നാമം ഇല്ലാത്തവൾ 4 [വേടൻ] 588

 

എന്ന് ആത്മാഗതം പറഞ്ഞപ്പോ ഞാൻ നീ മര്യാദക് നിന്നെ ചേർത്ത കോഴ്സ് ജയിച്ചാ മതി വേറെ ഒന്നും വേണ്ടന്ന് പറഞ്ഞപ്പോ പെണ്ണ് വീണ്ടും ചമ്മി..

 

അങ്ങനെ ഫ്ലാറ്റിൽ ഇരിക്കുമ്പോൾ മാഗ്ഗിയുമവിടെ ഉണ്ട് അവൾ കുറച്ച് കഴിഞ്ഞേ പോകുന്നുള്ളൂ എന്ന് പറച്ചില് കേട്ടാൽ തോന്നും അഞ്ചു കിലോമീറ്റർ അപ്പുറത്താ ഫ്ലാറ്റ് എന്ന് ഓപ്പോസിറ്റ് ആണ് അവളുടെ ഫ്ലാറ്റ്

 

 

 

©©©©©

 

“” അതെ…. “”

 

 

സോഫയിൽ ഇരിക്കുമ്പോളായിരുന്നു പിന്നിൽ നിന്നുമൊരു വിളി, എന്താ എന്ന് ചോദിച്ചതും അവൾ എന്റെ അടുത്തായി വന്നു സോഫയിൽ ചമ്രം പടിഞ്ഞിരുന്നു

 

 

“” അതേ… “”

 

 

“” മ്മ്. “”

 

“” അതേയ്… “”

 

 

“” മ്മ്മ് “”

 

“”അതിയേട്ടാ…””

 

 

“” അഹ് നി കാര്യം പറയെടി പൊന്നെ. “”

.

 

“” നാളെ നമ്മക്ക്…. ഒന്നമ്പലത്തിൽ പോയാലോ… വരോ.. “”

 

 

 

“” ഇതിനാണോ.. പോയേക്കാം നാളെ കഴിഞ്ഞു തൊട്ട് എനിക്ക് ജോലിയിൽ കേറണം ഇപ്പോ തന്നെ കുറെ ലീവ് ആയി പിന്നെ നിനക്കും ക്ലാസ്സൊക്കെ തുടങ്ങുവല്ലേ… “”

 

 

“” മ് അതാ എനിക്ക് പേടി.. എനിക്ക് ഡോക്ടർ ഒന്നും അവണോന്നില്ല യേട്ടാ, എനിക്ക് ഇങ്ങനെ ഏട്ടനേം നോക്കി ഇങ്ങനെ പോയാൽ മതി.. “”

 

 

“” ദേ പെണ്ണെ ഒറ്റ കുത്ത് തന്നാലുണ്ടല്ലോ..

മര്യാദക് നല്ലോണം പഠിച്ചോ… പിന്നെ നിന്റെ അനിയത്തിയോടും ഇത് തന്നെ പറഞ്ഞേര് ഇല്ലെലാ കാണാൻ പോകുന്നെ… “”

 

 

 

“” എന്റെ പൊന്നെ ഞാൻ പഠിച്ചോളാമേ…

ഹാ പിണങ്ങിയോ എന്റെ ചെക്കൻ,, ദേ നോകിയെ.. അഹ് നോക്കന്നു..ഒരു ഉമ്മ തരുവോ ഇവിടെ.. “”

 

 

അവൾ ചുണ്ടിൽ തൊട്ടുകാണിച്ചു പറഞ്ഞപ്പോ ഞാൻ ചുറ്റും നോക്കി, അതിന് മാഗി ചേച്ചി മുറിയിൽ എന്തോ കമ്പ്യൂട്ടറിൽ നോക്കുവാണെന്ന് പറഞ്ഞു എന്നിട്ടും ഞാൻ മടിച്ചു നിന്നപ്പോ

The Author

59 Comments

Add a Comment
  1. ഗൂയിസ്…

    നാമം ഇല്ലാത്തവൾ 5 th പാർട്ട്‌ അപ്‌ലോഡ് ചെയ്തിട്ടുണ്ട്..

  2. Kureper chothikunne kandu ami marikumo enn illa gooyis ivaride lyf njamal first part vayichile “ami doctor avum pine ivark oru kutty inavunne” athe wait akam next part vendi ?❤️✨

  3. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️

    1. ❤️❤️❤️

  4. Veda eni epola nee varika,ithinengilum nee reply tharumo

    1. Don എല്ലാ കമന്റ്‌ ഞാൻ വയ്ക്കാറുണ്ട്,, ?

      Next month ആദ്യം തരാൻ ഞാൻ പരമാവധി നോക്കാം ഡോൺ.. ❤️❤️

  5. വേടാ എന്റെ കമന്റ്‌ avoid ചെയ്യ്തു അല്ലേ. ഇനി ഞാനും കമന്റ്‌ ചെയ്യില്ല

    1. അങ്ങനെ പറയരുത് vasu anna…

      റിപ്ലൈ തരത്തതിൽ ഖേദം അറിയിക്കുന്നു.. ഇല്ല അണ്ണാ അണ്ണൻ പറഞ്ഞാൽ ആമിയെ ഞാൻ കൊല്ലില്ല, വാക്ക്. ഇത് വാസു അണ്ണന് വേടൻ തരുന്ന വാക്ക്.. അവർക്ക് ഇനിയും കുറെ പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഉണ്ടന്നെ a, അങ്ങനെ അജുനെ ഇട്ടിട്ട് ആമിക്ക് പോകാൻ പറ്റുവോ അണ്ണാ. ഇങ്ങള് ബേജാറാകാതെ.. ❤️❤️

      എന്ന്

      വേടൻ ❤️❤️

  6. നിതീഷേട്ടൻ

    Last ഉപ്പോ എന്താ ഉണ്ടായേ ??

    Vallatha സസ്പെൻസ് ആയി പൊയി ??. Kathirikkun ???

    1. നിതീഷേട്ടാ… സസ്പെൻസ് ഒക്കെ നമ്മക്ക് അടുത്ത പാർട്ടിൽ പോളികാം.. എന്തായാലും ആമിയെ ഞാൻ കൊല്ലില്ല അവളെ എനിക്ക് അങ്ങനെ അങ്ങ് കൊല്ലാൻ പറ്റുവോ… ഒന്നുല്ലേലും പാവല്ലേ ??

      വേടൻ ❤️❤️

      1. Aa uru promise mathii

  7. ♥️♥️♥️?

  8. Kunnamkulam strell

    See you in a next part until then bye bye

  9. കൊള്ളാം, വല്ലാത്ത suspens ആയിപോയി. ആമിക്ക് വല്ലതും സംഭവിച്ചാൽ ഇവിടെ ബോംബിടും ഞാൻ

  10. പൊതുവേ അമി എന്ന് പേരുള്ള എല്ലാത്തിനെയും തട്ടുവനോ രണ്ടുമൂന്നു സ്റ്റോറി വായിച്ചിട്ടുണ്ട് അമിന് പേരുള്ള അരും ജീവനോടെ ഇല്ല ഇ അമിക് എങ്കിലും ഒരു ജീവിതം കൊടുക്

    1. അങ്ങനെ ഒന്നുണ്ടോ.. എനിക്ക് അറിയില്ലാട്ടോ.. അഹ് ഏതായാലും ഞാൻ അത്ര ക്രൂരൻ അല്ല ?? killer miller

  11. Ith makalku katha parayunathkond aval marikila enanu ente viswasam

  12. ×‿×രാവണൻ✭

    പാവം കൊച്ചിനെ കൊന്നു അല്ലേ ,

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law