നാലുമണിപ്പൂക്കൾ 310

“ഹ്ം ഇന്നൊന്നും കിട്ടില്ല്യ അയ്ന്, ആ ചെക്കനേ മ്മടെ സംവൃതട്ടീച്ചറേയ്റ്റ് എന്തൊക്കേണ്ട് യ്യി കേട്ട്ല്ല്യേ?” സംഗീതയ്ക്ക് താൻ കൊതിച്ച മധുരക്കനി ഷാനിബ മോഹിക്കുന്നതറിഞ്ഞ് സഹിച്ചില്ല.
അല്ല, ഷാനിബയല്ല ഈ സ്കൂളിലെ മിക്ക പെൺകുട്ടികളും അംജദിനെ നോക്കുന്നത് താൻ കണ്ടിട്ടുണ്ട്. അവരെ കുറ്റം പറയാൻ പറ്റില്ല ആരായാലും കണ്ണുവെച്ചുപോവും.’ “ടീ അതൊന്നും ഇണ്ടാവില്ല ഓൻ അങ്ങത്തെ ചെക്കനൊന്നല്ല” ഷാനിബ സംഗീതയുടെ കൈയിൽ മുറിക്കിപ്പിടിച്ച് കരച്ചിൽ പൊട്ടാറായി പറഞ്ഞു. സംഗീത ആരോടെങ്കിലും പറയുമോ എന്നായിരുന്നില്ല അവളുടെ പേടി, അവളിതേറ്റെടുത്തില്ലെങ്കിൽ വിശ്വാസത്തോടെ വേറെയാരോടും പറയാനില്ലാത്തത് കൊണ്ടായിരുന്നു വിഷമം. സംഗീതയവളുടെ കൈ കുടഞ്ഞ് വേർപ്പെടുത്തി.

“ഉം ഞാൻ പറയാം..ഒരൊറ്റ പ്രാവശ്യം പിന്നെ ഇന്നെ കിട്ടൂല്ലേ’
ഷാനിബയുടെ വിങ്ങുന്ന മനസ്സിനെ ഒന്ന് സമാശ്വസിപ്പിക്കാനായി വെറുതെ പറഞ്ഞതാണെങ്കിലും പൊക്കിപ്പറയാമെന്നല്ലേ പറഞ്ഞിട്ടുള്ളൂ എന്നാശ്വസിച്ചു.

“ഉം..ശരി” പിന്നെ ഷാനിബയ്ക്ക് സ്വസ്ഥതയില്ലായിരുന്നു. സംഗീതയിത് പറഞ്ഞ് അവനെന്താണ് മറുപടി പറയുക എന്നറിയാനുള്ള വല്ലാത്തൊരാശ.!!!

സംഗീത ഉച്ചയൂണും കഴിഞ്ഞ് ആൺകുട്ടികളുടെ ഇടയിൽ അംജദ്അലിയെ തിരക്കി. അവൻ സംവൃത ടീച്ചർ കൊടുത്ത ഇമ്പോസിഷൻ എഴുതുകയായിരുന്നു. അതറിയാവുന്ന സംഗീതയ്ക്കും ഉള്ളിൽ നീറ്റലായിരുന്നു. ‘ടീച്ചർക്ക് ഭർത്താവ് ഗൾഫിലായേന്റെ കേടാവും അല്ലാണ്ട്പ്പോ എന്താതിനൊക്കെ പറ്യാ?’ ഹ്ം ന്നാലും ന്റെ ചെക്കനെപ്പറ്റി ഷാന്യോട് നുണ പറയേണ്ടാർന്നു. ഓനെ കിട്ട്യാലും കിട്ടീലേലും ആരും വെറ്ക്ക്ണത്ക്കിഷ്ടല്ലാ.’ അവൾ അങ്ങുമിങ്ങും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി ഹാളിന്റ് പുറകുവശം വഴി ജനലിനടുത്തെത്തി ഒന്ന് മൂളി.

“ടാ ചെക്കാ ഒര് കാര്യം പറയാന്ണ്ട് ഇങ്ങ്ട്ട് വന്നേ”
അവൻ സംഗീതച്ചേച്ചിയായത് കൊണ്ട് പ്രത്യേകിച്ചൊരു പതർച്ചയുമില്ലാതെ ജനലിനടുത്തെത്തി.

“എന്തേയ് ചേച്ചീ?”

“അതേയ് ഇയ്യാരോടും പറയര്ത് ഈ സ്കൂളിൽ ഒര് സുന്ദരിത്താത്ത അന്നെപ്പറ്റി എപ്പൊളും പറയും. അയ്നന്നെ വല്ല്യ കാര്യാ”

“ആര് എന്തിനാ ഇന്നെപ്പറ്റി പറയ്ണത്?”

“ഇന്നോട് പറയാൻ പറഞ്ഞീന്ന് മാത്രം ഇയ്യി ചോയ്ച്ചോക്ക്,ഷാനിബേണ് ആള്.” അവൾ പലതും കണക്ക് കൂട്ടി.
“ഇക്കൊന്നും വെയ്യ പോയ് പണ്യോക്ക്”
അവൻ മുരണ്ടു.

82 Comments

Add a Comment
  1. ഞാന്‍ എഴുതുമ്പോള്‍ “പെണ്ണിന്‍റെ” എന്നാണ് എഴുതാറ്. സജ്നാദേവിയത് “പെണ്ണിന്റെ” എന്ന് എഴുതിയിരിക്കുന്നു. ഞാന്‍ എഴുതുമ്പോള്‍ “ചെക്കന്‍റെ” എന്നും സജ്നാ ദേവിയത് “ചെക്കന്റെ” എന്നും എഴുതിയിരിക്കുന്നു.

    ഇതുപോലെ വ്യത്യസ്തതകള്‍ നിരവധിയുണ്ട്. എന്നിട്ടും സജ്നാദേവി ഞാന്‍ ആണ് എന്ന്‍ ചിലര്‍ കരുതുന്നുണ്ടെങ്കില്‍ ഞാന്‍ തിരുത്തുന്നില്ല എന്ന്‍ മാത്രമല്ല, രാജകീയസന്തോഷത്തോടെ അവര്‍ ഞാന്‍ ആണ് എന്ന്‍ സമ്മതിക്കുകയും ചെയ്യുന്നു.
    മാച്ചോയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ “പമ്പരവിഡ്ഢികളാക്കുന്നു,”
    ഇനി തുടങ്ങാം, “സൈബര്‍ ആക്രമണം.” ഇത്തവണ എന്നെ ആക്രമിക്കുന്നവര്‍ തീര്‍ച്ചയായും വളരെ ഈസിയായി ജയിക്കും. ഞാന്‍ പ്രതികരിക്കാന്‍ ഇല്ല. എന്‍റെ ഐഡന്‍റ്റിറ്റിയും ജെന്‍ഡറും എല്ലാം എന്നെക്കാള്‍ നിശ്ചയമുള്ളവരോട് ഞാന്‍ പ്രതികരിക്കുന്നത് വിഡ്ഢിത്തമാണ്.

  2. കൊള്ളാം….കൊള്ളാം… വായിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. നല്ല രസം ഉണ്ട് പ്രത്യേകിച്ചു ഡയലോഗുകള്‍ക്ക്… പറഞ്ഞ പോലെ അത് മാത്രമേ ഞാന്‍ കണ്ടുള്ളുവല്ലോ….

    ബാക്കി ഭാഗങ്ങള്‍ കൂടി വായിച്ചിട്ട് മൊത്തത്തില്‍ ഒരു ട്രോഫി തരാം.

