മതി അല്ലേലും കേരളം വേണ്ട.
ആ നീ പറ. അതേ വണ്ടി ഓടിക്കാനോ നീ.
അതേടാ.
മ്മ്മ്.
എന്റെ ഒരു ഫ്രണ്ടിന്റെ മകന് ആണ് ഹണിമൂണിന് പോകാനാണ് ലഷറി ആയിരിക്കണം പൈസ ഒരു വിഷയം അല്ല ബട്ട് പ്രൈവസി വേണം. അത് 100% മസ്റ്റ് ആണ്.
(ഇത് കേട്ടപ്പോ നഹ്മയ്ക്ക് മനസിലായി അവർക്ക് പോകാനുള്ള റിസോർട്ട് ആണ് നോക്കുന്നത് എന്ന്. അവൾ വേണ്ട എന്ന് സാറിന് ആംഗ്യം കാണിച്ചു പക്ഷേ സാർ കേൾക്കാൻ തയ്യാറായിരുന്നില്ല. )
ഗോവ നൈസ് ആട ഹണിമൂൺ ന് പറ്റിയ സ്ഥലമാ. 100% പ്രൈവസി ഒക്കെ ഹണിമൂണിന് എന്തിനാണ് എന്നൊക്കെ നമ്മക്ക് അറിയുന്നത് അല്ലേ. അതിന് പറ്റിയ സ്ഥലമാ.
(ഇത് പറഞ്ഞപ്പോ ചെറിയ ഒരു ചിരി നഹ്മയുടെ മുഖത്ത് വന്ന് പക്ഷേ അത് അടക്കി പിടിച്ചു ഇരിക്കാൻ അവൾ തന്നെ പാടുപെടുന്നത് സാറ് കണ്ട് )
എടാ തമിഴ് നാട് മറ്റോ ഉണ്ടോ.
എടാ നല്ല വ്യൂ പോയ്ന്റ്സ് ഒന്നും കാണില്ല അല്ലേൽ പിന്നെ ഊട്ടി വിടണം അവടെ ഒരു സിൽവർലൈൻ റിസോർട്ട് ഉണ്ട് നമ്പർ നെറ്റിൽ കാണും സൗത്ത് ഇന്ത്യയിലേ ബെസ്റ്റ് ആണ്.
എത്രയാ റേറ്റ്
ഒരു ദിവസം 9000 ആണെടാ കുറച്ച് അധികമാ.
ഹേയ് പ്രൈവസി ഉണ്ടോ.
ആട ഓരോരുത്തർക്ക് ഓരോ കോട്ടേജ് പോലെയാ.
മ്മ്മ് ശെരി ഞാൻ വിളിക്കണ്ടു.
ശെരിടാ.
സാറേ ഇത് ആർക്കാ.
ആർക്കാവും നീ പറ.
സാറേ ഇത് ഒക്കെ പ്രശ്നം ആവില്ലേ.വേണോ
മോളെ ഞാൻ വേറെ ഒന്നും കൊണ്ട് പറയുന്നത് അല്ല. ഈ ഫസ്റ്റ് നൈറ്റ് എന്ന ഒരു പരിപാടി ഉണ്ട്. അത് വേണ്ടേ നമ്മക്ക്. (ചിരിച്ചിട്ട് )
(അവൾക്ക് അത് കേട്ടപ്പോ പെട്ടെന്ന് എന്തോ പോലെ ആയി )
അതേ മോള് പേടിക്കണ്ട എല്ലാം ഞാൻ നോക്കിക്കോളാം നിക്കാഹിനു 3 ഡേയ്സ് മുന്നേ വീട്ടിൽ എത്തിച്ചാൽ പോരെ . അതിന് മുന്നേ നിന്നെ ഇവടെ എത്തിക്കാം. വേറെ ആരും അറിയില്ല അത് പോരെ.

?
ഹെലോ നഹ്മ ബാക്കി ഉടൻ എങ്ങാനും ഉണ്ടോ 🤤🤔
Waiting for next part please continue
ഇതിന്റെ ബാക്കി ഉണ്ടോ
ഇതിന്റെ ബാക്കി അടുത്ത കാലത്തെങ്ങാനും വരുമോ അതോ കഥ അവനിപ്പിച്ചോ