നാമം ഇല്ലാത്തവൾ 5 [വേടൻ] 657

 

 

 

 

 

വേറെ നിവർത്തിയില്ലാതെ ഞാൻ തിരിഞ്ഞു നോക്കി അപ്പോളും ആമി എന്റെ കൈ പിടിച്ച് വലിക്കുണ്ട്.. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു മങ്ങിയ ചിരി കൊടുത്തു.

 

 

 

“” അഹ്… ആതിര… എന്തുണ്ട്.. “”

 

 

 

ആ മുഖം എന്റെ ഓർമ്മയിൽ നിന്ന് വിട്ടകന്നിട്ട് വർഷം രണ്ടാകുന്നു, എന്നോ ഉള്ളിൽ കയറി കൂടിയ പെണ്ണ്.മനസ്സറിഞ്ഞു സ്നേഹിച്ച പെണ്ണ്..ഒരു ദിവസം ഒന്നും പറയാതെ ഒരു കല്യാണ കുറി മാത്രം തന്നകന്നവൾ..

 

 

 

 

“” അപ്പൊ മറന്നിട്ടില്ല ല്ലെ.ഞാൻ കരുതി ന്നെയൊക്കെ മറന്നെന്നു. അല്ല നീ എന്താ ഇവിടെ.. “”

 

 

 

 

അവൾ നന്നായി തന്നെ മാറിയിരിക്കുന്നു,, അവസാനം കണ്ടതിൽ നിന്നും കുറച്ച് തടി വച്ചിട്ടുണ്ട് സംസാരത്തിലും എല്ലാം ഒരു സ്ത്രീ ആയി മാറിയത് പോലെ..ഇടക്ക് അവൾ ഒളിക്കണ്ണിട്ട് ആമിയെ നോക്കുന്നുണ്ട് അവൾ ആണെകിൽ ഏതെടാ ഇവൾ എന്നൊരു ഭാവവും

 

 

 

 

“” ഇവിടെയോ.. ഇവിടെ ഒന്ന് തൊഴാൻ വന്നതാ പറ്റുമെങ്കിൽ രണ്ട് ഷൈന പ്രതീക്ഷണം കൂടെ നടത്തണം…””

 

 

 

പിന്നല്ലാതെ ഹോസ്പിറ്റലിൽ മനുഷ്യൻ വരുന്നത് എന്തിനാ വയ്യാതെ , അല്ലാതെ ഐസ് ക്രീം കഴിക്കാൻ ആരേലും ഇവിടെ വരുവോ ഏതാടാ ഇവള്.. ഇവൾക്കൊരു മാറ്റോം ഇല്ല, ഞാൻ പറഞ്ഞതെല്ലാം തിരിച്ചെടുത്തു…

അതിനവളെന്നെ ചൂഴ്ന്നു നോക്കി, എന്റെ സൈഡിൽ ഒരാക്കി ചിരിക്കൂടെ കേൾകാം എന്റെ പൊന്നിന്റെ.

 

 

 

 

” ഏയ്യ് ചെറിയൊരു ആക്‌സിഡന്റ്.. അങ്ങനെ വന്നതാ. നിനക്ക് പിന്നെ എന്തൊക്കെ ഉണ്ട്..,””

 

 

 

“” ആക്‌സിഡന്റ് ഓ .. എന്നിട്ട് നിനക്ക് എന്തേലും.., എന്താ ഉണ്ടായേ.. “”

 

 

 

 

അവൾ എന്റെ മുറിവ് വീണ നെറ്റിയിൽ വിരൽ ഓടിച്ചു ചോദിച്ച്. ഹൊ എന്താ സ്നേഹം ഇത് പണ്ട് കാണിച്ചേൽ അന്ന് ചിലവാക്കിയ കാശിന്റലും പലിശ ഇടക്കവായിരുന്നു,,,

The Author

92 Comments

Add a Comment
  1. നല്ല കഥ . ബാക്കി ഉടനെ വരൊ ?

  2. Adutha part enu varum bro

  3. S I സോമൻപിള്ള

    വേടാ
    എവിടെയാണ് നീ ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒരു അപ്ഡേറ്റ് തരുമോ,
    വല്ലാതെ മിസ്സ്‌ ആകുന്നുണ്ടേ. ?❤

  4. ×‿×രാവണൻ✭

    ?❤️

  5. Kooi. ????

  6. ആത്മാവ്

    കമന്റ്‌ ഒന്നും പോസ്റ്റ്‌ ആകുന്നില്ല.. ???. സാരമില്ല.. കഥ വായിച്ചു കേട്ടോ പൊളിച്ചു ( പ്രെണയിനി ) ബാലൻസ് പെട്ടന്ന് പോരട്ടെ കാത്തിരിക്കുന്നു. By ??.

  7. ആത്മാവ്

    കമന്റ്‌ പോസ്റ്റ്‌ ആകുന്നില്ല.. Y..? By ??.

  8. ആത്മാവ്

    എന്ത് പറ്റി dear.. ഇതുവരെ വന്നില്ലല്ലോ..? പേജ് തീരേ കുറവാണോ..? അതോ ഇനി പോസ്റ്റ്‌ ആയില്ലേ..? ??. By ആത്മാവ് ??.

    1. Athokke enne vannadeyy kandille.??‍♂️

      1. Deyy aa kadha ipol enta listil illa.. Admin dlt akkiyath vallom ano..??, enthanu sambavichathenn arelum chodichonnu parayuvo

        1. Ee katha nxt oart post cheytharno bro?

          1. ആത്മാവ്

            ഇല്ല കെവിൻ… വേടന്റെ ഒരു വിവരവും ഇല്ല.. എവിടെപ്പോയി ആ… വരുമായിരിക്കും.. വരണമല്ലോ ???. By ആത്മാവ് ??.

  9. ആത്മാവ്

    Dear ??… തുടങ്ങിയോ..? എന്തായി ???. By ??.

    1. Post cheythittund.. ❤️❤️

      1. ആത്മാവ്

        എന്താണ് പേര്..? എഴുതിയപ്പോൾ എന്തെങ്കിലും ഫീലിംഗ് ???.. പറ മുത്തേ ???. By ??.

        1. അരുന്ധതി ന്നായിരുന്നു ഇടാൻ ഇരുന്നത് അത് പിന്നെ ആൾറെഡി അങ്ങനെയൊന് ഇവിടെ ഉള്ളത് കൊണ്ട് പ്രണയിനി ന്നാ ഇട്ടത് .. ഇന്ന് വരുമായിരിക്കും, ആ പാർട്ട്‌ എഴുതുമ്പോൾ വോശ്വസിക്കുമോ എന്നറിയില്ല നല്ലൊരു ഫീൽ ഉണ്ടയിരുന്നു, ❤️❤️

          1. ആത്മാവ്

            അവളെ കൂടെ കൂട്ടിക്കോ.. ? ഉപകാരപ്പെടും ????. By സ്വന്തം.. ആത്മാവ് ??.

        2. പോസ്റ്റ്‌ ചെയ്തിരുന്നു.. വരണ്ടേ സമയം കഴിഞ്ഞു.. ഇനി പേജ് കുറവായതിനാലാണോ.. ആ ??

Leave a Reply

Your email address will not be published. Required fields are marked *