കഷ്ടിച്ച് ഒരു കാറിനൊക്കെ അതിലെ പോവാം…
ഞാൻ നിലത്ത് നോക്കിയപ്പോൾ ഒരു കാറിന്റെ ടയർ പ്രിന്റ് കണ്ടു..
ഭാഗ്യം എന്തുകൊണ്ടോ അത് മാഞ്ഞു പോയില്ല..
ഞാൻ വേഗം സാനിയയെ വിളിച്ചു കാണിച്ചു കൊടുത്തു..
ഇനി എനിക്കിവിടെ ഒന്നും ചെയാനില്ലെന്ന് തോന്നി…ഞാൻ വേഗം അവിടെ നിന്ന് പുറപ്പെട്ടു…തിരിച്ചു വീട്ടിലേക്ക്..
________________
ഞാൻ വേഗം വീട്ടിലെത്തി..
കത്രീന ചേട്ടത്തി : ഗുഡ് ഈവെനിംഗ്, അരുൺ..
ഞാൻ :ഗുഡ് ഈവെനിംഗ് ചേട്ടത്തി..
കാത് : കല്യാണം മുടങ്ങിയല്ലേ ?..
ഞാൻ : നിങ്ങൾ എങ്ങനെ അറിഞ്ഞു?
കാത് : ചെറിയ സ്ഥലമല്ലേ, അറിയാൻ വലിയ പാട് വന്നില്ല..
ഞാൻ : ഉം..
കാത് : എന്നാലും അവളെവിടെ പോയി?
ഞാൻ : എത്ര കാലം ഒളിപ്പിച്ചു വയ്ക്കാൻ അവർക്കു പറ്റും? ഏതെങ്കിലും ദിവസം അവളെ കണ്ടു പിടിക്കും …
കാത് : മനസിലായില്ല..
ഞാൻ : ഏയ്, ഒന്നുമില്ല…
ഞാൻ വേഗം റൂമിൽ പോയി .. ഡ്രെസ്സൊന്നും അഴിക്കാതെ കിടന്നു…വെറുതെ ആലോചിച്ചു തുടങ്ങി…
ഒരു സുപ്രഭാതത്തിൽ ഒരു പെൺകുട്ടി അതും അവളുടെ കല്യാണദിവസം കാണാതാവുന്നു..
വരന്റെ വീട്ടുകാർ അതിനെ ഒളിച്ചോട്ടം എന്നു പറയുന്നു…
അതല്ല കാരണമെങ്കിലും…
കാരണം എനിക്കറിയാവുന്ന നിത്യ, കഴിഞ്ഞ ദിവസം അവളെകണ്ടപ്പോഴുള്ള വികാരവിചാരങ്ങൾ.. എവിടെയോ ഒരു വലിയ പ്രശ്നത്തിന്റെ ഒരു ഭാഗം പോലെ.. ഒരു ജിഗ്സൗ പസിലിന്റെ ഒരു ഭാഗം…
അത് കണ്ടുപിടിക്കണം..
പക്ഷേ ഈ കേസ് എവിടെ നിന്ന് തുടങ്ങും?
സംഭവസ്ഥലത്തു നിന്നും കിട്ടിയ തെളിവൊക്കെ സാനിയയുടെ കൈയിലാണ്…
പിന്നെ…
നിത്യയുടെ വീട്…
ശെരിയാണ്…അവളുടെ വീട്..
അത് എവിടെയാണ്?…
കഷ്ടകാലത്തിനു അന്ന് അവളോട് അത് ചോദിക്കാൻ ഞാൻ മറന്നു…
കത്രിന ചേട്ടത്തിക്ക് അറിയുമോ?
ചോദിച്ചു നോക്കാം…
ചേട്ടത്തി…
കത്രിന ചേട്ടത്തി..
എന്തോ…
ഞാൻ : ചേച്ചിക്ക് നിത്യയുടെ വീട് എവിടെയാണെന്ന് അറിയുമോ?
കാത് : ഉം…ഡയറക്ടറിയിൽ നോക്കേണ്ടി വരും…
ഞാൻ : ഡയറക്ടറിയോ ??
കാത് : നിക്ക്, ഒന്ന് നോക്കിട്ടു പറയാം..
വേഗം അടുത ഭാഗങ്ങൾ തരൂ , ത്രില്ലെർ നോവലുകൾ വെഗം കിട്ടണം
സൂപ്പർ???
Lets continue bro… Its iterested??
Interesting… ?
Ponnu bro kadha oru kaaranavasalum nirtharuth… Its intresting
സംഭവം കൊള്ളാം പക്ഷെ ഇടക് ഒരു കൺഫ്യൂഷൻ വരുന്നുണ്ട് കഥാപാത്രങ്ങൾ ആരെല്ലാം എന്ന് വിശദമാകുമോ അതിന്റെ ഒരു കുറവ് ഉണ്ട് ഓക്കേ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു
കഥ ത്രില്ലിംഗ് സ്വഭാവത്തിലേക്ക് എത്തുന്നില്ല,കഥതുടക്കമായതുകൊണ്ടാകാം തെളിവുകൾ വായനക്കാരനേയും ബോധിപ്പിക്കണം
Mr. Lee child
നല്ല ഒര് ഇൻവെസ്റ്റിഗഷൻ story. എനിക്ക് ഇഷ്ടപ്പെട്ടു.. പിന്നെ തുടങ്ങിയിട്ടല്ലേ ഒള്ളു.. കൂടുതൽ ഇട്രെസ്റ്റിംഗ് പാർട്സ് വരുമ്പോൾ എല്ലാം ശരിയാകും…
♥️
Dear.. പൊളിച്ചു ??. ഈ ഭാഗത്തിന്റെ ആദ്യം അത്ര സുഖം അല്ലായിരുന്നു.. മുൻപോട്ടു പോകും തോറും നന്നായിക്കൊണ്ടിരുന്നു ??കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു… ആ ചെറിയ ഷെഡിൽ വച്ച് ഒരു കളി പ്രതീക്ഷിച്ചു ( അതിനുള്ള അവസരം കുറവായിരുന്നു എങ്കിലും പ്രതീക്ഷിച്ചു ??) അടുത്ത ഭാഗത്ത് അവളുമായി ( വനിതാ പോലീസ് ) ഒരു കളി പ്രതീക്ഷിക്കുന്നു. ബാലൻസിനായി കാത്തിരിക്കുന്നു ?. By സ്വന്തം.. ആത്മാവ് ??.
Aathmaavu bro… Ithu ingerude munpathe kadhayile oru police officer ille Arun. Angerum angerude bharya saniyayum aanu. Avarude life aanu parayane.. appo orappayittum Kali pratheekshikkam. Vaikiyalum varathirikkilla?