നാഗത്തെ സ്നേഹിച്ച കാമുകൻ 5 [Kamukan] 52

 

അതിനാൽ തന്നെ ഇനി ആരോട് ചോദിക്കും ഇതിന്റെ പോംവഴി. എല്ലാം നടക്കേണ്ടത് പോലെ നടക്കട്ടെ.

 

****——****

കൊട്ടാരത്തിൽ ഇന്ദ്രന്റെ കല്യാണം ആലോചന നടന്ന് കൊണ്ട് ഇരിക്കുവാരുന്നു അവിടെ എല്ലാം സന്തോഷം മാത്രം ആയിരുന്നു എല്ലാരുടെയും മുഖത്തിൽ.

 

തന്റെ മകൾയുടെ മരണംത്തിനു ശേഷം തമ്പുരാട്ടിയുടെ മുഖത്ത് അരുണ ശോഭം കാണുന്നത് ഇന്നായിരുന്നു.

 

വധുവിനെ വാഴെ അവർ അവസാനം കണ്ടെത്തി. തമ്പുരാട്ടിയുടെ ജേഷ്ഠന്റെ മകൾ രുക്മണിനെ ആയിരുന്നു അവർ കണ്ടെത്തിയ പെണ്ണ് കുട്ടി.

 

എന്നാൽ ഇത്‌ ഒന്നും അറിയാതെ ആണ് ഇന്ദ്രൻ വീട്ടിൽലേക്ക് പോവുന്നത് തന്നെ. അവനു പറയണം തനിക് വേറെ ആളെ ഇഷ്ടം ആണ് എന്ന്.

 

: മോനെ ഇത്‌ നീ സമ്മതിക്കണം കാരണം ഞങ്ങൾ തീരുമാനിച്ചു.

 

: എന്താ അമ്മേ ഇത്ര വേഗം കല്യാണം എല്ലാം.

 

: തിരുമേനി പറഞ്ഞിട്ട് ആണ് 6 മാസത്തിനു ഉള്ളിൽ നിന്റെ കല്യാണം നടത്തണം എന്ന്. പെണ്ണുകുട്ടിയെ നിനക്ക് അറിയാം. നമ്മുടെ പരമേശ്വരൻ അമ്മാവന്റെ മകൾ റുക്‌മണി. മോനെ അവള് നന്നായി ചേരും.

 

എനിക്ക് ഒന്ന് പറയാൻ ഉണ്ടാരുന്നു ഇല്ലാ. എന്റെ മാളൂട്ടി മരിച്ചതിനു ശേഷം ആദ്യമായിട്ട് ആണ് അമ്മയുടെ മുഖത്ത് ഇത്ര സന്തോഷം ഞാൻ കാണുന്നു.

 

എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ഞാൻ ഒത്തിരി നേരം നിന്നു.

 

രാഗണിയെ വീട്ടിൽ പോയി കാണാം എന്ന് തന്നെ കരുതി ഞാൻ ഞങളുടെ പുതിയ മാരുതി 800 യാത്ര തുടരുന്നു.

 

കുറച്ചു എത്തിയപ്പോൾ ആണ് ആ സത്യം ഞാൻ മനസിൽ ആക്കുന്നത് തന്നെ അവളെ കുറിച്ച് ഒന്നും തന്നെ അറിയില്ല അവളുടെ വീട് അറിയില്ല. അവളുടെ നാട് അറിയില്ലാ ഒന്നും തന്നെ അറിയില്ലാരുന്നു.

 

ഞാൻ എന്ത് ഒരു മണ്ടൻ ആണ് ഒന്നും ഓർക്കാതെ ചാടി തുള്ളി വഴുക്കെയും ചെയിതു ഇനി എന്ത് ചെയ്യും ഒരു പിടിയും ഇല്ലാ.

 

ഇനി തിരിച്ചു പോവം എന്ന് കരുതി വണ്ടി റിവേഴ്‌സ് എടുക്കാൻ നോക്കിയപ്പോൾ വണ്ടി അനങ്ങുന്നില്ല. എന്ത് പറ്റി എന്ന് അറിയാൻ ബോണറ്റ് എല്ലാം തുടർന്ന് നോക്കി നിരാശ ആയിരുന്നു ഫലം ഒന്നും എനിക്ക് കാണാൻ പറ്റിയില്ല.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

6 Comments

Add a Comment
  1. ഡേവിഡ്ജോൺ

    ???

  2. Ethil veteyum katha Keri varunundalo

    1. Periodic katha annu first part thottu vayyikkumbol set avum, indran yum lalu annu nayagan mar

    1. Thanks bro❤️

Leave a Reply

Your email address will not be published. Required fields are marked *