നാലുമണിപ്പൂക്കൾ 2 277

ഇടയ്ക്ക് അവരുടെ നോട്ടം പാളി അംജദ്അലിയുടെ കണ്ണിലുടക്കി. അവർക്ക് വാക്കുകൾ പിഴച്ച് ക്ലാസ്സൊരു വഴിക്ക് പോയി. പലപ്പൊഴും കുട്ടികൾ ചിരിച്ചത് സവൃതയെ പിരിമുറുക്കത്തിലാക്കി. അവരുടെ നീണ്ട് പാതിയടഞ്ഞ സംമോഹന മിഴികൾ അംജദിനെ നോക്കുമ്പോഴൊക്കെ അവനും തിരിച്ച് നോക്കുന്നത് കണ്ട് അവർ പ്രതിരോധിക്കാൻ പാട് പെട്ടു. പിങ്ക് ചുരിദാറിന്റെ ഇളം പിങ്ക് ഷാൾ അവർ കഴുത്തിലൂടെയിട്ടു. പിന്നെയത് അരയിൽ ചുറ്റി. പിന്നെയഴിച്ചത് തലയിലൂടിട്ടു! കൈകൾ എവിടെ വെക്കണം? മുടി നേരെയാണോ? അവർക്ക് ആകെയൊരു വെപ്രാളമായി. ഒടുവിൽ ഇന്നിത് മതിയെന്ന് പറഞ്ഞ് അവർ ക്ലാസ് നിർത്തി കഴുത്തിലും മുഖത്തുമുള്ള വിയർപ്പ് ഷാളിൽ തുടച്ച് സ്റ്റൂളിലിരുന്നു. എല്ലാവരെയും പഠിക്കാനിരുത്തിയ സംവൃത അംജദിനെ നോക്കി.
‘ശ്ശൊ അവൻ മാത്രം എന്നെത്തന്നെ നോക്കിയിരിക്കുന്നു. ഇനിയിപ്പോ വാക്ക് തെറ്റിച്ചാൽ അവനെന്താണ് കരുതുക? ഇങ്ങിനെയൊരബദ്ധം ഇനി‌ സംഭവിക്കാതെ നോക്കണം.’
അങ്ങിനെ ഒരു വിധമൊപ്പിച്ച് പുറത്ത് ചാടിയ ടീച്ചർ ഉച്ചയ്ക്ക് ഊൺ കഴിഞ്ഞ് പോകണോ വേണ്ടയോ എന്ന് ചിന്തിച്ച് ഒരു തീരുമാനത്തിലെത്തി. ‘അവന്റെ നോട്ടം ഇന്നത്തോടെ നിർത്തണം. എന്തായാലും‌ അവന് വാക്ക് കൊടുക്കണ്ടായിരുന്നു.’

സംവൃത നടന്ന് പത്ത് ബി യിലെ കരിങ്കൽ ചുവരുകളോടടുത്തു.
വാതിൽക്കലെത്തിയ സംവൃതയുടെ ഹൃദയം പടപടാ മിടിച്ചു. അവൾ ഷാൾ തലയിലൂടിട്ട് മുന്നിലെ ബെഞ്ചിലിരുന്ന അംജദിന്റെ ഡെസ്ക്കിന്റെ ഇങ്ങേയറ്റത്ത് അരയമർത്തി നിന്നു.

‘അവൻ പെട്ടെന്നൊന്ന് പറഞ്ഞവസാനിപ്പിച്ചെങ്കിൽ പെട്ടെന്ന് പോവാമായിരുന്നു’ സംവൃത ചൂടുപിടിച്ച് വിയർത്തു. അത് കഴുത്തിലൂടൊഴുകി ചുരിദാറിനുള്ളിലുടെ ബ്രായിലലിഞ്ഞു ചേർന്നു. അവൻ താടിക്ക് കൈയും കൊടുത്ത് അലക്ഷ്യമായി വെളിയിലേയ്ക്ക് നോക്കി നിന്നത് സംവൃതയ്ക്ക് ദേഷ്യവും നിരാശയുമുണ്ടാക്കി.

“പറയ്..!”

അവൾ പെട്ടെന്നൊരു ധൈര്യത്തിൽ അംജദിനെ നോക്കാതെ ദേഷ്യം ഭാവിച്ച് ചുവരിൽ നോക്കി പറഞ്ഞു. അത് പറയുമ്പോൾ സംവൃത കൈകൾ രണ്ടും കൂട്ടിഞെരിച്ച് ആകാംക്ഷയും പെട്ടെന്ന് രക്ഷപ്പെടാനുള്ള ധൃതിയും പ്രകടിപ്പിച്ചു.

“എന്ത്?” അംജദ് അവളെ നോക്കുന്നേയില്ല. അവൾ സഹികെട്ട് പരിഭവിച്ചു. പത്താം ക്ലാസുകാരനു മുന്നിൽ അവളൊരു എട്ടാം ക്ലാസ്സുകാരിയായി നിന്ന് നാണിച്ച് ചുവന്നു.

“ഇന്നലെ പറഞ്ഞത്..” അവൾ വിട്ടുകൊടുത്തില്ല

56 Comments

Add a Comment
  1. ഞാൻ വാക്കു പാലിച്ചു. നാലുമണിപ്പൂക്കൾ 3 സബ്മിറ്റ് ചെയ്തു. നേരം വെളുത്തു ഇനിയൊന്നുറങ്ങണം. അഞ്ച് ദിവസം വിശ്രമം. വയ്യ കഴുത്തും കണ്ണും കടയുന്നു. നാലു ദിവസത്തെ തുടർച്ചയായെഴുത്ത് തളർത്തിക്കളഞ്ഞു. അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി.

    1. നീ മുത്താണ് ദേവി….
      ഇനി മക്കള് നല്ല പോലെ പോയി കിടന്നു ഉറങ്ങി ക്ഷീണം മാറിയിട്ടു എഴുതിയാൽ മതി 🙂

  2. Njan enthelum paranjal chilapol athu kuranju povum, so njanonnum parayunilla

    1. ഒന്നും പറഞ്ഞില്ലെങ്കിലും കമന്റ് ബോക്സിൽ വരുന്നത് തന്നെ വലിയ കാര്യമാണ്.ഞാനിവിടെ പുതിയതാണ്.എങ്കിലും താങ്കളുടെ ഇവിടത്തെ പ്രാതിനിധ്യം വലുതാണെന്നും അറിയാം. നന്ദി

      1. Hayyo.. njanivide vallapozhume comment cheyyarullu.. athum athrak ishtamaya story aanel mathram

  3. Ente manasu niranju pro vaakkilum jeevan thudikkunnapole Amjath njan ayirunnengil ennu aasichu pokuva thanks inganoru story thannathinu

    1. അയ്യടാ, ചെക്കന്റൊരു പൂതി! ന്ന്ട്ടോളെ കടിച്ച് പൊളിക്കാനാ?

  4. കാര്‍ണ്ണന്‍

    കലക്കി… തിമിര്‍ത്തു…. സൂപ്പര്‍……

    1. നന്ദി കാർണ്ണൻ

  5. ?????????????????????????????????

  6. സൂപ്പർ ,സൂപ്പർ ,സൂപ്പർ …. ഹോ എന്താ എഴുത്ത് ,എന്താ ഫ്ലോ… അടിപൊളി അവതരണം … പക്ഷെ ഇങ്ങനെ നിറുത്തിയത് ശരിയായില്ല …? അതു മാത്രം വിഷമം ഉണ്ടാക്കി … എത്രയും പെട്ടെന്ന് ബാക്കി തരൂ ,പ്ലീസ് …..?

    1. ദേവി ഇത്രയേ കഥ പറഞ്ഞുള്ളൂ.ഈ പാർട്ട് പബ്ലിഷ് ചെയ്തതിന് ശേഷമാണ് ഞാൻ തന്നെ അടുത്ത പാർട്ടിലെന്താണെന്നറിയുന്നത്. അവളെന്ത് ചെയ്താലും ശരിയായിരിക്കും എന്ന് എനിക്കുറപ്പുണ്ട്. എന്ന് വെച്ച് വിമർശനമാവരുത് എന്നല്ല കേട്ടോ. വിമർശനമാവാം. താങ്കൾ വിമർശിച്ചതല്ല എന്നും എനിക്ക് മനസ്സിലാവുന്നുണ്ട്. താങ്കൾ ചോദിച്ച ചോദ്യങ്ങൾ ഞാൻ ദേവിയോട് പറഞ്ഞപ്പോഴാണ് പെട്ടെന്ന് തന്നെ അടുത്ത പാർട്ടിന്റെ ചുരുക്കം മെയിലിൽ വരുന്നത്. അത് കണ്ടപ്പോൾ തമ്പുരാട്ടിയാണ് ശരി എന്നെനിക്ക് ബോധ്യമായി. അടുത്ത പാർട്ട് വായിച്ചാൽ നിങ്ങൾക്കുമത് ബോധ്യപ്പെടും.

  7. എന്റെ ദേവി ,കഥ പൊളിച്ചു ട്ടോ ,നല്ല രസം വായിക്കാൻ നല്ല ഫീൽ ,ഒരു കവിത വായിച്ച പോലെ അത്രക്കും മനോഹരം ,ഷജനയുടെ എഴുത്ത് സുപ്പർ ആണു മനസിന്റെ ആഴങ്ങളിലെക്ക് ഇറങ്ങി ചെല്ലുന്നു ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ,പിന്നെ അവസാനം എന്നെ കരയിപ്പിക്കരുത്,

    1. കരയിപ്പിക്കാനൊന്നും അറിയില്ല. എങ്കിലും കരയിക്കാതിരിക്കാൻ നോക്കാം. പക്ഷേ ദേവിയുടെ മനസ്സിലെന്താണെന്ന് നമുക്കറിയില്ലല്ലോ. ദേവി പറയുന്ന കഥയ്ക്ക് ചേലൊരുക്കുന്ന പണിയാണെനിക്ക്. അത് കൊണ്ട് ദേവിയെന്ത് പറഞ്ഞാലും അതിനോട് ആത്മാർത്ഥത പുലർത്തിയല്ലേ എനിക്കെഴുതാനാവൂ.

      1. ആരാണ് ഈ ദേവി….?

        1. ദേവിക, ഷജ്നയുടെ കൂട്ടുകാരി. കൂടുതൽ ആയി അറിയാൻ ഈ കഥയിലെ രണ്ട് പാർട്ടിലെയും എന്റെ കമന്റുകൾ മുഴുവൻ വായിക്കുക. പറയാവുന്നിടത്തോളം പറഞ്ഞിട്ടുണ്ട്.

          1. താനാരണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്കണം താനാരണെന്ന്,ഞാൻ ആരാണെന്ന് എനിക്ക് അറിയില്ലെങ്കിൽ ഞാൻ തന്നോട് ചോദിക്കും ഞാൻ ആരാണെന്ന്,അപ്പോൾ താൻ പറയും ഞാൻ ആരാണന്നും താൻ ആരാണെന്നും…
            ഇനി താൻ പറ താൻ ആരാ?
            ഞാൻ ആരാ?
            ദേവി ആരാ…?
            കമന്റ് മുഴുവൻ ഇരുന്ന് വായിക്കാൻ വയ്യ….അതോണ്ട…