    1. ശരി‌ അനിക്കുട്ടാ

  3. നാലുമണിപ്പൂക്കൾ part2 submitted. ഇന്നു വരുമെന്ന് പ്രതീക്ഷിക്കാം

  4. പങ്കാളി

    ടീച്ചർ പ്രണയം…. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    കമ്പി ചേർത്തോ നല്ല കട്ട കമ്പി ചേർത്തോ…. ഒരു പ്രശ്നവുമില്ല…. പക്ഷേ ടീച്ചർ പ്രണയം പെട്ടെന്ന് അപേക്ഷിക്കരുത്…..

    ടീച്ചർ പ്രണയ കമ്പി… എനിക്ക് വയ്യ ഷജ്‌നാമ്മ എന്റെ സ്വന്തം ആയിക്കഴിഞ്ഞു ????…. ????….

    ഷാനിബനജ്മത്ത്… അതിൽ നിന്നാണോ ഷജ്‌ന ഉണ്ടായത്… ?
    ആണ് ല്ലേ… ???….

    അപ്പോൾ മറക്കണ്ട ടീച്ചർ കമ്പി നോം ആഗ്രഹിക്കുന്നു… എത്ര കടുത്തത് ആയാലും നമ്മൾ ണ്ട് കൂടെ… ??

    1. പങ്കാളി

      ***ഉപേക്ഷി

    2. ടീച്ചർ പ്രണയിക്കുമോ എന്നൊന്നും എനിക്കറിയില്ല.ഈ കഥയിൽ അതുണ്ടാവാൻ സാധ്യയില്ല എന്നൊരു തോന്നൽ.രണ്ടാം ഭാഗം പെട്ടെന്ന് വരും‌ നമുക്ക് കാത്തിരിക്കാം

      1. ഷജ്ന ജനിക്കുമ്പോൾ ഷാനിബയുടെ ഉമ്മാനെ സ്കൂളിൽ ചേർത്തിട്ടേയുണ്ടായിരുന്നുള്ളൂ

  5. അപരിചിതൻ

    ഏറെ കുറെ ഇതു പോലെയാ എൻ്റെ നിലവിലെ അവസ്ഥ…. അടുത്ത പാർട്ട് പെട്ടന്നു കിട്ടിയാൽ എൻ്റെ കാര്യത്തിലതിനൊരു ….

    1. തീരുമാനമാവും

      1. അപരിചിതൻ

        Thanks buddy

  6. Shagna polichu super story next part udane idum enn viswasikkunnu

    1. നന്ദി.നമുക്ക് കാത്തിരിക്കാം

  7. വീണ്ടും ഞെട്ടിച്ചു
    നല്ല അവതരണം ❤❤
    Superb ?

    1. നന്ദി ഹിമ.നമുക്കിനിയും ഞെട്ടേണ്ടി വരുമെന്നാണ് ദേവി പറയുന്നത്

  8. ലൂസിഫർ പറഞ്ഞത് ശരി. ഞാൻ കഥ പറയുമ്പോൾ പേജിനെപ്പറ്റി പറഞ്ഞില്ലേലും‌ രണ്ടാം ദിവസത്തെപ്പറ്റി കുറച്ച് പറഞ്ഞിരുന്നു. അത് വന്നാൽ രണ്ട് പേജുംകൂടി വരും.ഇത് ഇവിടെ വന്ന് പറയുന്നത് ലൂസിഫർ കൂടി അറിയാൻ വേണ്ടിയാണ്.ഷജ്നയ്ക്ക് വിഷമാവില്ലെന്ന് കരുതുന്നു

    1. ശ്രദ്ധ തെറ്റിപ്പോയി. അടുത്ത പാർട്ടിൽ‌ പരിഹരിക്കാം

        1. അണ്ണാ ,അണ്ണന്റെ ബംഗ്ലാവ് കഥ എന്തായി ..?? കാത്തിരിക്കുന്നു…

    2. ഷജ്നാ ദേവിയിലെ ദേവി ആണോ ഇത് ?????

          1. Apo shanjana ??

          2. പറയാനൊക്കാത്ത ചില കാര്യങ്ങൾ എന്ന് വിചാരിക്കുക

  9. പ്രണയം മാത്രം എന്നു കരുതിയാണ് വായിക്കാൻ വൈകിയത് ,പ്രണയം + കമ്പി ഹോ കിടുക്കി കളഞ്ഞല്ലോ … സൂപ്പർ സംഭാഷണം ,ഇനി പതുക്കെ സൂപ്പർ കളികൂടി വേണം ….?

    1. Thanks. please wait. പ്രതീക്ഷിച്ചത് പലതും പ്രതീക്ഷിച്ച സമയത്ത് നടക്കാതെ, പ്രതീക്ഷിക്കാത്തത് പലതും അപ്രതീക്ഷിതമായി‌ നടക്കുകയും ചെയ്യുന്ന കഥയിൽ എന്തും പ്രതീക്ഷിക്കാം. നടന്നെങ്കിൽ നടന്നു,നടന്നില്ലെങ്കിൽ ഇല്ല. എന്നെ കുറ്റം പറയരുത് ദേവി പറയുന്ന കഥ ഷജ്ന തനത് ശൈലിയിൽ അവതരിപ്പിക്കുന്നുവെന്ന് മാത്രം. ഈ പാർട്ടെഴുതുമ്പോൾ ഷജ്നയ്ക്കറിയില്ല അടുത്ത പാർട്ടിൽ ദേവിയെന്ത് കുസൃതിയാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന്.

      1. okok …’ നടക്കാനുള്ളത് നടക്കേണ്ട സമയത്ത് നടക്കും എന്ന് പ്രതീക്ഷിക്കുന്നു…,,???

  10. ningalude language ishtayi.second part in vendi kathirikkunnu

  11. തുടക്കം വളരെ നന്നായിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ വേഗം തന്നെ പോരട്ടെ.

    1. നമുക്ക് രണ്ടുദിവസം കാത്തിരിക്കാം

  12. Bro kalakki pls continue

  13. ചേച്ചിയെ….. കിടുക്കാച്ചി ഫീലിംഗ് ആണ് കേട്ടോ ?? രോമാഞ്ചു കുമാർ രോമാഞ്ചു കുമാർ ?

    1. രോമം കൊറച്ചധികം ഇണീക്കെണ്ട്യേരു ട്ടാ. സംഗതി നോവലാണ്.
      നന്ദി

  14. തീപ്പൊരി (അനീഷ്)

    Super…

  15. ഇങ്ങള് ഒരു രക്ഷേം ഇ്ല്ലാട്ടോ
    കിടുക്കി thimarthu

    1. മ്മക്ക് തകർക്കണം. നന്ദി വൈശാഖ്‌

  16. Superb….. extent language…..

    ❤❤❤❤????

  17. ഇല്ലടാ കൂട്ടാ,
    ഞാൻ നാട്ടിൽ തന്നെയുണ്ട്.
    കുറച്ച് തിരക്കിലാണ്.
    എന്റെ വീടിന്റെ പണിത്തിരക്കിലാണ്.
    പുതുവർഷത്തിൽ കേറിത്താമസം നടത്തണമെന്നുള്ള ഓറ്റ വാശിയിലാണ് ഞാനും ചേട്ടനും.
    പിന്നെ എന്റെ ജോലിത്തിരക്കും.
    ധാരാളം കൃതികൾക്ക് അഭിപ്രായം എഴുതാനുണ്ട്.
    ഓണംവിശേഷാൽ പ്രതിയുടെ വായന തന്നെ തീർന്നില്ല.
    ഇന്ന് കണ്ട ഒരു കഥ, ഷഹ്‌നയുടെ “നാലുമണിപ്പൂക്കൾ” വല്ലാതെ മനസ്സിനെ സ്പർശിച്ചപ്പോൾ അഭിപ്രായം എഴുതി.
    അത്രക്ക് നല്ല രചന.
    ചേട്ടൻ അടുത്തിരുന്ന് ചോദിക്കുന്നു ആരാ ഈ Akhഎന്ന്.
    ഏതായാലും നിന്റെ സ്നേഹാന്വേഷണങ്ങൾക്ക് നന്ദി.
    സസ്നേഹം,
    ലതിക.

    1. Akh ഈ സൈറ്റിന്റെ ദത്തുപുത്രനാണെന്ന്‌ പറഞ്ഞേക്ക് ചേച്ചീ. ചെറുപ്പമാണെങ്കിലും മനസ്സിൽന്ന് വല്ലാത്ത വലിപ്പമാണെന്നും പറയണേ.

      1. അയോ എന്റെ തല ചെന്നു ടെറസിൽ ഇടിച്ചു ???????

    2. വീടു പണി ഒക്കെ നല്ല രീതിയിൽ പൂർത്തിയാക്കട്ടെ .എത്രയും പെട്ടന്ന് കയറി താമസിക്കാൻ സാധിക്കട്ടെ എന്നു പാർത്ഥിക്കുന്നു ചേച്ചിയുടെ ഈ ചെറിയ അനുജൻ

  18. നല്ല തുടക്കം. ഇതു പോലെ തന്നെ മുന്നോട്ട് പോകട്ടെ.

    എങ്കിലും ഒരു 10 പേജും കൂടി എഴുതിയിട്ട് പോസ്റ്റ് ചെയ്താൽ മതിയായിരുന്നു എന്ന് തോന്നി.

    1. നന്ദി ഇച്ചായാ. ഈ പാർട്ടിൽ കൂടുതൽ പേജുകൾ വരാതിരുന്നത് എന്ത് കൊണ്ടാണെന്ന് അടുത്ത പാർട്ടിൽ പറയാം

  19. കൊള്ളാട്ടോ??

  20. devi theme kidilan koodee presentation koodi aayapol kidukidilan or erattimaduram….

    1. ഇരട്ടിമധുരം തേൻ ചേർത്ത് തരാം. നന്ദി

  21. Wow…thudakkam athi gamphiram..ethoru edivettu story akum ennu viswsikkunnu…oru variety theme..adipoli avatharanam..keep it up and continue dear shajanadevi..ethil pramavum kalyim allam vanam katto. ‘Best of lack’.

    1. നമുക്ക് കാത്തിരിക്കാം. നന്ദി വിയജകുമാർ

  22. ഷജ്ന,
    നിങ്ങളുടെ ഇതുവരെയുള്ള കഥകൾ വായിച്ചതിനെക്കാളും വ്യത്യസ്തമായ അനുഭൂതി കിട്ടി. സ്നേഹവും, പ്രണയവും, കാമവും ഒത്തൊരുമിച്ച ഈ രചനക്ക് എന്റെ ഹൃദയം നിറഞ്ഞ ആഭിനന്ദനങ്ങൾ.
    നല്ല ആശയം.
    വളരെ നന്നായിരിക്കുന്നു.
    ഈ മധുരതരമായ കഥയുടെ ഒഴുക്ക് തുടർന്നും ഉണ്ടായിരിക്കണം.
    അടുത്ത പാർട്ടിനെപ്പറ്റിയുള്ള ആകാംഷയോടെ……
    സസ്നേഹം,
    ലതിക.

    1. സ്നേഹമുള്ള വാക്കുകൾക്ക് ഹൃദയപൂർവ്വം നന്ദി

    2. Lathika chechi kure nal ayalo kandit .husband nte kude pinem tour poyo

      1. ഇല്ലടാ കൂട്ടാ,
        ഞാൻ നാട്ടിൽ തന്നെയുണ്ട്.
        കുറച്ച് തിരക്കിലാണ്.
        എന്റെ വീടിന്റെ പണിത്തിരക്കിലാണ്.
        പുതുവർഷത്തിൽ കേറിത്താമസം നടത്തണമെന്നുള്ള ഓറ്റ വാശിയിലാണ് ഞാനും ചേട്ടനും.
        പിന്നെ എന്റെ ജോലിത്തിരക്കും.
        ധാരാളം കൃതികൾക്ക് അഭിപ്രായം എഴുതാനുണ്ട്.
        ഓണംവിശേഷാൽ പ്രതിയുടെ വായന തന്നെ തീർന്നില്ല.
        ഇന്ന് കണ്ട ഒരു കഥ, ഷഹ്‌നയുടെ “നാലുമണിപ്പൂക്കൾ” വല്ലാതെ മനസ്സിനെ സ്പർശിച്ചപ്പോൾ അഭിപ്രായം എഴുതി.
        അത്രക്ക് നല്ല രചന.
        ചേട്ടൻ അടുത്തിരുന്ന് ചോദിക്കുന്നു ആരാ ഈ Akhഎന്ന്.
        ഏതായാലും നിന്റെ സ്നേഹാന്വേഷണങ്ങൾക്ക് നന്ദി.
        സസ്നേഹം,
        ലതിക.

  23. ഉള്ളത് പറയാമല്ലോ നല്ലൊരു പ്രണയകഥ വായിക്കാമല്ലോ എന്നോർത്താണ് വായിച്ചു തുടങ്ങിയത്. കമ്പി ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. പോക്ക് കണ്ടിട്ട് ഒരു കമ്പി+ലൗ സ്റ്റോറിക്ക് സാധ്യത കാണുന്നു. എല്ലാവിധ ആശംസകളും

    1. ഓഹോ അപ്പൊ പ്രണയത്തിൽ കമ്പി പറ്റില്ലല്ലേ. ടാഗിൽ ടീച്ചർ ചീറ്റിംഗ് എന്ന് കൊടുത്തിരുന്നു. എന്തായാലും ഇതിൽ കമ്പിയുണ്ട്. മറ്റുള്ളതൊന്നും വിശദീകരിക്കുന്നില്ല. വഴിയേ കഥയിൽ വരും.
      നന്ദി

      1. പ്രണയത്തിൽ കമ്പി വരില്ല……അത് പ്രേമമാണ്.

        പ്രണയം മറ്റൊന്നാണ് എന്നാണെന്റെ അഭിപ്രായം.

        (എന്നാലും ഈ കഥ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു കേട്ടൊ☺?)

  24. ദേവി ഞാൻ താഴെ ഒരു പ്രണയ കഥ വേണം എന്നു പറഞ്ഞ് കമന്റ് ഇട്ട അപ്പോ തന്നെ എഴുതി ഇട്ടാ കഥ ,തുടക്കം നന്നായിട്ടുണ്ട് അടുത്ത പ്രണയ നിമിഷങ്ങൾ ക്കായി കാത്തിരിക്കുന്നു ‘

    1. നന്ദി.ചില വാക്കുകൾ അങ്ങിനെയാണ്…
      വല്ലാതൊരു‌ പ്രചോദനം

  25. Super.
    Next part please..

    1. പെട്ടെന്ന് വരും. നന്ദി

    1. കമ്പിവന്നാൽ എന്നെ കമ്പിക്ക്‌ കുത്തുമോ?

      1. Broi othiri kambi ketti pranayam ellathae akellae nae mattramae ollu

  26. WOW ADIPOLI MUTHE….KEEP CONTINUE..

    1. ന‌ന്ദി. ഇനി കമ്പി വന്നാ ചോര കുടിക്കര്ത്ട്ടാ

  27. അടിപൊളി തകർത്തു ഇത് ലൗ വിത്ത്‌ കമ്പി ആണോ ???

    1. രണ്ടും ഉണ്ട്.വിജയിക്കുമോന്നറിയില്ല

Leave a Reply

Your email address will not be published. Required fields are marked *