നാദിയ [അഹമ്മദ്] 1531

സാകിർ തല തിരിച്ചപ്പോൾ തന്നെത്തന്നെ നോക്കി നിൽക്കുന്ന ഫസ്‌നയെ ആണ് കാണുന്നത്
ആ താൻ വന്നോ ഞാൻ നോക്കുമ്പോൾ താൻ ഉറങ്ങുകയായിരുന്നു പിന്നെ വിളിക്കാൻ നിന്നില്ല എന്തായാലും ഞാൻ ഫുഡ്‌ റെഡി ആക്കിയിട്ടുണ്ട് താൻ ഇരിക്കു
വിശാലമായ കിച്ചണിൽ തന്നെ ചെറിയ ഇരിപ്പിടങ്ങൾ ഒരിക്കിയിട്ടുണ്ട് അവൾ ഇരുന്നതിന് ഓപ്പസിറ് ആയി അവനും ഇരുന്നു
ഇതൊക്കെ ഞങ്ങൾ ബാച്ച്ലർ ഫുഡ്‌ ആണ് തനിക്കു ഇഷ്ടപ്പെടാൻ സാദ്യത ഇല്ല എന്തായാലും കായിച്ചുനോക്കേന്നു പറഞ്ഞുകൊണ്ടാണ് അവൻ ഭക്ഷണം മുഴുവൻ അവിടെ നിരത്തിയത് പ്രതേകിച്ചു ഒന്നുമില്ല ബുൾസൈ ബീഫ്‌സ്റ്റീക് ടോസ്‌റ്റഡ്‌ ബ്രൗൺ ബ്രെഡ് ബട്ടർ ടോപ്പ് ചെയ്തത് പിന്നെ കുടിക്കാൻ ഫ്രഷ് ഓറഞ്ച് ജ്യൂസ്‌ അത്രയും ഉള്ളു
അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു
ആ പിന്നെ തന്റെ ഉമ്മ വിളിച്ചിരുന്നു 3/4പ്രാവശ്യം റിങ് ചെയ്തിട്ടും താൻ എടുക്കാതെ ആയപ്പോൾ ഞാൻ മുറിയിൽ കയറി ഫോൺ എടുത്തു പ്രതേകിച്ചു ഒന്നുമില്ല സംസാരിച്ചു വച്ചു താൻ ഭക്ഷണം കായിച്ചുകഴിഞ്ഞാൽ ഒന്ന് തിരിച്ചു വിളിച്ചോ
ഭക്ഷണം കഴിഞ്ഞു ഫസ്ന ഉമ്മയെ വിളിച്ചു
എന്തുപണിയ മോളെ ചെയ്തേ ഇങ്ങനെ ആണോ പോയ അന്നുതന്നെ ഒരൽപ്പം നേരത്തെ എണീറ്റോയോടായിരുന്നോ ഉമ്മ പറഞ്ഞു തന്നതല്ലേ എല്ലാം നാട്ടും മോൾ എന്തുപണിയാ കാണിച്ചേ ആ കുട്ടി എന്തു കരുതിക്കാണും
എന്തെങ്കിലും കരുതിയെങ്കിൽ നന്നായിപോയി എന്നുപറയാൻ ആണ് തോന്നിയത് പിന്നെ ഉമ്മയുടെ വായിലുള്ളത് കേൾക്കണമല്ലോ എന്നോർത്തപ്പോൾ ഇന്നലത്തെ ക്ഷീണം ഉണ്ടായിരുന്നു ഉമ്മ എന്നുപറഞ്ഞു പിന്നെ ഉമ്മയുടെ കത്തിയടി കൊറേ കേട്ടു എല്ലാരും വന്നതും അവളുടെ ഭാഗ്യമാണ് ഇതിനൊക്കെ പറഞ്ഞതും അങ്ങനെ എന്തൊക്കെയോ പറഞ്ഞു അങ്ങനെ ഉമ്മയുടെ കത്തിയടി കഴിഞ്ഞു ഫോൺ വെക്കുമ്പോഴാണ് മുറിയുടെ വാതിലിൽ മുട്ടുന്നത് കേട്ടതു വാതിൽ തുറന്നപ്പോ സ്യുട് ഇട്ടുനിൽക്കുന്ന ഫർഷാദിനെ ആണ്
I am sorry എനിക്കൊന്നു അത്യാവശ്യം ആയിട്ട് കമ്പനിയിൽ പോകേണ്ട ആവശ്യം ഉണ്ട് താൻ കുറച്ചു നേരം ഒറ്റയ്ക്ക് ഇരിക്കേണ്ടി വരും എല്ലാം തീർത്തിരുന്നതാണ് ഇന്നിപ്പോ എന്തോ എംപ്ലോയീസ് ഓഫീസർ ചെക്കിങ് ഉണ്ട് എന്നൊക്ക പറയുന്നു ഞാൻ ഒന്നുപോയി നോക്കി വരാം പിന്നെ കമ്പ്യൂട്ടർ ആ മുറിയിൽ ഉണ്ട് എന്റെ മുറിയിൽ ബാൽക്കണി ഉണ്ട് പുറത്തു ലോണിൽ ഇരിക്കാൻ ബെഞ്ചോക്കെ ഉണ്ട് അങ്ങനെ കാഴ്ചകൾ ഒരുപാടുണ്ട് താൻ അതൊക്കെ ഒന്ന് കാണുമ്പോയേക്കും ഞാൻ ഇങ്ങെത്താം പിന്നെ ഭക്ഷണം ഞാൻ വാങ്ങി വരാം എന്നും പറഞ്ഞു സാകിർ പുറത്തേക്കു പോയി ആ വലിയ വീട്ടിൽ അവൾ ഒറ്റയ്ക്കായി
അവൻ പോയ ശേഷം അവൾ എല്ലായിടത്തും കാഴ്ചകൾ കണ്ടു സമയം ചിലവായിച്ചുകൊണ്ടിരിന്നു വീടിന്റെ എല്ലാകോണുകളിൽ പോയി ചുറ്റികണ്ടു അടുക്കളയിൽ ട്രൗയേറുകളും അടുപ്പം എല്ലാം അവൾക്കു പുതിയതായിരുന്നു അവൾ അതൊക്കെ പരിചയപെട്ടു പതിയെ സമയം ഇഴഞ്ഞുനീങ്ങി ഉള്ളിലേ ഷെൽഫിൽ നിന്നുമോര് പുസ്‌തകം എടുത്തു വായിച്ചുകൊണ്ട് അവിടെയുള്ള ഒരുചാരുകസേരയിൽ അവൾ ഇരിപ്പുറപ്പിച്ചു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