          2. ഷജ്നാമെഹ്റിൻ എന്ന കഥ വായിച്ചുവോ? ആ കഥയിലെ പലതും സത്യമാണ് മരണവും ചില രതിവർണ്ണനകളും വായനാ സുഖത്തിനായി കൂട്ടിച്ചേർത്തതാണ്. പിന്നെ പ്രതാപനൊത്തുള്ള ത്രീസം, സുഹറയൊത്തുള്ള ലെസ്ബിയൻ അതും വെറുതെയെഴുതിയതാണ്. ഷജ്നയുടെയും ദേവികയുടെയും. സ്നേഹം സത്യമാണ്,ലെസ്ബിയൻ സത്യമാണ്. എഴുതിയത് പോലെയൊന്നുമല്ലായിരുന്നുവെന്ന് മാത്രം.കുറേ നുണകളും കുറച്ച് സത്യവുമുള്ള കഥയുടെ ആദ്യ ഭാഗമെങ്കിലും താങ്കൾ വായിച്ചാൽ കുറേയൊക്കെ മനസ്സിലാകും. അല്ലെങ്കിൽ ഞാനിവിടെയൊരു കഥയെഴുതേണ്ടി വരും.ഇതിൽ കൂടുതൽ ഒന്നും പറയാനാവില്ല. ക്ഷമിക്കണം

          3. എനിക്ക് ലെസിബിയൻ ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ ആ കഥ വായിച്ചില്ല…

          4. ലെസ്ബിയൻ ഇഷ്ടമില്ലാത്തവർക്കും ആ കഥ ഇഷ്ടപ്പെടും. അഹങ്കാരം പറയുന്നതല്ല.വായിച്ചവർ പറഞ്ഞതാണ്. ബെൻസി,ജൊ തുടങ്ങിയവർ ലെസ്ബിയൻ ഇഷ്ടമില്ലാതിരുന്നവരാണ്.

  8. ഈശ്വരാ എല്ലാ നിയന്ത്രണവും പോകുന്നല്ലോ ഷജ്ന. അനുഭൂതിയുടെ കൊടുമുടിക്ക് മുകളിൽ കയറിയ പ്രതീതി.
    എന്ത് പറഞ്ഞാണ് ഞാൻ ഒന്ന് അഭിനന്ദിക്കുക. വാക്കുകൾ ഒന്നും കിട്ടുന്നില്ലല്ലോ ഈശ്വരാ. ഞാൻ അടുത്തുണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഒരു മുത്തം തന്നേനെ.
    മനസ്സിനെ വല്ലാതെ ഉലക്കുന്ന പ്രണയ വർണ്ണനകൾക്ക് ഒത്തിരി ഒത്തിരി നന്ദി പറയാതിരിക്കാൻ വയ്യ. ശരിക്കും ഞാൻ എന്റെ കോളേജ് കാലത്തേക്ക് തിരിച്ചെത്തിയ പ്രതീതി കിട്ടി. നന്ദി.ഒത്തിരി ഒത്തിരി നന്ദി.
    ഷജ്നാദേവി എന്ന കലാകാരിക്ക് എന്റെ എല്ലാ വിധ ആശംസകളും, അഭിനന്ദനങ്ങളും.
    സസ്നേഹം,
    ലതിക.

    1. ചേച്ചി മുത്തം തന്നില്ലെങ്കിലും ഞാൻ ചേച്ചിക്ക് കെട്ടിപ്പിടിച്ച് ചുണ്ടിലും നെറ്റിയിലും മുത്തം തന്നിരിക്കുന്നു.ദേവിക ഷജ്നയ്ക്ക് മുത്തം കൊടുത്തപ്പോൾ മുഖത്ത് പരന്ന ചന്ദനക്കുറി മായ്ച്ചു കളയാൻ ഷജ്നയും ദേവിയും മറന്നുപോയിരുന്നു.എന്നാലിന്ന്‌ ചന്ദനക്കുറി‌ പരന്നതെന്റെ മുഖത്തല്ല..ഖൽബിലാണ്.അത് മായ്ച്ച് കളയുന്നുമില്ല.

  9. നന്നായി എഴുതി….
    അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.

    1. കാത്തിരിക്കൂ നാളെ പ്രതീക്ഷിക്കാം

  10. തീപ്പൊരി (അനീഷ്)

    Super…… waiting for the next part…..

  11. Superb bro. Plzzz continue.kollam manasinae ntho oru santhosham ondae kudae oru sangadavum.

    1. അടുത്ത പാർട്ട് വരും.എല്ലാം ശരിയാവും.

  12. സിനിമയിൽ പാട്ട് വരുന്നതുപോലെ ഷജ്നയുടെ കഥയിൽ കവിത വരുന്നുണ്ടോ..? ???

    1. ദേവി പറയുന്നു, അത് വേണ്ടായിരുന്നെന്ന്. അതിന് കാരണവുമവൾ പറഞ്ഞു. അത് കേട്ടപ്പോഴാണ് എനിക്കും ബോധ്യമായത് വരും പാർട്ടുകൾ എനിക്കെത്ര ദുഷ്ക്കരമാമുമെന്ന്. എന്തായാലും ഞാനൊരുങ്ങിത്തന്നെയാണ്. വിടില്ല ഞാൻ

  13. goods story , nalla floe und story vayikkan , polichu……

    1. അടുത്ത ഭാഗം ഉടൻ വരും. വായിക്കണേ.
      നന്ദി

  14. Wowow su super..vedikettu avatharanam…keep it up and continue dear shajanadevi….adutha bhagathinayee kathirikkunnu.

    1. നമുക്ക് കാത്തിരിക്കാം വിജജകുമാർ.
      നന്ദി

  15. ഒന്നും പറയാനില്ല….അടിപൊളി…. അടുത്ത പാർട്ട് ഇന്നുതന്നെ ഇടാൻ പറ്റ്വോ???? ഇല്ലല്ലേ….

    ഇത്രയും ഫീൽ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലട്ടോ….

    1. ഇന്ന് തന്നെ വേണോ? ജോ പറഞ്ഞാൽ ഞാൻ പറ്റില്ലെന്ന് പറയില്ല.
      നന്ദി

      1. എങ്കിൽ ഞാനും കൂടി പറയുവ ഇന്ന് തന്നെ ഇടൂ പ്ലീസ് …….

        1. ദാ എഴുതിത്തുടങ്ങുന്നു. വലിയ പാർട്ട് ആയത് കൊണ്ട് പുലർച്ചയോടെയേ പൂർത്തിയാകൂ.പുലർച്ചെ സബ്മിറ്റ് ചെയ്താൽ Dr kk ഉറങ്ങുകയാവും. വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം ഇത് വായിക്കുകയാണെങ്കിൽ വൈകിക്കാതെ പബ്ലിഷ് ചെയ്യണമെന്നഭ്യർത്ഥിക്കുന്നു. നന്ദി

  16. മന്ദന്‍ രാജ

    നല്ല ചേലുണ്ട് ദേവി …ഒതിരിയിഷ്ടായി ….തുടരട്ടെ …തുടര്‍ന്ന് തുടര്‍ന്നു പോകട്ടെ ഈ ഒഴുക്ക്

    1. ചേലിൽ വരും.കാത്തിരിക്കാം.
      നന്ദി

  17. അടിപൊളി, നല്ല സൂപ്പർ അവതരണം.

  18. adipoli..onnum parayan illa

  19. കഥ തകർപ്പൻ,അടുത്ത ഭാഗം പെട്ടെന്ന് ഇടുക…

    1. പെട്ടെന്ന് വരും. നന്ദി

  20. Aadyathe part pole thane ithum nanayitund….
    Very gud story dear….
    Baaki partinayi kathirikunnu…

    1. ഉടൻ വരും. നന്ദി

Leave a Reply

Your email address will not be published. Required fields are marked *