” ഏയ്യ്..ഒന്നുല്ല രണ്ടുദിവസം കഴിഞ്ഞപ്പോ വിട്ടു. ”
അവിടെ നടന്ന സംഭവം വിവരിച്ചാൽ ഇവിടുള്ള ഇമേജിനു കോട്ടം വരും എന്നായപ്പോ വിഷയം മാറ്റാൻ ഞാൻ തീരുമാനിച്ചു.
” അമ്മോ….. ”
ഞാൻ അവളുടെ തോളിലൂടെ കൈയിട്ട് അകത്തേക്ക് നീട്ടി വിളിച്ചു..കുറച്ച് കഴിഞ്ഞു അമ്മ അടുക്കളയിൽ നിന്നും സാരിതലപ്പിൽ കൈയും തൂത്ത് ഇറങ്ങി വന്നു..
” അതെ ഞങ്ങള് ഒന്ന് നടന്നിട്ട് വരവേ… “.
എന്നും പറഞ്ഞു ഞാൻ അവളേം കൊണ്ട് മുന്നോട്ട് നീങ്ങി. ഞാൻ തിരിഞ്ഞു അഞ്ചുനേ നോക്കി
” നിന്നോട് ഇനി പ്രതേകിച്ചു പറയണോ വരാൻ.. ഇറങ്ങിവടി കുറുമ്പി.. ”
കേൾക്കണ്ട താമസം പെണ്ണ് ഒറ്റചാട്ടത്തിന് ആമിയെ തള്ളി മാറ്റി ഞങ്ങളുടെ ഇടയിൽ സ്ഥാനം പിടിച്ചു
“ഹാ… അങ്ങോട്ട് മാറി നിലക്ക് പെണ്ണെ ”
അവളെ എന്നിൽ നിന്നും പിടിച്ചു മാറ്റിയത് ഇഷ്ടപ്പെട്ടില്ല അവൾക് എന്നാൽ അതൊന്നും മൈൻഡ് ആകാതെ അവൾ എനോടൊപ്പം വെളിയിലേക്ക് നടന്നു. അമ്മ ഇതെല്ലാം ഒരു ചിരിയോടെ നോക്കി ഉമ്മറപ്പടിയിൽ നിറകണ്ണുകളാൽ നിൽക്കുന്നതും കണ്ടാണ് ഞാൻ രണ്ടിനേം കൊണ്ട് അവിടുന്ന് ഇറങ്ങുന്നത്
” ഏട്ടാ ഒരു നൂറു രൂപ തരുവോ.. ”
കുറെ ദൂരം നടന്നു ഒരു കവലയിൽ എത്തിയതും ആമി എന്നോട് ചോദിച്ച ചോദ്യത്തിന് ഞാൻ മറുപടി ഒന്നും പറയാതെ പേഴ്‌സ് ആമിയുടെ കൈയിൽ കൊടുത്ത് അവൾ അതും ആയി ദൂരെ ആൽമരച്ചോട്ടിൽന്റ ഭാഗത്തേക്ക് പോകുന്നത് കണ്ടപ്പോ അറിയാതെ മനസൊന്നു കുളിർന്നു ആ മരച്ചോട്ടിൽ ഒരു പാവം ഭിഷകരൻ ഇരിപ്പുണ്ട് ആ പാവത്തിന് കൊടുക്കാൻ ആണ് എന്റെ പെണ്ണ്… ഇതിനൊക്കെയാണ് നന്മ്മ ഉള്ള ലോകമേ.. Bgm ഇടണ്ടേ…
” കണ്ടോടി എന്റെ ഭാര്യയുടെ മനസ്സ് ആ പാവത്തിന് കൊടുക്കാൻ ഹോ…. ”
ഞാൻ സ്വയം കുളിര്കൊണ്ടു
” അതെ… അത് എന്റെ ചേച്ചിയാ, അതിനെ എനിക്ക് നന്നയിയറിയാം.. ഏട്ടൻ ഒന്നങ്ങിട് സൂക്ഷിച്ചു നോക്കിയേ.. “
Boss busy ano ??? kore days ayalo post illelum comment reply thanudee????
കൊള്ളാം നന്നായിട്ടുണ്ട് കഥ തുടരണം നല്ല അവതരണം ആയിരുന്നു വായിച്ചു ചിരിച്ചു പോയി ജോലി തിരക്ക് ആണെന്ന് അറിയാം വൈകിക്കാതെ തന്നാൽ മതി ബ്രോ ❤❤
നിർത്തിട്ടില്ല… എനിക്ക് കുറച്ച് ടൈം കൂടെ വേണം എഴുതി തുടങ്ങിട്ടുകൂടി ഇല്ല, ഈ പാർട്ടിൽ ടൈം ഇല്ലാത്തതിന്റെയാണ് വന്ന പോരായിമകൾ,, അടുത്ത പാർട്ട് ഗംഭീരം ആക്കിയിരിക്കും… പിന്നെ ഒരിക്കലും പകുതിയിൽ നിർത്തി പോകില്ലട്ടോ…
വേടൻ ❤️❤️
“പകുതിയിൽ നിർത്തി പോകില്ലട്ടോ…” this words can keep us wait take your time.
അടിപൊളി?
കോമഡി ഒക്കെ സൂപ്പർ??
ചില സീനിൽ ഡയലോഗ് ആരാണ് പറയുന്നത് എന്ന് മനസിലാകുന്നില്ല.
അടുത്ത ഭാഗം എന്ന് വരും…? I’m waiting ?❤️♥️
Deyy nirthiyo …??
Bro please continue the story..super story
super part. way of writing super aayirunnu. orupadu aaswadichu vaayichu
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????
Machu….oru reksha illa…polich..❣?
Nalla feel ond stroyk…ithe pole pokatte…?
Adutha part odane ondaakuvallo lle..?
❣️?
Nice
First 2 പാർട്ടിനു വച്ചു നോക്കുമ്പോൾ ഈ പാർട്ട് അത്ര പോരാ. ഈ പാർട്ടിൽ ആ curiosity ഇല്ല. First 25 പേജിൽ വച്ചുനോക്കുമ്പോൾ ബാക്കി ഉള്ളത് അത്ര പോരാ.
കഥാകൃതിന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയത് അല്ല ട്ടോ ?
കഥ കൊള്ളാം. Waiting for next part.
അടിപൊളി എന്താ feel ആണെന്നോ വായിക്കാൻ❤️??