നാമം ഇല്ലാത്തവൾ 3 [വേടൻ] 821

 

” മതി… ഇനി ഏട്ടൻ കഴിച്ചോ.. എനിക്ക് കുറച്ച് പണിയുണ്ട് അവിടെ.. ”

 

 

 

എന്റെ മടിയിൽ നിന്നും എണ്ണിക്കാൻ തുടങ്ങുന്ന പെണ്ണ് അടുക്കളയിലേക്ക് ചൂണ്ടി പറഞ്ഞതും..

 

 

 

” വിടെടാ അതിനെ ഇനിയെങ്കിലും അത് പോയി അതിന്റെ പണി നോക്കട്ടെ.. ”

 

എന്ന് ഒരു ഒച്ച വന്നതും അവൾ പെട്ടെന്നു ചാടി എണ്ണിറ്റു ഞാനും ഒന്ന് ഞെട്ടാതിരുന്നില്ല..

 

” അതിപ്പിന്നെ വിശന്നപ്പോ… ഏട്ടൻ ഏട്ടനാ.. ”

 

എന്തൊക്കെയോ പറഞ്ഞു പെണ്ണൊരു ഓട്ടം നാറി എന്നെ ഒറ്റക്കാക്കി പോയി.. ചെറ്റ..,

 

” നിങ്ങള് ഇതെപ്പോ വന്ന്… ”

 

വാതിൽക്കൽ നിൽക്കുന്ന എന്റെ ഏറ്റവും വലിയ ശത്രുവിനോടും എന്റെ ബഡ്‌ഡി യോടും ചോദിച്ചപ്പോ അവിടുന്നു സെയിം ചോദ്യം

 

” അത് ഞങ്ങൾ അല്ലെ ചോദിക്കണ്ടേ .. നിങ്ങള് ഇപ്പൊ വന്നെടാ… അവിടെ എന്തുണ്ട് സുഖം തന്നെയാണോ.. ”

 

 

 

ദൈവമേ.. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാമോ .. ഇത് എന്റെ തന്ത തന്നെയാണോ.. ഡൌട്ട് ഇല്ലാതില്ല അമ്മയോട് ചോദിച്ചു ക്ലാരിഫൈ ചെയ്യണ്ട വരുമല്ലോ… എന്നോട് അതും എന്നോട് ഇങ്ങേര് ആദ്യമായി നോർമൽ ആയി സംസാരിക്കുന്നു.. ഞാൻ ഏട്ടനെ നോക്കി അവിടെ ഒരു ചിരി..

 

 

 

” ഞങ്ങള് ഉച്ചക്കെത്തി.. അവിടെ വേറെ കുഴപ്പമൊന്നും ഇല്ല.. സുഖം എല്ലാർക്കും ”

 

എന്ന് ഞാൻ പറഞ്ഞതും

 

” എടാ അച്ഛൻ ചോദിച്ചത് നീ ആ വീട്ടിൽ പോയിട്ടും അവിടെയുള്ളോർക്ക് ഇപ്പോളും സുഖം തന്നെയാണോ എന്നാണ്…”

 

അടക്കിപിടിച്ചു എന്നോട് ഏട്ടൻ പറഞ്ഞ ഡയലോഗ് ന്

 

” ഈ സമയത്ത് ഞാൻ പ്രായം നോക്കില്ല..ദേ ഈ കൈയ്യകലത്തിൽ നിന്ന് മാറി നിന്നോ.. ”

 

എന്ന് ഞാനും പറഞ്ഞു തീർന്നതും

 

” മ്മ്… മോളെ.. കുളിക്കാൻ കുറച്ച് വെള്ളം എടുത്ത് വൈകോ… ”

 

The Author

56 Comments

Add a Comment
  1. Boss busy ano ??‍? kore days ayalo post illelum comment reply thanudee???‍?

  2. കൊള്ളാം നന്നായിട്ടുണ്ട് കഥ തുടരണം നല്ല അവതരണം ആയിരുന്നു വായിച്ചു ചിരിച്ചു പോയി ജോലി തിരക്ക് ആണെന്ന് അറിയാം വൈകിക്കാതെ തന്നാൽ മതി ബ്രോ ❤❤

  3. നിർത്തിട്ടില്ല… എനിക്ക് കുറച്ച് ടൈം കൂടെ വേണം എഴുതി തുടങ്ങിട്ടുകൂടി ഇല്ല, ഈ പാർട്ടിൽ ടൈം ഇല്ലാത്തതിന്റെയാണ് വന്ന പോരായിമകൾ,, അടുത്ത പാർട്ട്‌ ഗംഭീരം ആക്കിയിരിക്കും… പിന്നെ ഒരിക്കലും പകുതിയിൽ നിർത്തി പോകില്ലട്ടോ…

    വേടൻ ❤️❤️

    1. “പകുതിയിൽ നിർത്തി പോകില്ലട്ടോ…” this words can keep us wait take your time.

  4. അടിപൊളി?
    കോമഡി ഒക്കെ സൂപ്പർ??

    ചില സീനിൽ ഡയലോഗ് ആരാണ് പറയുന്നത് എന്ന് മനസിലാകുന്നില്ല.

    അടുത്ത ഭാഗം എന്ന് വരും…? I’m waiting ?❤️♥️

  5. Deyy nirthiyo …??

  6. Bro please continue the story..super story

  7. super part. way of writing super aayirunnu. orupadu aaswadichu vaayichu

  8. ??? ?ℝ? ℙ???? ??ℕℕ ???

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????

  9. Machu….oru reksha illa…polich..❣?

    Nalla feel ond stroyk…ithe pole pokatte…?
    Adutha part odane ondaakuvallo lle..?

  10. കർണ്ണൻ

    Nice

  11. വായനാഭൂതം

    First 2 പാർട്ടിനു വച്ചു നോക്കുമ്പോൾ ഈ പാർട്ട്‌ അത്ര പോരാ. ഈ പാർട്ടിൽ ആ curiosity ഇല്ല. First 25 പേജിൽ വച്ചുനോക്കുമ്പോൾ ബാക്കി ഉള്ളത് അത്ര പോരാ.

    കഥാകൃതിന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയത് അല്ല ട്ടോ ?

    കഥ കൊള്ളാം. Waiting for next part.

  12. അടിപൊളി എന്താ feel ആണെന്നോ വായിക്കാൻ❤️??

Leave a Reply

Your email address will not be published. Required fields are marked *