്ചു, അമ്മാ”… അതിനകത്തുനിന്ന് അൽപ്പം തടിച്ചു കറുത്ത് ഒരു 45 വയസോളം പ്രായമുള്ള ഒരു സ്ത്രി ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു. അവൻ അവരെ ചൂണ്ടിക്കാട്ടി ടീച്ചറോട് പറഞ്ഞു ഇത് കുഞ്ഞിയമ്മ പാരമ്പര്യമായി വൈദ്യ കുടുംബമാ.. എന്നിട്ട് ടീച്ചറെ ചൂണ്ടി പറഞ്ഞു  ഇത് പട്ടണത്തിൽ നിന്നു വന ഉസ്ക്കൂൾ ടീച്ചറാണ്.. കുഞ്ഞിയമ്മ ടീച്ചറക്ക് ചിരിച്ച് കൊണ്ട് ഒരു നമസ്ക്കാരം കൊടുത്തു, ടീച്ചർ തിരിച്ചും. കുഞ്ഞിയമ്മ അവരെ കുടിലിന്റെ വാതിൽക്കൽ പലകയിൽ ഇരുത്തി. എന്നിട്ടു ചോദിച്ചു എന്താ വന്ന വിഷയം? ഇതു കേട്ട് അവൻ പറഞ്ഞു അമ്മ ഇന്ത തമ്പ്രാാട്ടിക്ക് നടുവിന് ഒരു ദീനം അതാ കൂട്ടി ഇങ്ങോട് വന്നത്. ടീച്ചർ ഒന്നു ചിരിച്ചു അവരെ നോക്കി. കുഞ്ഞിയമ്മ ടീച്ചറുടെ അടുത്ത് വന്നു നടുവിൽ കൈവെച്ച് പതുക്കെ പരതിക്കൊണ്ട് ചോദിച്ചു എന്ത് പറ്റിയതാ? ടീച്ചർ പെട്ടന്ന് ഒന്നു പരുങ്ങി എന്നിട്ട് ഒന്നു വിളറി ചിരിച്ചു കൊണ്ട് പറഞ്ഞു  രണ്ടു ദിവസമായി നല്ല പണിയായിരുന്നു അതിന്റെ യാണെന്നാ തോന്നുന്നത്:,

കുഞ്ഞി ടീച്ചറിന്റെ നടുവിലെ ഒരു പേശിയിൽ ഞെക്കി കൊണ്ട് ചോദിച്ചു ഇവിടാണോ വേദന… ടീച്ചർ ഒന്നു പുളഞ്ഞു കൊണ്ട് പറഞ്ഞു അതെ… കുഞ്ഞിയമ്മ ഒരു കള്ള ചിരിയോടെ പറഞ്ഞു, പണിയെടുക്കാൻ അവസരം കിട്ടിയപ്പോൾ എല്ലാം കൂടി ഒരു മിച്ചെടുത്തിട്ടാ, ചില പണികൾ ആണുങ്ങൾ എടുക്കേണ്ടതുണ്ട്’ അതും കൂടി ആവേശം കേറി നമ്മൾ ചെയ്താൽ ഇതുപോലിരിക്കും… സാരമില്ല ഞരമ്പൊന്നിടറിയതാ… അതൊന്നു പിടിച്ചിട്ടാൽ മതി.. പിന്നെ ഞാൻ അവിടെ ഒരു കുഴമ്പും ഇട്ടു തിരുമിതരാം … വേദന ഒരു നാഴികയ്ക്കുള്ളിൽ പമ്പ കിടക്കം..

ടീച്ചർ ചമ്മിയ ചിരിയോടെ തലയാട്ടി കൊണ്ട് ഓർത്തു എങ്കിലും അവർ എന്തു പണിയാണ് ഉദ്ദേശിച്ചത് ഒരു ദ്വയാർഥം ഫീൽ ചെയ്ത പോലെ ..

തിരു മൽ എന്നു കേട്ടതും ആദിവാസി യുവാവിന്റെ കണ്ണിൽ പൂത്തിരി കത്തി ഈ വെളുത്തു തുടുത്ത ശരീരം ഒന്നു കാണാമല്ലോ എന്നവൻ പ്രതീക്ഷിച്ചു.. അവന്റെ വായിൽ വെള്ളമോടുന്ന കണ്ട് കുഞ്ഞിയമ്മ ടീച്ചറുടെ കടഞ്ഞെടുത്ത മേനിയിലേക്ക് നോക്കി കളി ചിരിയോടെ പറഞ്ഞു ആ എന്നാൽ നീ പൊയിട്ട് ഒരു മണിക്കൂർ കഴിഞ്ഞ് വാ… അപ്പോഴേക്കും ഞാൻ തമ്പ്രാട്ടീടെ വേദനയെല്ലാം മാറ്റി നിർത്താം… അവൻ അൽപം വാടിയ മുഖത്തോടെ കുഞ്ഞിയമ്മയെ നോക്കി.കുഞ്ഞിയമ്മ കണ്ണുകൊണ്ട് ആഗ്യം കാണിച്ച് അവനോട്  പോകാൻ പറഞ്ഞു. അവൻ പോകുന്നതും നോക്കി ടീച്ചർ നിന്നു, ടീച്ചറുടെ കടഞ്ഞെടുത്ത മേനിയിലേക്ക് നോക്കി കൊണ്ട് കുഞ്ഞി പറഞ്ഞു തമ്പ്രാട്ടി അകത്തേക്ക് വാ… ടീച്ചർ കുഞ്ഞിയെ പിന്തുടർന്ന് ആ കുടിലിന്റെ അകത്തേക്ക് കയറി.. അതിന്റെ അകത്ത് ഇരുട്ടും തണുപ്പും ഇണചേർന്നു നിൽക്കുന്ന ആയി ടീച്ചറിന് തോന്നി. അവൾ കുഞ്ഞിയെ പിന്തുടർന്ന് ആ കുടിലിന്റ ഏറ്റവും അറ്റത്തുള്ള മുറിയിലേക്ക് കയറി. മറ്റു മുറികളെ പോലല്ല അവിടെ കുറ്റാ കൂരിരുട്ടാ.. കുഞ്ഞി പതുക്കെ തന്റെ കയ്യിലെ തീപ്പെട്ടി കത്തിച്ചു മുറിയുടെ മൂലയിലേക്ക് നീങ്ങി അവിടെ ഒരു മുളം കമ്പിൽ സ്ഥാപിച്ചിരിക്കുന്ന അൽപം വലിയ ചെരാതിൽ ദീപം തെളിയിച്ചു., അതിൽ നിന് തീ എടുത്ത് ആ മുറിയുടെ നാലു മൂലയ്ക്കും അതുപോലെ വച്ചിരുന്ന ചിരാതുകൾ കുഞ്ഞി കത്തിച്ചു. ഇപ്പോൾ ആ മുറി യുടെ ഒത്ത നടുഭാഗം വിളക്കിന്റെ നാളത്തിൽ സ്വർണ്ണ കളറിൽ തിളങ്ങി. അവൾ അവിടെ ഒരു കട്ടിൽ കണ്ടു, കയറിന്റെ കട്ടിൽ…

The Author

നോളൻ

www.kkstories.com

54 Comments

Add a Comment
  1. Ithinte next part entha varathe ?? Kooduthal readers ulla story ellam stop cheyyano ???

  2. iniyenkkilum nss next part upload cheyyuuu

    1. Ragu kurachu thirakkukal ullathinalanu ezhuthan sadhikkathath…kshamikanam…udaney enthayalum NSS baki eshuthunnathanu

  3. Next part plzz nolan..

  4. ennu post cheyyum next part n s s please nale thanne post cheyyuu

  5. dear Nolan ,

    അടുത്ത പാർട്ട്‌ എന്ന്‌ വരുമെന്ന്‌ പറഞ്ഞുതാരാമോ… കാത്തിരുന്നു മടുത്തു …….please

    1. ഉടൻ വരുന്നുണ്ട്. ഈ ആഴ്ച അൽപം തിരക്കിൽ ആണ്. കഥ വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു…

  6. Entha home pagil oru love sign….

        1. Thank you Nolan

  7. ഇരുട്ടുള്ള അന്തരീക്ഷമായത്‌ കൊണ്ടാണ്‌ മൂപ്പന്‍ ടീച്ചറ്‌ ശരിക്കും പണിയാതിരുന്നത.്‌ ഇല്ലങ്കില്‍ കാണാമായിരുന്നു..

    മൂപ്പനടാ ……!

    മൂപ്പനെ അന്തപാടിനടിച്ചിങ്കടാ….

Leave a Reply

Your email address will not be published. Required fields are marked *