‘” ആ ഗെസ്റ്റ് ഹൗസ് വൃത്തിയാക്കിയിട്ടുണ്ട്… നീ ഇനി അവിടെ നിന്നാൽ മതി….'”
ഞാൻ: ആഹാ…. അമ്മാവൻ ഇവിടെ ഉണ്ടായിരുന്നോ… നാട്ടിൽ പെണ്ണ് പിടിച്ച് നടക്കുന്ന തനിക്കെന്താ ഇവിടെ കാര്യം….
ഉണ്ണി അമ്മാവൻ: അവനെ ഞാനാ വിളിച്ചേ…. കണ്ട നാട്ടിൽ പോയി തെണ്ടി എന്തൊക്കെകൊണ്ടാ വന്നിരിക്കുന്നത് എന്ന് ആർക്കറിയാം….. ഒരു മാസം നീ അവയുടെ കിടക്ക്… എന്നിട്ട് തീരുമാനിക്കാം ഇവിടെ കേറ്റണോ വേണ്ടയോ എന്നൊക്കെ…
ഞാൻ: അമ്മായി…… ഞാൻ ഇവിടെ ഇല്ലാത്തപ്പോ കൊറേയെണ്ണതിന്റെ തല പൊങ്ങിയല്ലോ…. ഡോ കേളവാ….. ഇവിടെ ആരൊക്കെ കയറണം എന്ന് താൻ എന്നെ പടിപ്പിക്കണ്ടാ….
എന്റെ ശബ്ദം അവിടെ പൊങ്ങി.
‘” നന്ദു……'”
അമ്മായിയുടെ ശബ്ദം ഉയർന്നു.
അമ്മായി: ഉണ്ണിയേട്ടൻ പറഞ്ഞത് ശരിയാ… മോൻ കുറച്ചു നാൾ അവിടെ നിക്ക്…. ഓരോ ഇടത്തു എന്തൊക്കെ വാർത്തയാണ് കേൾക്കുന്നത്….
അത് കേട്ടപ്പോൾ എനിക്ക് വല്ലാതെ വേദനിച്ചു
ഞാൻ: എന്റെ അമ്മായി… ഞാൻ 48 ദിവസം ഒരു റൂമിൽ ഒറ്റക്ക് കിടന്നാണ് ഇവിടെ വന്നത്… എനിക്ക് ഒരു അസുഖവും ഇല്ല…. അതോർത്ത് നിങ്ങൾ പേടിക്കണ്ടാ….
അമ്മായി: നീ ഒന്നും പറയണ്ടാ… ബാഗ് എടുത്ത് അവിടേക്ക് പൊയ്ക്കോ…. ഭക്ഷണം അവിടെ എത്തിക്കാം….
അമ്മായി അതും പറഞ്ഞ് അകത്തേയ്ക്ക് പോയി…
കൂടെ എല്ലാവരും പോയി. അമ്മാവൻ എന്നെ നോക്കി ഒന്ന് ചിരിച്ച ശേഷം വാതിൽ അടച്ച് കുറ്റിയിട്ടു. ആ നോട്ടത്തിൽ എന്തൊക്കയോ നേടിയ ഒരു പിശാചിന്റെ ഭാവം ആയിരുന്നു…
ഒറ്റ നിമിഷം കൊണ്ട് തെരുവിലേയ്ക്ക് വലിചെറിയപ്പെട്ടവന്റെ അവസ്ഥയാണ് എനിക്ക് ഇപ്പോൾ… നെഞ്ചിൽ ഒരു ആയിരം ആണി കുത്തി ഇറങ്ങുന്ന പോലെ… കണ്ണിൽ നിന്നും വെള്ളം ധാരയായി ചാടുവാൻ തുടങ്ങി.
യാന്ത്രികമായി എന്റെ കാലുകൾ ഗെസ്റ്റ് ഹൗസിലേക്ക് പോയി.
അവിടെ മുഴുവൻ അടിച്ചു വൃത്തിയാക്കിയിട്ടുണ്ട്…
ടേബിളിന്റെ മുകളിൽ ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ച് വച്ചിരിക്കുന്നു…
ഞാൻ അവിടെ ഉള്ള കട്ടിലിൽ ഇരുന്നു.മനസ്സും ശരീരവും മരവിച്ച അവസ്ഥ…48 ദിവസം ഇവർക്ക് വേണ്ടി ആ ഒറ്റമുറിയിൽ കഴിഞ്ഞത് ഇവർ മറന്ന് പോയോ… അത്രക്ക് കൊതിച്ചല്ലേ… ഞാൻ ഓടി വന്നത്….
കണ്ണിൽ നിന്നും വീണ്ടും വെള്ളം വരുവാൻ തുടങ്ങി. ഇന്നുവരെ അമ്മായി എന്നോട് ഒന്ന് മുഖം കറുപ്പിച് സംസാരിച്ചിട്ടില്ല… എന്താ അവർക്ക് പറ്റിയത്….
അല്ലാ… എന്റെ ദേവു എവടെ… അവൾക്കും എന്നെ പേടിയാണോ….
ഞാൻ പിന്നെയും കൊറേ ചിന്തിച്ചു കാടു കയറി.
കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.
DK മുത്തേ പൊളിച്ചു…
ഒരു ത്രില്ലിംഗ് സ്റ്റോറി..
ഇഷ്ടായി ?
സ്നേഹം മാത്രം???
എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി
എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല
Super!!
ഹായ് ഡി കെ,
ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.
സ്നേഹപൂർവ്വം
സംഗീത്
നീ ഇവടേം വന്നോ..
?????
Tnx മുത്തേ
❤️
Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro
??????????
കൊള്ളാം.
ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?
നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?
അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️
സ്നേഹം ❤️
Tnks rahul bro… Evade kurach ayallo kanditt
ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ് പാർട്ട് വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.
Tnks rahul bro… Evade kurach ayallo kanditt ?
Romanjification?
Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി
ഇത് ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്
ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്
Tnx ഡീ….❤️