മാഗി കൈയടിച്ചപ്പോൾ ആണ് ഞാൻ നേരെ നോക്കുന്നത്.. ഹൊ പണ്ടാരം ശ്വാസം മുട്ടി ചത്തേനെ… ആമിക്ക് ഒരനക്കവും ഇല്ല ഇവളും ചത്തോ
“” എടി നോക്കി നില്കാതെ കേട്ടിപിടിച്ചൊരു ഉമ്മകൊടുകേടി നിന്റെ കെട്ടിയോന്. “”
അവളുടെ തോളിന് പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞപ്പോ പെണ്ണ് മുട്ടേകുത്തി എന്റെ കവിളിൽ ഒരു ഉമ്മാക്കൂടെ തന്ന് നാണിച്ചു പിന്നോക്കം വലിയുന്നവളെ നോക്കി ഒന്ന് കണ്ണിറുക്കാനും ഞാൻ മാറന്നില്ല
“” ഏട്ടൻ ഇങ്ങനെ പടിവായിരുന്നോ… ദേ കണ്ടോ എനിക്ക് ആകെ കുളിരു കോരിട്ട്… എനിക്ക് എന്തൊക്കെയോ തോന്നുവാ… “”
അതിന് ഞാൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ വെച്ച്
” ആഹ്ഹ് മതി മതി കുറെയായി… പാവം ഞാൻ എന്തെല്ലാം സഹിക്കണം… “”
“” നിനക്ക് നിന്റെ ഫ്ലാറ്റിൽ പൊക്കുടേ .. ഇതൊന്നും കാണണ്ടല്ലോ… “”
പിന്നെ അവൾ ഒന്നും മിണ്ടില്ല എനിക്കെട്ട് ഒരു കുത്തും തന്ന് എണ്ണിറ്റവാളേ ആമി പിടിച്ചിരുത്തി
“” കണ്ടോടാ എന്റെ കൊച്ചിനെനോടുള്ള സ്നേഹം… സഹദേവാ തലമാറന്നെണ്ണ തേക്കരുത്… “”
ഒരു ചിരിയോടെ സി ഐ ഡി മൂസയിലെ കൊച്ചുണ്ണിയുടെ ഡയലോഗ്ന് ഞങ്ങൾ ചിരിച്ചു അപ്പോളും ഒന്നും മനസിലാകാതെ ഞങ്ങളെ നോക്കുന്ന അവളോട് ഞാൻ….
“” എന്റെ പൊന്നെ അവളൊരു സിനിമ ഡയലോഗ് പറഞ്ഞതാ… “‘
അതിനും ചിരി..
“” അഹ് പിന്നെ നിന്നോട് ഒരു കാര്യം പറയാൻ മറന്ന്.. “”
മ്മ്
അതെയിരിപ്പ് ഇരിക്കുമ്പോൾ മാഗി ഒന്ന് നിവർന്നിരുന്നു,, ഉടനെ അവളുടെ ഫോൺ ബെല്ലടിച്ചു ഇപ്പോ വരാമെന്നും പറഞ്ഞു അവൾ വെളിയിലേക്ക് ഇറങ്ങി
“” ഏട്ടാ ഏട്ടന് എത്രനാളായി മാഗിയേച്ചിയെ അറിയാം… “”
ഗൂയിസ്…
നാമം ഇല്ലാത്തവൾ 5 th പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട്..
Kureper chothikunne kandu ami marikumo enn illa gooyis ivaride lyf njamal first part vayichile “ami doctor avum pine ivark oru kutty inavunne” athe wait akam next part vendi ?❤️✨
♥️♥️♥️
❤️❤️❤️
Veda eni epola nee varika,ithinengilum nee reply tharumo
Don എല്ലാ കമന്റ് ഞാൻ വയ്ക്കാറുണ്ട്,, ?
Next month ആദ്യം തരാൻ ഞാൻ പരമാവധി നോക്കാം ഡോൺ.. ❤️❤️
വേടാ എന്റെ കമന്റ് avoid ചെയ്യ്തു അല്ലേ. ഇനി ഞാനും കമന്റ് ചെയ്യില്ല
അങ്ങനെ പറയരുത് vasu anna…
റിപ്ലൈ തരത്തതിൽ ഖേദം അറിയിക്കുന്നു.. ഇല്ല അണ്ണാ അണ്ണൻ പറഞ്ഞാൽ ആമിയെ ഞാൻ കൊല്ലില്ല, വാക്ക്. ഇത് വാസു അണ്ണന് വേടൻ തരുന്ന വാക്ക്.. അവർക്ക് ഇനിയും കുറെ പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഉണ്ടന്നെ a, അങ്ങനെ അജുനെ ഇട്ടിട്ട് ആമിക്ക് പോകാൻ പറ്റുവോ അണ്ണാ. ഇങ്ങള് ബേജാറാകാതെ.. ❤️❤️
എന്ന്
വേടൻ ❤️❤️
Last ഉപ്പോ എന്താ ഉണ്ടായേ ??
Vallatha സസ്പെൻസ് ആയി പൊയി ??. Kathirikkun ???
നിതീഷേട്ടാ… സസ്പെൻസ് ഒക്കെ നമ്മക്ക് അടുത്ത പാർട്ടിൽ പോളികാം.. എന്തായാലും ആമിയെ ഞാൻ കൊല്ലില്ല അവളെ എനിക്ക് അങ്ങനെ അങ്ങ് കൊല്ലാൻ പറ്റുവോ… ഒന്നുല്ലേലും പാവല്ലേ ??
വേടൻ ❤️❤️
Aa uru promise mathii
♥️♥️♥️?
See you in a next part until then bye bye
കൊള്ളാം, വല്ലാത്ത suspens ആയിപോയി. ആമിക്ക് വല്ലതും സംഭവിച്ചാൽ ഇവിടെ ബോംബിടും ഞാൻ
പൊതുവേ അമി എന്ന് പേരുള്ള എല്ലാത്തിനെയും തട്ടുവനോ രണ്ടുമൂന്നു സ്റ്റോറി വായിച്ചിട്ടുണ്ട് അമിന് പേരുള്ള അരും ജീവനോടെ ഇല്ല ഇ അമിക് എങ്കിലും ഒരു ജീവിതം കൊടുക്
അങ്ങനെ ഒന്നുണ്ടോ.. എനിക്ക് അറിയില്ലാട്ടോ.. അഹ് ഏതായാലും ഞാൻ അത്ര ക്രൂരൻ അല്ല ?? killer miller
Ith makalku katha parayunathkond aval marikila enanu ente viswasam
പാവം കൊച്ചിനെ കൊന്നു അല്ലേ ,