മോളെ പോവണ്ടേ.
മ്മ് എവിടേയ്ക്ക.
തൃശൂർ പോവാം
ഡ്രസ്സ് മാത്രം എടുക്കാനല്ലേ തീയേറ്ററിലേക്ക് അല്ലല്ലോ. ഞാൻ ഇല്ലാട്ടോ അങ്ങട്ട്. ഹേയ് അല്ല ഡ്രസ്സ് എടുക്കണം പിന്നെ സ്വർണ കൊലുസ് വാങ്ങണ്ടേ മോളെ.
മ്മ്മ്.
മോളെ നീ ആ വളവിന്റെ അവടെ നിൽക്ക് ഞാൻ അങ്ങട്ട് വരാം.
മ്മ്മ് പ്രേശ്നം ആവില്ലല്ലോ സാർ. അങ്ങനെ എന്തേലും റിസ്ക് ഉണ്ടേൽ ഞാൻ ഇല്ലാ. തീയേറ്ററിലേക്കും ഞാൻ ഇല്ലാ.
ഇല്ലന്നെ ഡ്രസ്സ് എടുക്കുന്നു പോരുന്നു. വേറെ ഒന്നുമില്ല.
മ്മ്മ്.
സാറ് പോയി കാർ എടുത്ത്ത്ത് വന്നു. അവള് അവടെ വളവിൽ നിൽപ്പുണ്ടായിരുന്നു.
മോളെ വാ വേഗം കയറ്.
(ഡോർ തുറന്ന് കൊടുത്തു എന്നിട്ട് പെട്ടെന്ന് തന്നെ വണ്ടി എടുത്തു. )
പടച്ചോനെ അവടെ പരിചയക്കാര് ആരേലും കാണുമോ ആവോ.
ഹേയ് ഇല്ലാ മോളെ നീ മാസ്ക് വച്ചാൽ മതി.
മ്മ്മ്.
അതേ അന്ന് പറഞ്ഞത് ഓർമ ഇല്ലേ.
എന്ത്.
കേരളത്തിന് പുറത്ത് ട്രിപ്പ് പോവാൻ.
അയ്യോ അതോ അത് ഇനി വേണോ.
പിന്നെ വേണ്ടേ.
വീട്ടിൽ ഒന്നും പറയാതെ എങ്ങനെയാ
അതൊക്കെ ഞാൻ ശെരിയാക്കി തരാം. നല്ല റിസോർട്ട് നോക്കണം. നിനക്ക് എന്നെ വിശ്വാസം ഇല്ലേ.
മ്മ്മ് ഉണ്ട്.
അത് മതി. ഞാൻ അന്വേഷിക്കുന്നുണ്ട്. നികാഹിന് മുന്നേ ട്രിപ്പ് നടത്തണം.
അതെന്തിനാ
അതൊക്കെ ഉണ്ട്.
(പോകുന്ന വഴിയിൽ അവര് സംസാരിച്ചു ഇരിക്കെ പെട്ടെന്ന് സാറിന് ഒരു കാൾ വന്നു. അത് കാറിൽ കണക്ട് ചെയ്തു.)
ആ ഹലോ ടാ.
ആ ഹലോ എന്താ പരിപാടി വർഗീസേ.
ഹേയ് ഇങ്ങനെ പോകുന്നെടാ. നീയോ.
ബിസിനസ് ആയത് കൊണ്ട് മുന്നോട്ട് പോവുന്നുണ്ട്.
മ്മ് മുടിഞ്ഞ ക്യാഷ് ആണ് എന്നിട്ടും വിനയം കണ്ടില്ലേ.
ഓ പിന്നെ ഒരു പ്രൊഫസറുടെ ഒന്നും എനിക്ക് കിട്ടുന്നില്ലപ്പാ. അത് വിട് എന്താ വിളിച്ചത് എനിക്ക് മീറ്റിംഗിന് കയറാനുണ്ട് പെട്ടെന്ന് പറ.
അതോ… നിനക്ക് അത്യാവശ്യം നല്ല റിസോർട്ടുകൾ പരിചയം ഉള്ളത് അല്ലേ.
കേരളത്തിലെ പോക്കാടാ. പുറത്ത് ഒരു വിധം നല്ലത് അറിയാം. ബിസ്സിനെസ്സ് ട്രിപ്പ്പിന് പോയിട്ട്.

?
ഹെലോ നഹ്മ ബാക്കി ഉടൻ എങ്ങാനും ഉണ്ടോ 🤤🤔
Waiting for next part please continue
ഇതിന്റെ ബാക്കി ഉണ്ടോ
ഇതിന്റെ ബാക്കി അടുത്ത കാലത്തെങ്ങാനും വരുമോ അതോ കഥ അവനിപ്പിച്ചോ