Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നാമം ഇല്ലാത്തവൾ 5 [വേടൻ] 652

Kambi Views 248817

ഞങ്ങളുടെ കഥയും ആയി സാമാന്യം ബന്ധം മുള്ളതൊഴിച്ചാൽ വേറെ ഒന്നും തന്നെയില്ല,, പിന്നെ മോൾക്ക് ഡൌട്ട് വന്നത് കഥയിലെ ആമിയുടെ ജോലി അമ്മേടെ ജോലി ഒക്കെയല്ലേ.. അപ്പൊ അപ്പേടെ ജോലിയോ അപ്പ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിനോക്കുവല്ലേ.. അല്ലാതെ മോഡൽ ഒന്നുല്ലല്ലോ. പിന്നെ അമ്മേടേം അപ്പേടേം അച്ഛനും അമ്മയ്ക്കും അതിലെ സ്വഭാവമാണോ ഒന്നുമല്ലാലോ.

വലിയച്ഛനും ചിറ്റക്കും ഏകദേശം ആ സ്വഭാവമാ അല്ലേടി ആമി…. “””

 

 

 

അതിനവൾ പതിഞ്ഞ സ്വരത്തിൽ ഒന്നുമൂളി,,

 

 

 

“” അതാ അപ്പ പറഞ്ഞെ… മനസ്സിലായോ എന്റെ മണ്ടചാർക്ക്.. “”

 

 

“”മനസിലായെ…..”” എന്നെയും ആമിയെയും ആ കുഞ്ഞി കൈകൾ കെട്ടിവരിഞ്ഞു

 

 

“” ഇനി കഥയൊക്കെ പിന്നെ!! മോള് ഉറങ്ങിക്കോ… “”

 

 

 

അവളേം പുതപ്പിച്ചു അങ്ങനെ കിടന്നു.,ഉള്ളിൽ ഒരായിരം വേദനയോടെ..

 

 

ആമി എന്റെ മുഖത്തേക്ക് ഒന്നുനോക്കി,, ആ കണ്ണുകളിൽ പ്രതിഭലിക്കുന്ന തിരയിളക്കം നിക്ക് അറിയാൻ കഴിയും.. ആ കണ്ണിലെ നനവെനിക്ക് ഒപ്പിയെടുക്കാൻ കഴിയില്ല ,,, അതിനുള്ള അവകാശമേനിക്കു ഈ സന്ദർഭത്തിനാകില്ല, എന്റെ നെഞ്ചിൽ കൊടുമ്പ്ര മുഴക്കുന്ന തീ അവളാറിഞ്ഞിട്ടാകാം എന്റെ നെഞ്ചിൽ അവളുടെ കൈകൾ തഴുകിയിറങ്ങിയത്

എന്തിനായിരുന്നു എല്ലാം.. എന്തിനായിരുന്നു എല്ലാരിലും നിന്നുള്ള ഈ ഒളിച്ചോട്ടം.. പ്രിയപെട്ടവരായിരുന്നില്ലേ എല്ലാരും.. തങ്ങളെ സ്നേഹിച്ചവർ ആയിരുന്നില്ലെ. എന്തിനായിരുന്നു.. അതെ അങ്ങനെ വേണ്ടി വന്നു ഞങ്ങൾക്ക്. അല്ലായിരുന്നു എങ്കിൽ ചിലപ്പോ…, ജീവിതത്തിൽ നമ്മളാഗ്രഹിക്കുന്ന പോലെ നടക്കണം എന്ന് പറഞ്ഞു വാശിപിടിക്കാൻ നമ്മക്കാവില്ലലോ.. ല്ലെ.. എന്തിനായിരുന്നു അവളോടാ കള്ളം പറയണ്ട വന്നത്….!!!”

 

തുടരും…

 

 

𝘴ꫀꫀ ꪗꪮꪊ 𝘴ꪮꪮꪀ…

 

വേടൻ ❤️❤️

 

 

 

 

The Author

92 Comments

Add a Comment
  1. നല്ല കഥ . ബാക്കി ഉടനെ വരൊ ?

  2. Adutha part enu varum bro

  3. S I സോമൻപിള്ള

    വേടാ
    എവിടെയാണ് നീ ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒരു അപ്ഡേറ്റ് തരുമോ,
    വല്ലാതെ മിസ്സ്‌ ആകുന്നുണ്ടേ. 💜❤

  4. ×‿×രാവണൻ✭

    💙❤️

  5. Kooi. ????

  6. ആത്മാവ്

    കമന്റ്‌ ഒന്നും പോസ്റ്റ്‌ ആകുന്നില്ല.. 🤔🤔🤔. സാരമില്ല.. കഥ വായിച്ചു കേട്ടോ പൊളിച്ചു ( പ്രെണയിനി ) ബാലൻസ് പെട്ടന്ന് പോരട്ടെ കാത്തിരിക്കുന്നു. By 💀👈.

  7. ആത്മാവ്

    കമന്റ്‌ പോസ്റ്റ്‌ ആകുന്നില്ല.. Y..? By 💀👈.

  8. ആത്മാവ്

    എന്ത് പറ്റി dear.. ഇതുവരെ വന്നില്ലല്ലോ..? പേജ് തീരേ കുറവാണോ..? അതോ ഇനി പോസ്റ്റ്‌ ആയില്ലേ..? 🤔🤔. By ആത്മാവ് 💀👈.

    1. Athokke enne vannadeyy kandille.🤦🏻‍♂️

      1. Deyy aa kadha ipol enta listil illa.. Admin dlt akkiyath vallom ano..??, enthanu sambavichathenn arelum chodichonnu parayuvo

        1. Ee katha nxt oart post cheytharno bro?

          1. ആത്മാവ്

            ഇല്ല കെവിൻ… വേടന്റെ ഒരു വിവരവും ഇല്ല.. എവിടെപ്പോയി ആ… വരുമായിരിക്കും.. വരണമല്ലോ 😄😄😄. By ആത്മാവ് 💀👈.

  9. ആത്മാവ്

    Dear 😄😄… തുടങ്ങിയോ..? എന്തായി 😄😄?. By 💀👈.

    1. Post cheythittund.. ❤️❤️

      1. ആത്മാവ്

        എന്താണ് പേര്..? എഴുതിയപ്പോൾ എന്തെങ്കിലും ഫീലിംഗ് 🤔🤔🤔.. പറ മുത്തേ 😜😜😜. By 💀👈.

        1. അരുന്ധതി ന്നായിരുന്നു ഇടാൻ ഇരുന്നത് അത് പിന്നെ ആൾറെഡി അങ്ങനെയൊന് ഇവിടെ ഉള്ളത് കൊണ്ട് പ്രണയിനി ന്നാ ഇട്ടത് .. ഇന്ന് വരുമായിരിക്കും, ആ പാർട്ട്‌ എഴുതുമ്പോൾ വോശ്വസിക്കുമോ എന്നറിയില്ല നല്ലൊരു ഫീൽ ഉണ്ടയിരുന്നു, ❤️❤️

          1. ആത്മാവ്

            അവളെ കൂടെ കൂട്ടിക്കോ.. 👍 ഉപകാരപ്പെടും 😄😄👍👍. By സ്വന്തം.. ആത്മാവ് 💀👈.

        2. പോസ്റ്റ്‌ ചെയ്തിരുന്നു.. വരണ്ടേ സമയം കഴിഞ്ഞു.. ഇനി പേജ് കുറവായതിനാലാണോ.. ആ 🤔🤔

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: