Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ] 631

Kambi Views 1544721

ഉറപ്പിക്കണതിന് മുന്നേ കാണിച്ചോ. ഒരു കഷണ്ടിയും പ്ലിക്ക പ്ലിക്ക തടിയും ഉള്ള ചെക്കൻ. എങ്ങനെ തോന്നി ഓർക്ക് നിന്നോട് ഇത്‌ ചെയ്യാൻ ചിന്തിക്ക്.. നല്ലോണം.

(സാറിന്റെ ഈ കുത്തി കുത്തി ഉള്ള വർത്തമാനം അവളെ നല്ലം സ്വാധീനിക്കുന്നുണ്ടായിരുന്നു. സാഹിറിന്റെ ഫോട്ടോ കണ്ടിട്ടുള്ള വിഷമവും അതിന് ഊന്നൽ കൂട്ടി.)

(എങ്ങനേലും ഒഴിഞ്ഞു മാറാനായിട്ട് )സാറേ എന്നാലും ഞാൻ കൊച്ച് കുട്ടി അല്ലേ . പിന്നെ സിസിലി ആന്റിയ്ക്ക് ഒക്കെ എന്നെ ഭയങ്കര ഇഷ്ട്ടമാണ്. മോളെ പോലെയാ കാണുന്നത് . അറിഞ്ഞുകൊണ്ട് ഞാൻ ആന്റിയോട് എങ്ങനെയാ. എന്തായാലും എനിക്ക് ഈ കല്യാണം വേണ്ട പറയാൻ പറ്റില്ലല്ലോ. അങ്ങനെ പറഞ്ഞാൽ ചിലപ്പോ ഉപ്പയും ഉമ്മയും ആത്മഹത്യ വരെ ചെയ്യും. അപ്പോ ഇതായിട്ട് മുന്നോട്ട് പോവന്നെ ആണ് നല്ലത്.

സിസിലിയോട് എനിക്കില്ലാത്ത കമ്മിറ്റ്മെന്റ് എന്തിനാ നിനക്ക്. നിന്നോട് ഈ കല്യാണം കഴിക്കണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ. ആദ്യം മനസുകൊണ്ടും ശരീരം കൊണ്ടും നീ സ്വന്തം ആവേണ്ടത് അവനെ പോലത്തെ ഒരു കോന്തന് അല്ല. പിന്നെ കല്യാണം കഴിഞ്ഞാൽ എന്താ. ഓൻ ദുബായിക്ക് പോവില്ലേ. അപ്പോ നമ്മൾ റിലേഷനിൽ ആയാലും എന്താ. നീ കുറച്ച് കൂടെ പ്രാക്ടിക്കൽ ആയി ചിന്തിക്ക് മോളെ. നിന്നെ ഞാൻ പൈസ കൊണ്ട് മൂടാം. ഇപ്പൊത്തന്നെ 60000 ഞാൻ നിനക്ക് വേണ്ടി ചിലവാക്കിയില്ലേ. ഇത്രേം ചിലവാക്കിയത് നിന്നോടുള്ള സ്നേഹം കൊണ്ടാണ്. പൈസ ചിലവാക്കിയത് കൊണ്ട് മാത്രം നീ ഇത്‌ സമ്മതിക്കണം എന്ന് ഞാൻ പറയില്ല.

അവൾ മറുപടി പറയാൻ വന്നപ്പോ ആണ് ഫോൺ അടിച്ചത്. സാറ് അത് കാറുമായി കണക്ട് ചെയ്തു. അവളുടെ ഉമ്മാ ആയിരുന്നു. സാറിന് ഇപ്പോ നല്ല വ്യക്തമായി കേൾക്കാമായിരുന്നു.

ആ ഉമ്മാ. എന്താ.

ആ സാഹിറിന്റെ ഉപ്പ വിളിച്ചിരുന്നു. ഓന്റെ ഫോട്ടോ കണ്ടു ല്ലേ നല്ല ചെക്കൻ അല്ലേ. ഓന്റെ ഫോട്ടോ അനക്ക് പെരുത്തിഷ്ട്ടായി കേട്ടു.

എന്താണ് ഉമ്മാ.

ഇഷ്ട്ടായില്ലേ മോളെ.

