നാമം ഇല്ലാത്തവൾ [ വേടൻ ] 961

നാമം ഇല്ലാത്തവൾ

Naamam Ellathaval | Author : Vedan


 

ദൂരെ ഒരാൾ ” എന്ന എന്റെ കഥക്ക് ഒപ്പം എഴുതിയ ഒന്നാണ് ഈ കഥ , ഇടണം എന്നുദ്ദേശിച്ച കഥയല്ല, എന്നാൽ കളയാനും തോന്നുന്നില്ല . അതുകൊണ്ട് അവസാനം ഇടാം എന്ന് വെച്ചു… പിന്നെ ❤️ കുറവാണെകിൽ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ കാണില്ല കേട്ടോ … വേറെ ഒന്നും അല്ല പറഞ്ഞല്ലോ കളയാൻ ഇരുന്ന ഒന്നാണ് ഇത് അപ്പോ നിങ്ങൾക് ഇഷ്ടമായില്ല എങ്കിൽ പിന്നീട് പാർട്ടുകൾ കാണില്ല… അപ്പോ കുടുതൽ ഒന്നും പറയാൻ ഇല്ല സപ്പോർട്ട് ചെയ്യുക, കഥ ഇഷ്ടമായാൽ അഭിപ്രായം പറയണം ❤️❤️


അപ്പോ കഥയിലേക്ക് പോകാം

 

:എടി പെണ്ണെ കിടന്നു ഉറങ്ങൻ നോക്കിക്കേ, സമയം ദേ 10 ആകുന്നു. മതി കളിച്ചത്..

:ഒന്ന് പോയെ അമ്മ, ഞാൻ എന്റെ അപ്പയോട് കൂടെ അല്ലെ കിടക്കുന്നെ അമ്മക് എന്നാ ഇപ്പോ. അപ്പ ഈ അമ്മക് അസൂയ ആ….

:ഡി എന്റെ കൊച്ചിനെ വല്ലതും പറഞ്ഞാൽ ഉണ്ടലും അഹ്… അപ്പന്റെ പൊന്ന് കിടന്നോടാ…

: ഓ ഇപ്പോ അങ്ങനെ ആയി അല്ലെ ആയിക്കോട്ടെ, ഇനി കെട്ടിപിടിച്ചു കിടക്കാൻ വയ്യേ. അപ്പോ കാണിച്ച തരാം, അഹ് ഹ അല്ലപിന്നെ.. (പെണ്ണ് പിണങ്ങി അല്ലോ ദൈവമേ )

:മോളെ നീ അങ്ങനെ കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ.. എനിക്ക് ഒരുപാട് പ്ലാൻസ് ഉള്ളതാ. ( അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളിക്കൊണ്ട് പറഞ്ഞു )

:ചീ എന്തോന്നാ മനുഷ്യ കൊച്ചിന്റെ മുന്നിൽ വച്ചാണോ ഇങ്ങനെ ഒക്കെ..

: ഓ….കൊച്ചു മുൻപിൽ ഉണ്ടന്ന് പറഞ്ഞു പ്രണയിക്കാതെ ഇരിക്കുന്ന 2 എണ്ണം.. നിങ്ങടെ റൊമാൻസ് കണ്ട് കണ്ട് ഇതൊക്കെ ശീലം ആയി എന്റെ അമ്മക്കുട്ടി…

:ദേ പെണ്ണെ നിനക്ക് കുറച്ചു കുടുന്നുണ്ടെ..

The Author

57 Comments

Add a Comment
  1. Super story keep going ❤️❤️❤️????

  2. Poli bro
    Adutthth ponnotta

  3. പോരട്ടെ ബാക്കി പോരട്ടെ. ഒരു നല്ല കഥയാണ്. Keep writing

  4. Loved it ❤️ ബാക്കി പോന്നോട്ടെ??

  5. ഇവനെ കൊണ്ട് തോട്ടലോ…. കള്ള പന്നി, ഇത്രയും നല്ല item കയിൽ ഉണ്ടായിട്ട് അണോ നീ ഇത് വരെ പോസ്റ്റ് ചെയ്യാതിരുന്നത്

  6. താൻ എന്തൊരു മനുഷ്യൻ ആടോ…
    ഇത്രേം നല്ലൊരു കഥകൾ കൈയിൽ ഇരുന്നിട്ട് പോസ്റ്റ്‌ ചെയ്യാതിരിക്കുക എന്നൊക്കെപ്പറഞ്ഞാൽ… തന്നെ എന്താ പറയേണ്ടത്.. ??
    തുടക്കം സൂപ്പർ.. ബാക്കികൂടെ പോരട്ടെ എത്രയും പെട്ടന്ന് തന്നെ ആയിക്കോട്ടെ ട്ടോ…
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Waiting for next part….

  7. അപ്പൂട്ടൻ

    അടിപൊളി

  8. ആഞ്ജനേയദാസ് ✅

    കഥ ഇനിയാണ് ആരംഭിക്കുന്നത്…..

    ഇത്രേടം വരെ പൊളി ✨️

  9. അടിപൊളി ബാക്കി കൂടി പോരട്ടെ

  10. ? ? ? ? ?

    Super bro. നല്ല തുടക്കം ❤️

  11. തുടരുക

  12. ഇത്രയും നല്ല കഥ കയ്യിൽ ഇരുന്നിട്ട് ആണോ ബ്രോ പോസ്റ്റ്‌ ചെയ്യാതിരുന്നേ?
    തുടക്കം മുതൽ തന്നെ അടിപൊളി ആണ്, എത്രയും വേഗം അടുത്ത പാർട്ട്‌ തരണം.
    Like ഒക്കെ കിട്ടും ബ്രോ, ഇനി കുറവാണേലും നിർത്തരുത് കേട്ടോ.?