89 Comments

Add a Comment
  1. Super story… Love it

  2. ഒറ്റയിരുപ്പിൽ മുഴുവനും വായിച്ചു.പിന്നെ ഇടക്ക് ഒരു മിസ്സൻഡേർസ്റ്റാന്ഡിങ്. എന്താന്ന് വെച്ചാൽ ജാസ്മിനെ പരിചയപെട്ടതൊന്നും എഴുതി കണ്ടില്ല, അതുപോലെ റഫീഖ് ന്റെ വിവരം ഒന്നും പിന്നെ പറയുന്നില്ല , പിന്നെ കദീജ,….. etc…..
    എന്തോ തുടക്കത്തിലെ ഫ്ലോ പിന്നെ അങ്ങോട്ട്‌ കണ്ടില്ല. എങ്ങനേലും പണ്ടാരം തീർത്താൽ മതി എന്ന് വിചാരിച്ചു എഴുതിയത് പോലെ എനിക്ക് ഫീൽ ചെയ്തു.

    എന്നിരുന്നാലും കഥ സൂപ്പർ ആയിട്ടുണ്ട്… ??????

  3. Ahammed bro kadha kidukki pakshe nadiya athoru nove ayi manassil kudi eri karanam ente Jeevitha sapnam kudi ane oru orphan kutty ye ente Jeevitha pankali akuka ennath ath kand onn kothichathayirunnu pakshe …..nadiyayude jeeevitha paranja shesham onn fast akkiyo ennaru thonnal any a good story with your faithfully in your fan boy mr ahammed ????

  4. Ahmadkaa ningal naaduvittoo….??

  5. കഥ മനോഹരം ആയിരുന്നു എങ്കിലും തുടക്കത്തിൽ ഉള്ള ആ ചടുലത അവസാനം വരെ നിലനിർത്താൻ സാധിച്ചില്ല എന്ന തോന്നൽ ഇടക്ക് ചിലത് മിസ് ആകുന്നു അവസാനിപ്പിക്കാൻ കുറച്ചു ധൃതി കാട്ടിയോ എന്നൊരു സംശയം. ഒറ്റയിരുപ്പിൽ വാഴിച്ചു തീർത്തു ഇനിയും നല്ലത് പോലെ എഴുതാൻ സാധിക്കട്ടെ

    1. കഥ ഇഷ്ടപെട്ടതിലും അത് തുറന്നു പറഞ്ഞതിനും നന്ദി ബ്രോ ഒരൽപ്പം കൂടി എഴുതാൻ ഇരുന്നാണ് പക്ഷെ മടി എന്നൊന്ന് കൂടപ്പിറപ്പായി കൂടെ ഉള്ളത്കൊണ്ട് പെട്ടെന്ന് തീർക്കേണ്ടി വന്നു പലപ്പോഴും എഴുതു തുടരാൻ മൂഡ് കിട്ടിയില്ല അതൊക്കെ ആ ഭാഗങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യുമല്ലോ അതാണ്‌ സംഭവിച്ചത്

  6. 50 shades of grey evdeyokeyo keri varunnu. Athil ninnum pokki alle koree….

