നാൻസി എന്ന വീട്ടമ്മ 2 [ജഗൻ] 204

 

തോമസ് നാൻസിയെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടക്കത്തിൽ അവൾ അനുഭവിച്ച ആ ആഘാതം പതുക്കെ മായുന്നത് അയാൾ അത്ഭുതത്തോടെ നോക്കിനിന്നു. ആദ്യം കണ്ട ആ നിശബ്ദതയും കണ്ണുനീരും ഇപ്പോൾ ഇല്ല. പകരം, അവൾ പഴയതിനേക്കാൾ കൂടുതൽ സന്തോഷവതിയായി കാണപ്പെട്ടു. ചില ദിവസങ്ങളിൽ അവൾ അടുക്കളയിൽ പാട്ടു പാടുമ്പോൾ ആ പഴയ ‘ചിത്ര’യുടെ ശബ്ദം കൂടുതൽ ഉന്മേഷത്തോടെ പുറത്തുവന്നു.

*”അനുരാഗലോല ഗാത്രി… വരവായി നീല രാത്രി…”*

നാൻസിയുടെ പാട്ടിൽ ഇപ്പോൾ ഒരു പുതിയ താളമുണ്ടെന്ന് തോമസിന് തോന്നി. ഒരു വൈകുന്നേരം വരാന്തയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ തോമസ് ചോദിച്ചു, “നാൻസി, നിന്നെ ഇപ്പോൾ കാണാൻ നല്ല ഐശ്വര്യമുണ്ട്. പഴയ വിഷമമൊക്കെ മാറിയല്ലേ?”

നാൻസി ഒന്ന് പുഞ്ചിരിച്ചു. “അതൊക്കെ പോട്ടെ ഡാഡി. നടന്നതൊന്നും ഇനി ഓർക്കണ്ട. ദൈവം എല്ലാം ക്ഷമിക്കും.” അവൾ തന്റെ സാരിയുടെ തലപ്പ് ഒന്ന് ഒതുക്കി ഇരുന്നു.

തോമസ് ശ്രദ്ധിച്ച മറ്റൊരു കാര്യം, നാൻസി ഇപ്പോൾ സ്വന്തം ശരീരത്തിന് കൂടുതൽ ശ്രദ്ധ നൽകുന്നു എന്നതാണ്.

 

വൈകുന്നേരങ്ങളിൽ കുളികഴിഞ്ഞ് വരുമ്പോൾ അവൾ കൂടുതൽ ഒരുങ്ങുന്നു. പള്ളിയിൽ പോകുമ്പോൾ ഉടുക്കുന്ന സാരികളിലെ ഞൊറിവുകൾ പോലും കൂടുതൽ കൃത്യമാണ്. അവളുടെ കണ്ണുകളിൽ ഇപ്പോൾ പഴയ ആ നിഷ്കളങ്കതയ്ക്ക് പകരം, ആഴമുള്ള ഒരു നിഗൂഢതയുണ്ടെന്ന് അയാൾക്ക് തോന്നി. ആ ആഘാതത്തിൽ നിന്ന് അവൾ ഇത്ര വേഗത്തിൽ കരകയറിയത് അയാളെ സന്തോഷിപ്പിക്കുമ്പോഴും ഉള്ളിന്റെ ഉള്ളിൽ ഒരു ചെറിയ സംശയം ബാക്കിയാക്കി.

The Author

ജഗൻ

www.kkstories.com

10 Comments

Add a Comment
  1. DEVILS KING 👑😈

    അടുത്ത ഭാഗം ഉടനെ വരില്ലേ. ഒരു റീപ്ലേ തരൂ

  2. GOD KING 👑⚡

    അടുത്ത ഭാഗം ഉടനേ വരില്ലേ…

  3. കൊള്ളാം സൂപ്പർ വെയിറ്റ് ഫോർ നെക്സ്റ്റ് പാർട്ട്‌

  4. കഥ വളരെ മനോഹരം ആയിരുന്നു. നന്നായി ഇഷ്ട്ടപെട്ടു. ഒപ്പം കഥ വളരെ മനോഹരമായി വിശദീകരിച്ചു എഴുതിയിട്ട് ഉണ്ട്. കഥ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ നെഗറ്റീവ് കുറെ പേർ പറഞ്ഞിട്ട് ഉണ്ട്. അത് നോക്കുകയെ വേണ്ട.

    ആകെ പറയാൻ ഉള്ളത് ഇതിൽ പയ്യന്മാരെ കളിക്കാൻ കൊണ്ടുവരുത് ഭർത്താവിൻ്റെ അത്രയും തന്നെ പ്രായം ഉള്ള ഒരാളെ കൊണ്ടുവരൂ.. (പുതിയതായി ആരേലും വരുന്നുണ്ടേൽ)

    പിന്നെ ഇതുവരെ ഭർത്താവിൻ്റെ cuckold mind മനസ്സിലാകാത്ത ഭാര്യക്ക് തൻ്റെ cuckold ചിന്താഗതി ഭർത്താവ് പറഞ്ഞു നൽകണം. അങ്ങിനെ hus and wife cuckold സംസാരം ഉണ്ടാവണം. പക്ഷേ humiliation പോലുള്ള കര്യം കൊണ്ടുവരുത്. ഭാര്യ വേറൊരാളോടൊപ്പം കളി കളികഴിഞ്ഞു വരുമ്പോഴും ഭർത്താവിനോട് സ്നേഹത്തോട് പെരുമാറണം തിരിച്ചും. ❤️

    അപ്പോ എത്രയും വേഗം അടുത്ത ഭാഗം തരും എന്ന് പ്രതീക്ഷിക്കുന്നു

  5. good…. തുടരണം

  6. ആ അച്ഛനെ കുറച്ചുകൂടി ചെറുപ്പമാക്കാമായിരുന്നില്ലേ?

  7. Thanks for the story… it’s good..
    can we expect some deeper and kinky version of it… let thomas be a real cuckold

  8. ആദ്യ പാർട്ട്‌ വായിച്ചു എന്തോ അത്ഭുതം പ്രതീക്ഷിച്ചു വന്നതാ.കൊലച്ചതി ആയിപോയി. വല്ലാതെ വിശദീകരിച്ചു എഴുതുന്നതിന്റെ അന്ത്യം ഇത് പോലെയായിരിക്കും.

    1. വൈകുന്നേരം വരെ വെള്ളം കോരിയിട്ട് കുടം ഉടച്ചതു പോലെ ആയി ഈ കഥ

Leave a Reply

Your email address will not be published. Required fields are marked *