നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 4 [നഹ്മ] 533

മതി അല്ലേലും കേരളം വേണ്ട.

ആ നീ പറ. അതേ വണ്ടി ഓടിക്കാനോ നീ.

അതേടാ.

മ്മ്മ്.

എന്റെ ഒരു ഫ്രണ്ടിന്റെ മകന് ആണ് ഹണിമൂണിന് പോകാനാണ് ലഷറി ആയിരിക്കണം പൈസ ഒരു വിഷയം അല്ല ബട്ട്‌ പ്രൈവസി വേണം. അത് 100% മസ്റ്റ്‌ ആണ്.

(ഇത്‌ കേട്ടപ്പോ നഹ്മയ്ക്ക് മനസിലായി അവർക്ക് പോകാനുള്ള റിസോർട്ട് ആണ് നോക്കുന്നത് എന്ന്. അവൾ വേണ്ട എന്ന് സാറിന് ആംഗ്യം കാണിച്ചു പക്ഷേ സാർ കേൾക്കാൻ തയ്യാറായിരുന്നില്ല. )

ഗോവ നൈസ് ആട ഹണിമൂൺ ന് പറ്റിയ സ്ഥലമാ. 100% പ്രൈവസി ഒക്കെ ഹണിമൂണിന് എന്തിനാണ് എന്നൊക്കെ നമ്മക്ക് അറിയുന്നത് അല്ലേ. അതിന് പറ്റിയ സ്ഥലമാ.

(ഇത് പറഞ്ഞപ്പോ ചെറിയ ഒരു ചിരി നഹ്മയുടെ മുഖത്ത് വന്ന് പക്ഷേ അത് അടക്കി പിടിച്ചു ഇരിക്കാൻ അവൾ തന്നെ പാടുപെടുന്നത് സാറ് കണ്ട് )

എടാ തമിഴ് നാട് മറ്റോ ഉണ്ടോ.

എടാ നല്ല വ്യൂ പോയ്ന്റ്സ് ഒന്നും കാണില്ല അല്ലേൽ പിന്നെ ഊട്ടി വിടണം അവടെ ഒരു സിൽവർലൈൻ റിസോർട്ട് ഉണ്ട് നമ്പർ നെറ്റിൽ കാണും സൗത്ത് ഇന്ത്യയിലേ ബെസ്റ്റ് ആണ്.

എത്രയാ റേറ്റ്

ഒരു ദിവസം 9000 ആണെടാ കുറച്ച് അധികമാ.

ഹേയ് പ്രൈവസി ഉണ്ടോ.

ആട ഓരോരുത്തർക്ക് ഓരോ കോട്ടേജ് പോലെയാ.

മ്മ്മ് ശെരി ഞാൻ വിളിക്കണ്ടു.

ശെരിടാ.

സാറേ ഇത് ആർക്കാ.

ആർക്കാവും നീ പറ.

സാറേ ഇത് ഒക്കെ പ്രശ്നം ആവില്ലേ.വേണോ

മോളെ ഞാൻ വേറെ ഒന്നും കൊണ്ട് പറയുന്നത് അല്ല. ഈ ഫസ്റ്റ് നൈറ്റ് എന്ന ഒരു പരിപാടി ഉണ്ട്. അത് വേണ്ടേ നമ്മക്ക്. (ചിരിച്ചിട്ട് )

(അവൾക്ക് അത് കേട്ടപ്പോ പെട്ടെന്ന് എന്തോ പോലെ ആയി )

അതേ മോള് പേടിക്കണ്ട എല്ലാം ഞാൻ നോക്കിക്കോളാം നിക്കാഹിനു 3 ഡേയ്സ് മുന്നേ വീട്ടിൽ എത്തിച്ചാൽ പോരെ . അതിന് മുന്നേ നിന്നെ ഇവടെ എത്തിക്കാം. വേറെ ആരും അറിയില്ല അത് പോരെ.

The Author

80 Comments

Add a Comment
  1. ആളുണ്ടോ

  2. Bro… എന്തു പറ്റി

  3. Next part.. Come back…

  4. നെക്സ്റ്റ് പാർട്ട്‌ പ്ലീസ്

  5. Ithinte baaki ini undaavumo ? Author vaa thurannu enthelum parayaamo ?

  6. Bro ezhuth backi….

  7. സുഗുണൻ

    നിങ്ങൾ എന്ത് പണിയാണ് കാണിക്കുന്നത് പൂർത്തി ആക്കാനല്ലെങ്കിൽ എഴുതി തുടങ്ങരുത്

    1. Unfinished business…disturbing…but, എന്ത് ചെയ്യാൻ പറ്റും?

  8. avidee any updateeee

  9. രാഹുൽ രാജു

    Next part please ????

  10. Hi Nahma, ഈ ഗ്രുപ്പിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്നാണ് ഇതു pls add next part

  11. Feb 14 Mar 14 kainjo …techila Pena ni techila

  12. ഇവൻ എന്നെ കൊണ്ട് parallel universe എഴുതിക്കും എന്നാ തോന്നുന്നത്. Feb 14 കഴിഞ്ഞു. മുകേഷിന്റെ ഡയലോഗ് ആണ് ഓർമ്മ വരുന്നത്.

    1. Ninga ezhuth bro

      1. വേണ്ട. നഹ്മ തന്നെ എഴുതാട്ടെ.

        1. ധോം ധോം ധോം…

    2. ഇതും പോയോ കാത്തിരുന്നു മടുത്തു

  13. കുട്ടൻ തമ്പുരാൻ

    നഹ്മയ്ക്കൊരു ചരമഗീതം ???✨️✨️

  14. ഊമ്പിത്തനം കാണിക്കല്ലും

  15. Bro bakki post chey

  16. Angane ithilum oru theerumaanam aayi

  17. 14 enu airunu paranja 21 ayi…any update

  18. എന്താണ് ഭായ് ഇങ്ങനെ മുഷിപ്പിക്കുന്നത്…. കാത്തിരുന്നു മടുത്തു വേഗം അടുത്ത പാർട്ട് ആയേക്കു

  19. Hi Nahma, ഈ ഗ്രുപ്പിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്നാണ് ഇതു അതുപൊലെ തന്നെ താങ്കളെയും . എല്ലാ ദിവ്സസവും ഞാൻ നോക്കും നെക്സ്റ്റ് പാർട്ട്‌ വന്നോ അതോ ഒരു അപ്ഡേറ്റ്‌ എങ്കിലും ഉണ്ടോന്നു അങ്ങനെ ഇരിക്കുമ്പോൾ ആണ് thankal തന്നെ പറഞ്ഞത് february 14 എന്ന് . പിന്നെ അങ്ങോട്ട് കണ്ണിൽ എന്ന ഒഴിച്ചുള്ള കാത്തിരുപ്പാരുന്നു എന്നിട്ടു ippolum ഒരു അനക്കവും ഇല്ല , this is really painful ദയവായി താങ്കൾ enthenkilum ഒന്നു parayu about next part

  20. ഇതിന്റെ അടുത്ത പാർട്ട് ദിവസം സൈറ്റിൽ കയറി നോക്കും
    കാത്തിരിക്കുകയാണ്

  21. Bakki thayooooo

  22. ഇന്ന് ഇല്ലേ അപ്പൊ!!??14ന് വരുമെന്ന് അല്ലേ പറഞ്ഞേ

Leave a Reply

Your email address will not be published. Required fields are marked *