    1. ഈ കഥ പബ്ലിഷ് ചെയ്തപ്പോ തന്നെ ഞാൻ പറഞ്ഞിരുന്നു ബാറ്റ്മാൻ, ഫിഫ്റ്റി shade സീരീസ്,തുടങ്ങിയ സിനിമകളിൽ നിന്നും ഞാൻ ചില രംഗങ്ങൾ പകർത്തിയിട്ടുണ്ട് എന്ന് ഇവിടെ സാകിർ ഹുസൈൻ എന്ന കഥാപാത്രം തന്നെ ഞാൻ christian gray എന്ന കഥാപാത്രത്തെ മുന്നിൽ കണ്ടു എഴുതിയതാണ്

  7. അഹമ്മദ്.. എനിക്ക് ഒരുപാടിഷ്ടം ആയി ഈ കഥ ??

    1. നന്ദേട്ടാ മുഖമില്ലാത്തവർക്കിടയിൽ വലിപ്പച്ചെറുപ്പം മറന്നു നിങ്ങളെപ്പോലുള്ള എഴുത്തുകാർ നൽകുന്ന വലിയ പ്രോത്സാഹനങ്ങൾ ആണ് നമ്മുടെ കമ്പിക്കുട്ടനെ വ്യത്യസ്തമാക്കുന്നത് എന്നാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്
      സ്നേഹം മാത്രം പ്രതീക്ഷിച്ചുകൊണ്ട്
      അഹമ്മദ്

  8. ബുജൈർ പാലക്കൽ

    ഇക്ക ഒരുരക്ഷയും ഇല്ലട്ടാ ❤️❤️.
    ശരിക്കും Feel ആയി. ❤️❤️

    1. നമ്മുടെ കഥ മറ്റൊരാൾ ആയത്തിൽ മനസ്സിലാക്കുമ്പോൾ ആണല്ലോ അവർക്കത് ഫീൽ ചെയ്യുക അത് പറഞ്ഞറിയുമ്പോൾ ആണ് ഞാൻ എന്ന എഴുത്തുകാരൻ സന്തോഷിക്കുന്നത്
      സ്നേഹം മാത്രം പ്രതീക്ഷിച്ചുകൊണ്ട്
      അഹമ്മദ്

  9. Sambavam kidukki thakarthu
    But oru aksharathettu und
    Pinne idakku naadhiysyum fasnayeyum angottum ingottum maariyo

    1. അക്ഷരതെറ്റ് കുറെ ഞാൻ തിരുത്തി പിന്നെ സ്വന്തം കഥ വായിക്കുക എന്നുപറഞ്ഞാൽ ഭയങ്കര ബോർ ആണ് ബ്രോ അതുകൊണ്ട് മുഴുവൻ വായിച്ചു എഡിറ്റ്‌ ചെയ്യാൻ പറ്റിയില്ല
      ഫസ്ന ഒരിടത്തു നാദിയ ആയി മാറി എന്നത് ഞാൻ കണ്ടിരുന്നു പക്ഷെ എഡിറ്റ്‌ ചെയ്യാൻ വിട്ടുപോയി
      താങ്ക്സ് ഫോർ സപ്പോർട്ട് ആൻഡ് റിപ്ലൈ

  10. Ente Ponno….. otta iruthathil muzhuvan vazhich theerthu enn mathramalla evdeyo endho oru neettal pole enthayalum Ahmmed bro Polich uff..vere level ?

    1. നമ്മുടെ കഥകൾ മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ സ്വാതീനിക്കുന്നു എന്നറിയുമ്പോൾ കിട്ടുന്ന സുഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ല
      താങ്ക്സ് ഫോർ സപ്പോർട്ട് and റിപ്ലൈ

  11. Ikka….polichu…serikum vere oru feel thannu ingale story…eniyum ingane ulla story pratheekshikunnu.

    1. ഇങ്ങനെ ഒരു സ്റ്റോറി ഇനി ഉണ്ടാവുമോ എന്നറിയില്ല ബ്രോ എന്നാലും ശ്രമിക്കാം

  12. പൂറു ചപ്പാൻ ഇഷ്ടം

    ഒറ്റ ഇരിപ്പിൽ തീർക്കേണ്ടി വന്നു polichu

  13. ഇക്ക ഒരു രക്ഷയും ഇല്ല അടിപൊളി സൂപ്പർ ഒരുപാട് ഇഷ്ട്ടം ആയി???

    1. താങ്ക്സ് ഡേവിഡ് നിങ്ങളുടെ ഒക്കെ പ്രോത്സാഹനം ഇല്ലെങ്കിൽ ഞാൻ ഒന്നുമല്ലെടോ

Leave a Reply

Your email address will not be published. Required fields are marked *