  13. അടിപൊളി ആയിട്ടുണ്ട്. ബാക്കി പോരട്ടെ.

  14. Super starting. എത്രയും വേഗം അടുത്ത ഭാഗം post chayane. ഇത്രയും നല്ല കഥ ആണോ മനുഷ്യ നിങ്ങൾ Delete ആകാൻ ഇരുന്നെ?

    1. സൂപ്പർ ബ്രോ കഥ പൊളിച്ചു???

  15. Super bro?? continue

  16. ??? ??? ????? ???? ???

    അടിപൊളി ബ്രോ തുടരുക.. ? അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു…. ????

  17. കഥ ഒരുപാട് ഇഷ്ടമായി… ഇനി ഇത് നിർത്തി പോയാൽ കൊട്ടേഷൻ കൊടുക്കേണ്ടി വരും…

  18. Ghambheera start♥

  19. Nannayitt und starting thudaranam

  20. ഇത് നിർത്തിയാൽ ദൈവം പോലും നിന്നോട് പൊറുക്കില്ല
    അസാധ്യ ഫീൽ ❤❤

  21. MR WITCHER

    ബ്രോ നല്ല സ്റ്റോറി….. ഒരുപാട് ഇഷ്ടം ആയി… ❤️ വിന്റെ കാര്യം നോക്കാതെ തുടരണം എന്നാണ് എനിക്കു പറയാൻ ഉള്ളത്… കാരണം അത്രയും ഇഷ്ടം ആയി…

    നെക്സ്റ്റ് പാർട്ട്‌ വേഗം ഇടും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️

    ❤️❤️???

  22. Sambhavam polichu.. Onnum parayaan illa.. Bakki ponnotte❤️

  23. ❤️❤️ ittechu povalle muthe…ishtai orupad✨

  24. ഈ കഥ നിർത്തിയാൽ ഞാൻ കൊട്ടേഷൻ കൊടുക്കും എനിയ്ക് അങ്ങ് കണ്ണൂരും ഉണ്ട് പിടി ?

  25. Guys ഒരു കാര്യം ഉണ്ട് ഒന്ന് സഹായിക്കണം..

    നേരത്തെ ഒരു കഥ വയ്ക്കാൻ ഇടയായി ഇപ്പോ അതിന്റെ പേര് ഓർമ്മയില്ല ഒന്ന് പറയണം അറിയാമെങ്കിൽ, പഠിക്കുന്ന രണ്ട് പേര് ക്ലാസ്സിൽ ഒന്നാമൻ ആകാനുള്ള മത്സരം( ഹീറോ ആൻഡ്ഉ ഹീറോയിൻ )ണ്ട് അവർക്കിടയിൽ രണ്ടുപേരും പരസ്പരം സംസാരം ഒന്നും ഇല്ല,നായിക ഒരിക്കക്കൽ നാട്ടിലേക്ക് പോകുന്നു അവൾ പോയ സന്തോഷത്തിൽ നായകൻ സന്തോഷം വരുന്നു , അങ്ങനെ ഇരിക്കുമ്പോ ഇടക്ക് നായകന്റെ കൂട്ടുകാരിയുടെ ആവശ്യ പ്രകാരം നായകൻ അവളുടെ നാട്ടിൽ പോകുന്നു.. അവിടെ ചെല്ലുമ്പോ അവളുടെ കല്യാണം ആണ് അവന് ഒരുപാട് സന്തോഷം തോന്നും കരണം ശത്രു ഇനി വരില്ലലോ.. അപ്പോൾ ആൾക്കൂട്ടത്തിൽ നിൽക്കുന്ന നായകനെ കാണുന്ന നായിക ഓടിവന്നു കെട്ടിപിടിച്ചു ഇവനെ കെട്ടണം എന്ന് പറഞ്ഞു അവരുടെ വിവാഹം നടക്കുന്നു തിരിച്ചു അവളെ ഹോസ്റ്റൽ വിട്ട് അങ്ങനെ പോകുന്നു. അതിന്റെ ഇടക്ക് പ്രളയം വരുമ്പോ ഇവൻ ഇവളെ അവൾ താസിക്കുന്ന വീട്ടിൽ നിന്ന് രക്ഷിക്കുന്നു. പിന്നെ ഇവന്റെ വീട്ടിൽ അവളെ താമസിപ്പിക്കുന്നു അവര് ഇഷ്ടം ആകുന്നു അവസാനം കല്യാണം നടക്കുന്നു.. ഇത് ആരുടെ കഥ, അല്ലകിൽ കഥയുടെ പേര് അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണേ.. ഒരു റിക്വസ്റ്റ് ആണ് ????

    1. കർണ്ണൻ

      എന്റെ സ്വന്തം ദേവൂട്ടി ithanu bro

    2. ??? ??? ????? ???? ???

      എന്റെ സ്വന്തം ദേവൂട്ടി ( ഇതാണ് കഥയുടെ പേര് ) ട്രോളൻ എന്ന് പറയുന്ന ഒരാൾ എഴുതിയ കഥയാണ്

    3. എന്റെ സ്വന്തം ദേവൂട്ടി

    4. നന്ദി ഒരുപാട് ❤️

  26. അടിപൊളി ഇതിന്റെ ബാക്കി തന്നില്ലെങ്കിൽ ഇയാൾ എവിടെയാണോ അവിടെ വന്ന് അടിക്കും

  27. Kidu starting ???

    Ithe polikumen sureaan bro…. Plz continue

  28. Man..

    Dhoorae oraal..next part ennaa?

  29. Nice one. Do complete it.

Leave a Reply to Akhil Cancel reply

Your email address will not be published. Required fields are marked *