Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നഗ്നസത്യം 2 [Lee child] 248

Kambi Views 86642

നനഞ്ഞ കാർകൂന്തൽ അവളുടെ തലയിൽ ഒട്ടിപിടിച്ചിരിക്കുന്നു..

കറുത്ത കടലിലേക് ഒഴുക്കുന്ന നദിയെന്ന പോലെ, ചില മുടികൾ അങ്ങിങ്ങായി ചിതറിയിരിക്കുന്നു..

എന്റെ നോട്ടം താഴേക്കു പോയപ്പോൾ…

ഹോ…

എന്റെയുള്ളിലെ കാമത്തിനെ ഉണർത്തുന്ന കാഴ്ചയായിരുന്നു കണ്ടത്…

നറുപാല് പോലത്തെ നിറമുള്ള കൈ..

യൂണിഫോം അവളുടെ മാറിടത്തെ വരിഞ്ഞു മുറുക്കിയിരിക്കുയായിരുന്നു..

അതിൽ നിന്ന് രക്ഷിക്കാൻ കേഴുന്ന ചെറിയ മുന്തിരി പാറകൾ..

ഇത്രയുമായപ്പോൾ ഞാൻ എന്റെ നോട്ടം മാറ്റി…

എന്തിനാ വെറുതെ ഇമേജ് കളയുന്നെ 😂

ഞാൻ വേഗം എന്റെ കോട്ട് ഊരി അവൾക്കു കൊടുത്തു..

അവൾ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ചു അവളെ ഇടുവിപ്പിച്ചു..

ഞാൻ ആ സമയം പുറത്തു പോയി നോക്കി..

മഴ ഏതാണ്ട് നിന്ന പോലെയായിരുന്നു..

ഞാൻ ചുമ്മാ ആ ഷെഡ് ഒന്ന് നോക്കി ,

അൽപ്പം പഴയതാണെങ്കിലും നല്ല മരം കൊണ്ടാണ് ഉണ്ടാക്കിയതെന്ന് തോന്നുന്നു.. അധികം ചോർച്ചയില്ല…

പിന്നെ ഞാൻ ആ മുറിയിലെ മരച്ചുമാറിലേക്ക് കണ്ണുകൾ ഉടക്കി..

അവിടെ എന്തോ കോറിയതായി ഞാൻ കണ്ടു..

സാനിയ…

എന്താ…

ദേ.. ഇവിടെ നോക്കിക്കേ..

ഞാൻ അവളെ വിളിച്ചു കാണിച്ചു..

അവിടെ ഇങ്ങനെ കോറിയിട്ടിരിക്കുന്നു..

oh divina, me convertiré en lo peor

ഞാൻ :എന്താ ഇതിന്റെ അർത്ഥം?

സാനിയ : അറിയില്ല, അറിഞ്ഞിട്ടെന്ത് കാര്യം?

ശെരിയാണ് ഒരു കാര്യവുമില്ല..

ഞാൻ പുറത്ത് നോക്കി..

മഴ നിന്നു…

ഞാനും സാനിയയും പുറത്തിറങ്ങി മുൻപിൽ കണ്ട ഇടവഴിയിലൂടെ നടന്നു…

കുറച്ചു ദൂരം കഴിഞ്ഞു..

സാനിയ പെട്ടന്ന്…

അരുൺ, ദേ നോക്ക്..

അവിടെ ഒരു ചെളിയിൽ പുതഞ്ഞ ഒരു തുണി കണ്ടു…

അതിന്റെ കളർ നോക്കി..

മെറൂൺ കളർ..

കൂടാതെ നല്ല എംബ്രോയ്‌ഡറി വർക്കും..

നിത്യ..

അവളുടേതായിരിക്കും ഇത്..

സാനു : അവളേതാ ഡ്രെസ് ഇട്ടത്?

ഞാൻ : പറഞ്ഞു കേട്ടിടത്തോളം മെറൂൺ കളർ ആണെന്ന അറിഞ്ഞത്..

സാനിയ ആ ഡ്രെസ്സ് പരിശോദിച്ചു..

ഞാൻ ഈ സമയം കുറച്ചു കൂടെ മുൻപോട്ട് പോയി..

അവിടെ കുറച്ചു കൂടെ വീതി കൂടിയ വഴി കണ്ടു..

The Author

11 Comments

Add a Comment
  1. വേഗം അടുത ഭാഗങ്ങൾ തരൂ , ത്രില്ലെർ നോവലുകൾ വെഗം കിട്ടണം

  2. സ്മിതയുടെ ആരാധകൻ

    സൂപ്പർ👍👍👍

  3. കുട്ടിച്ചാത്തൻ

    Lets continue bro… Its iterested👍🏼

  4. Interesting… 😻

  5. Ponnu bro kadha oru kaaranavasalum nirtharuth… Its intresting

  6. സംഭവം കൊള്ളാം പക്ഷെ ഇടക് ഒരു കൺഫ്യൂഷൻ വരുന്നുണ്ട് കഥാപാത്രങ്ങൾ ആരെല്ലാം എന്ന് വിശദമാകുമോ അതിന്റെ ഒരു കുറവ് ഉണ്ട് ഓക്കേ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

  7. കഥ ത്രില്ലിംഗ് സ്വഭാവത്തിലേക്ക് എത്തുന്നില്ല,കഥതുടക്കമായതുകൊണ്ടാകാം തെളിവുകൾ വായനക്കാരനേയും ബോധിപ്പിക്കണം

  8. Mr. Lee child

    നല്ല ഒര് ഇൻവെസ്റ്റിഗഷൻ story. എനിക്ക് ഇഷ്ടപ്പെട്ടു.. പിന്നെ തുടങ്ങിയിട്ടല്ലേ ഒള്ളു.. കൂടുതൽ ഇട്രെസ്റ്റിംഗ് പാർട്സ് വരുമ്പോൾ എല്ലാം ശരിയാകും…

  9. ആത്മാവ്

    Dear.. പൊളിച്ചു 👍👍. ഈ ഭാഗത്തിന്റെ ആദ്യം അത്ര സുഖം അല്ലായിരുന്നു.. മുൻപോട്ടു പോകും തോറും നന്നായിക്കൊണ്ടിരുന്നു 👍👍കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു… ആ ചെറിയ ഷെഡിൽ വച്ച് ഒരു കളി പ്രതീക്ഷിച്ചു ( അതിനുള്ള അവസരം കുറവായിരുന്നു എങ്കിലും പ്രതീക്ഷിച്ചു 😜😜) അടുത്ത ഭാഗത്ത്‌ അവളുമായി ( വനിതാ പോലീസ് ) ഒരു കളി പ്രതീക്ഷിക്കുന്നു. ബാലൻസിനായി കാത്തിരിക്കുന്നു 👍. By സ്വന്തം.. ആത്മാവ് 💀👈.

    1. Aathmaavu bro… Ithu ingerude munpathe kadhayile oru police officer ille Arun. Angerum angerude bharya saniyayum aanu. Avarude life aanu parayane.. appo orappayittum Kali pratheekshikkam. Vaikiyalum varathirikkilla🙂

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: