നഗ്നസത്യം 2 [Lee child] 255

ഞാൻ : ഇവനെക്കൊണ്ട്…പരിശോധിക്കണം.. ?

ഞാൻ അവളുടെ മുറിയിൽ കയറി മുക്കിലും മൂലയിലും പരിശോധന തുടങ്ങി…

ആദ്യം അലമാര തുറന്നു നോക്കി.. എന്തോ ഭാഗ്യം കാരണം അത് ലോക്ക് ചെയ്തില്ലായിരുന്നു…

അതിൽ മുഴുവൻ അവളുടെ തുണിയും മറ്റുമായിരുന്നു…

അവൾ ഉപയോഗിക്കുന്ന പെർഫ്യൂംന്റെ സൗരഭ്യ അവിടമാകെ പരന്നു..

കുറച്ചു നേരം ഞാനത് ആസ്വദിച്ചു കൊണ്ട് നിന്നു..

പെട്ടന്ന് എന്റെ ശ്രദ്ധ അവിടെ വച്ചിരിക്കുന്ന ഒരു ടെഡി പാവയിൽ പെട്ടു…

അതിനെ സൂക്ഷിച്ചു നോക്കിയപ്പോൾ അത് ഞാൻ കണ്ടു…

ഓഹ് മൈ ഗോഡ്.. ??

അജിത് :എന്താ എന്ത് പറ്റി??

ഞാൻ ആ പാവയ്യെടുത്ത് അജിത്തിനെ കാണിച്ചു..

ഇത് ആരാ ഇവിടെ വച്ചത്?

അജിത് : അ.. അറിയില്ല…

ഒരു പാവ വച്ചതാണോ ഇത്ര വലിയ പ്രശ്നം?

ഞാൻ : പാവ വയ്ക്കുന്നത് പ്രശ്നമല്ല.. പക്ഷേ ഇത്..

അജിത് : ഇതെന്താ പാവയല്ലേ ??

ഞാൻ : സൂക്ഷിച്ചു നോക്കിട്ട് പറ.. എന്താ ഇതെന്ന്…

അജിത് ഒരു കിളി പാറിയ രീതിയിൽ എന്നെ നോക്കി, എന്നിട്ട് പറഞ്ഞു..

താൻ തന്നെ പറ..

ഇത് ഒരു സ്പയ്‌ ക്യാമറ ആണ്..

അത് കേട്ട് അജിത് ഒന്ന് ഞെട്ടി എന്നിട്ട് വീണ്ടും സൂക്ഷിച്ചു നോക്കി..

ആ പാവയുടെ കണ്ണുകൾ…

മറ്റാരുടെയോ മൂന്നാം കണ്ണ്..

അജിത്തിന്റെ കണ്ണുകൾ ചുവന്നു തുടുത്തു..

ഏത് പുന്നാര മോനായിരിക്കും ഇത് …?

ഞാൻ :അതറിയുമായിരുന്നെകിൽ കേസ് തീർന്നില്ലേ…മാത്രമല്ല ഈ പണി ചെയ്തവനേക്കാളും കൂടുതൽ നമുക്ക് ആവശ്യം നിത്യയെയാണ്..

അജിത് ഒരു ദീർഘാനിശ്വാസമെടുത്തു..

ഇനി എന്ത്‌..

ഞാൻ : നമ്മുടെ പണി ഇവിടെ തീർന്നില്ല…

ഞാൻ വീണ്ടും എന്റെ പരിശോധന തുടർന്നു…

ഞാൻ ബെഡ്‌റൂമിനടുത്തുള്ള കബോർഡ് തുറന്നു..

അതിൽ ഒരു ഡയറി കണ്ടു..

ഞാൻ അത് അജിത്തിനെ കാണിച്ചു…

അജിത് : നീ വായിക്ക്..

ഞാൻ : ഞാനോ ?

അജിത് : ആ ?

ഞാൻ ആ ബുക്ക്‌ തുറന്നു..

പലതിലും ചില കണക്കുകളും ചില നോട്ടുകളും മറ്റുമായിരുന്നു…

The Author

11 Comments

Add a Comment
  1. വേഗം അടുത ഭാഗങ്ങൾ തരൂ , ത്രില്ലെർ നോവലുകൾ വെഗം കിട്ടണം

  2. സ്മിതയുടെ ആരാധകൻ

    സൂപ്പർ???

  3. കുട്ടിച്ചാത്തൻ

    Lets continue bro… Its iterested??

  4. Interesting… ?

  5. Ponnu bro kadha oru kaaranavasalum nirtharuth… Its intresting

  6. സംഭവം കൊള്ളാം പക്ഷെ ഇടക് ഒരു കൺഫ്യൂഷൻ വരുന്നുണ്ട് കഥാപാത്രങ്ങൾ ആരെല്ലാം എന്ന് വിശദമാകുമോ അതിന്റെ ഒരു കുറവ് ഉണ്ട് ഓക്കേ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

  7. കഥ ത്രില്ലിംഗ് സ്വഭാവത്തിലേക്ക് എത്തുന്നില്ല,കഥതുടക്കമായതുകൊണ്ടാകാം തെളിവുകൾ വായനക്കാരനേയും ബോധിപ്പിക്കണം

  8. Mr. Lee child

    നല്ല ഒര് ഇൻവെസ്റ്റിഗഷൻ story. എനിക്ക് ഇഷ്ടപ്പെട്ടു.. പിന്നെ തുടങ്ങിയിട്ടല്ലേ ഒള്ളു.. കൂടുതൽ ഇട്രെസ്റ്റിംഗ് പാർട്സ് വരുമ്പോൾ എല്ലാം ശരിയാകും…

  9. ആത്മാവ്

    Dear.. പൊളിച്ചു ??. ഈ ഭാഗത്തിന്റെ ആദ്യം അത്ര സുഖം അല്ലായിരുന്നു.. മുൻപോട്ടു പോകും തോറും നന്നായിക്കൊണ്ടിരുന്നു ??കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു… ആ ചെറിയ ഷെഡിൽ വച്ച് ഒരു കളി പ്രതീക്ഷിച്ചു ( അതിനുള്ള അവസരം കുറവായിരുന്നു എങ്കിലും പ്രതീക്ഷിച്ചു ??) അടുത്ത ഭാഗത്ത്‌ അവളുമായി ( വനിതാ പോലീസ് ) ഒരു കളി പ്രതീക്ഷിക്കുന്നു. ബാലൻസിനായി കാത്തിരിക്കുന്നു ?. By സ്വന്തം.. ആത്മാവ് ??.

    1. Aathmaavu bro… Ithu ingerude munpathe kadhayile oru police officer ille Arun. Angerum angerude bharya saniyayum aanu. Avarude life aanu parayane.. appo orappayittum Kali pratheekshikkam. Vaikiyalum varathirikkilla?

Leave a Reply

Your email address will not be published. Required fields are marked *