ഇഷ്ട്ടായില്ല പറഞ്ഞാൽ ഈ കല്യാണം നടത്താതിരിക്കുമോ ഇല്ലല്ലോ.

എല്ലാം ഉപ്പ ഉറപ്പിച്ചിട്ടു വേണ്ടാത്തരം പറഞ്ഞാൽ അടിച്ചു ചിറി പൊളിക്കും.

സോറി ഉമ്മാ (പെട്ടെന്ന് പേടിച്ചിട്ടു ) ഞാൻ അങ്ങനെ പറഞ്ഞത് അല്ല… തമാശയ്ക്ക് വെറുതെ അത് വിട്ടേര്.

ആ എനിക്കും തോന്നി. ഓര് പറഞ്ഞത് അനക്ക് പെരുത്ത് ഇഷ്ട്ടായി എന്നാ. എന്തായാലും രണ്ടാഴ്ച കഴിഞ്ഞുള്ള ഞാറാഴ്ച. അതായത് 16ന് നിന്റെ കല്യാണം ഉറപ്പിക്കും. മനസിലായോ അന്ന് അന്റെ നിക്കാഹ് ആണ്. അത് പറയാനാ വിളിച്ചത്. ശെരി.

ആ ശെരി ഉമ്മാ. നിങ്ങൾ എല്ലാരും കൂടി തീരുമാനിച്ചിട്ട്‌ വിളിച്ചാൽ മതി ഞാൻ വന്നേക്കാം.

ആ ഞാൻ വെയ്ക്കാണ് സാറിനോട് പറ.

മ്മ് ശെരി.

The Author

54 Comments

Add a Comment
  1. Oru 10 days ന് ഉള്ളിൽ ഇടാം എന്റെ നിക്കാഹിന്റെ തിരക്കിലായിരുന്നു.

    1. Eni baki എഴുതുന്നില്ലേ????

    2. എവിടെ ഇതിന്റെ ബാക്കി

    3. Nahma… താങ്കൾ എവിടെയാണ്

  2. ആരെങ്കിലും ബാക്കി എഴുതുന്നുണ്ടോ?

  3. ആരെങ്കിലും ബാക്കി എഴുതുന്നുണ്ടോ

  4. hellow eavide potii waiting for next pART…

  5. എഴുത്തുകാരന്റെ ഒരു റെസ്പോൺസും ഇല്ല. ആരെക്കെങ്കിലും, ഈ കഥ മുന്നോട്ട് എഴുതാമോ? ഇത് വരെയുള്ള ഭാഗങ്ങൾ, പുതിയ കഥയും ആയി ലിങ്ക് ചെയ്യാം.

  6. Waiting for next part

  7. Ithinte next part varumo….?

  8. Next part evide ഡിയർ കുറെ ആയി wait ചെയ്യുന്നു pls thangalkku എഴുത്തിൽ നല്ല കഴിവുണ്ട് അതുകൊണ്ട് വായനക്കാരെനിരാശപ്പെടുത്താതെ next part വേഗം upload ചെയ്യൂ ഡിയർ please.

  9. Next part post chei

  10. Hai author nahma, ഒരു റിപ്ലൈയും ഇല്ലല്ലോ..
    എവിടെ ആണ് താങ്കൾ ഈ കഥ പാതിവഴിക് ഉപേക്ഷിക്കപെടുമോ.. കാത്തിരുന്നു മടുത്തു

  11. Next part? Kure kalam ayallo..

  12. ഇപ്പോൾ റീഡേഴ്‌സ് കാത്തിരിക്കുന്നപോലെ നഹ്മയും കാത്തിരിക്കണം for the big bang. അതു വരെ ചെറിയ ചെറിയ excitements കൊടുത്തു കണ്ടിരിക്കണം.സ്റ്റെപ് സ്റ്റെപ് ആയി വലുത്തിലേക് വരട്ടെ. ഇടക്ക് step back കും ആവണം. പൊളിക് ബ്രോ.
    പതുക്കെ പോയാൽ മതി. ഇടക്ക് ഓരോ പാർട്ട്‌ ഇടോ.. ഒരു ചെറിയ excitement. ഫീഡ്ബാക്ക്സ് അനുസരിച്ചു പിന്നെ ഉള്ള ഭാഗങ്ങൾ എഴുതാം. ന്യൂ ഐഡിയസ് കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: