(നഹ്മയ്ക്ക് എന്താ താൻ ഇനി ചെയ്യേണ്ടത് എന്ന് ആകെ ഡൗട്ട് ആയി. സാറിനെ അവൾക്ക് ഇഷ്ട്ടമാണ് ഒരുപാട് പക്ഷേ………..
അത് ഒക്കെ ആലോചിച്ചു നിൽക്കുമ്പോഴേക്കും സാറ് എത്തി.)
മോളെ പോവാം.
ആ.
ഗുഡ് ഈവെനിംഗ് സാർ. എന്ത് വേണം .
(ഷോപ്പ് കണ്ട് അവൾ ഞെട്ടിപ്പോയി )
ലേഡീസിന്റെ സെക്ഷൻ ഇല്ലേ.
സാർ 2nd ഫ്ലോർ ആണ്. അവിടെയാണ് ലിഫ്റ്റ്.
ഓക്കെ.
മോളെ എന്തൊക്കെയാ എടുക്കണ്ടത് വച്ച എടുത്തോട്ടൊ.
എന്താ എടുക്കേണ്ടത്.
നിനക്ക് ഇടണം താൽപ്പര്യം ഉള്ള എല്ലാ ടൈപ്പ് ഡ്രെസ്സും എടുത്തേക്ക്.
മ്മ്മ്.
(അവര് 2nd ഫ്ലോർ എത്തി )
എന്താ വേണ്ടത് മാഡം.
കുറച്ച് മോഡേൺ ടൈപ്പ് ഡ്രസ്സസ് ഇല്ലേ ചേച്ചി.
എങ്ങനത്തെയാ ഉദ്ദേശിക്കുന്നത് മാഡം.
ജീൻസ് ടി ഷർട്ട് ഒക്കെ.
റേറ്റ് എങ്ങനെയാ മാഡം.
ഓ അത് കാര്യമാക്കണ്ട കൊച്ചേ എത്രയച്ചാ ആയിക്കോട്ടെ സാധനം ഇവൾക്ക് ഇഷ്ട്ടായാൽ മതി.
ഓക്കെ സാർ.
(സമയം കുറച്ച് കഴിഞ്ഞു. അവൾ 2 ടി ഷർട്ടും ജീൻസും മാത്രം നോക്കിയിരുന്നുള്ളു.)
വേറെ ഒന്നും വേണ്ടേ മോളെ.
വേറെ എന്താ.
സാറിന് കുറച്ച് ഡ്രസ്സസ്സ് മോള് ഇട്ട് കാണണം എന്നുണ്ട് അത് എടുത്തുതരട്ടെ.
അത് എവിടുന്ന് ഇടാനാ. ആരേലും കാണും
ഊട്ടിയിൽ കറങ്ങുമ്പോ ഇടാലോ. അറിയുന്ന ആരും ഉണ്ടാവില്ല അവടെ ഉറപ്പാണ്.
അത് വേണോ.
പ്ലീസ് എന്റെ ആഗ്രഹം അല്ലേ മോളെ.
ഊട്ടിയിൽ എങ്ങനെ ഇടാനാ.
നമ്മള് അവടെ റൂമിൽ ഇരിക്കല്ലല്ലോ എപ്പഴും അപ്പോ പുറത്തേയ്ക്ക് ഇറങ്ങുമ്പോ ഇടാനുള്ളത്. എനിക്ക് അത്രയ്ക്ക് ഇഷ്ട്ടായത് കൊണ്ടല്ലേ. ഇട്ട് കണ്ടാൽ മതി വേറെ ഒന്നും വേണ്ട.
എങ്ങനത്തെയാ.
അതൊക്കെ ഞാൻ എടുത്തുതരാം.
മ്മ്മ്.
ഹെലോ കൊച്ചേ പ്ലീസ് കം ഹിയർ.
പറയു സാർ.
സെറ്റ് സാരീ ഇല്ലേ നല്ല ടൈപ്പ്.
ആ സാർ വരൂ.(കുറെ മോഡൽസ് എടുത്തു കാണിച്ചു കൊടുത്തു )
മോളെ ഏതാ ഇഷ്ട്ടയത്.
സാറിന്റെ ഇഷ്ട്ടം.
മ്മ്മ് ഇതായാലോ.(ഒരു റെഡ് ലൈനിങ് ഉള്ള സെറ്റ് സാരീ. )

?
ഹെലോ നഹ്മ ബാക്കി ഉടൻ എങ്ങാനും ഉണ്ടോ 🤤🤔
Waiting for next part please continue
ഇതിന്റെ ബാക്കി ഉണ്ടോ
ഇതിന്റെ ബാക്കി അടുത്ത കാലത്തെങ്ങാനും വരുമോ അതോ കഥ അവനിപ്പിച്ചോ