?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King] 731

 

 

മുടി ഒക്കെ അലങ്കോലം ആയി കിടക്കുന്നു. മുഖത്തു ഒരു കയ്യടയാളം.. കണ്ണൊക്കെ നിറഞ്ഞ് നിൽക്കുന്നു. കണ്ടാൽ നാളുകളായി കരഞ്ഞുകൊണ്ടിരുന്നപോലെ ഉണ്ട്…

‘” എന്താ മോളെ…. എന്താ ഇതൊക്കെ…..

അവൾ ഓടി വന്ന് എന്റെ നെഞ്ചിൽ വീണുകരഞ്ഞു.

 

ഞാൻ: ദേവു…. ഞാൻ ഇപ്പോ qurentain ആണ് മോളെ…. ദേ… അമ്മായി കണ്ടാൽ വഴക്ക് പറയുംട്ടോ…

 

ഞാൻ അവളെ വിടുവിക്കാൻ നോക്കി എങ്കിലും അവൾ എന്നെ മുറുകെ കെട്ടിപിടിച്ചു.

 

ദേവു: നന്ദു ഏട്ടാ……. എല്ലാവരും ഏട്ടനെ ചതിക്കാ ഏട്ടാ…… നമ്മളെ എല്ലാവരും ചതിച്ചു ഏട്ടാ……

അവൾ പൊട്ടി കരയാൻ തുടങ്ങി..

ഞാൻ: എന്താ മോളെ…. നീ എന്താ ഈ പറയുന്നേ…..

 

ദേവു: അവർ എല്ലാവരും ചേർന്ന് എന്റെ കല്യണം ഉറപ്പിച്ചു ഏട്ടാ…..

 

അവളുടെ വാക്കുകൾ കേട്ട് നെഞ്ചിൽ വലിയ ഒരു വലിയ കടാര കേറ്റിയ പോലെ തോന്നി…

കണ്ണുകൾ നിറയാൻ തുടങ്ങി.

ഞാൻ: എന്താ…. എന്താ നീ പറഞ്ഞേ…..

ഞാൻ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.

“‘അടുത്ത ആഴ്ച എന്റെ കല്യാണം ആണ് ഏട്ടാ…

 

അവൾ അതും കൂടി പറഞ്ഞപ്പോ എന്റെ ശരീരം പൂർണമായി തളർന്ന പോലെ ആയി.

ഞാൻ: ദേ പെണ്ണേ…. ചുമ്മാ കളിക്കല്ലേ ട്ടോ…..

 

ദേവു: ഞാൻ പറയണത് കേട്ടാ ഏട്ടന് താമശ ആയി തോനുന്നുണ്ടോ….

ഞാൻ: മോളെ… എന്തൊക്കെ ആണ് നീ പറയുന്നത്… ഇവിടെ എന്താണ് നടക്കുന്നത്….

 

ദേവു: എന്നെ ഒരാഴ്ചയായി പൂട്ടിയിട്ടിരിക്കുകയാണ് ഏട്ടാ…. എന്നെ അവർ ഒരു പാട് തല്ലി….

അവൾ വീണ്ടും കരയാൻ തുടങ്ങി.

The Author

Demon king

This deal with be the devil

81 Comments

Add a Comment
  1. കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    DK മുത്തേ പൊളിച്ചു…

    ഒരു ത്രില്ലിംഗ് സ്റ്റോറി..
    ഇഷ്ടായി ?

    സ്നേഹം മാത്രം???

  3. എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി

  4. എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല

  5. Super!!

  6. ഹായ് ഡി കെ,

    ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.

    സ്നേഹപൂർവ്വം
    സംഗീത്

    1. നീ ഇവടേം വന്നോ..

      ?????

      Tnx മുത്തേ

  7. Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro

    1. കൊള്ളാം.

  8. ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?

    നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?

    അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️

    സ്നേഹം ❤️

    1. Tnks rahul bro… Evade kurach ayallo kanditt

      1. ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ്‌ പാർട്ട്‌ വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.

    2. Tnks rahul bro… Evade kurach ayallo kanditt ?

  9. Romanjification?

  10. Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി

    1. ഇത്‌ ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്

  11. ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്

    1. Tnx ഡീ….❤️

  12. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *