?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King] 737

അല്ല…. ഞാൻ എന്തിനാ ഇങ്ങനെ വേണ്ടാത്തത് ചിന്തിക്കുന്നത്…. അവർ പാവം…. പഴഞ്ചൻ അല്ലെ…. ഇനി ഒരു മാസം കൂടി അല്ലെ…. അവർക്ക് വേണ്ടി കിടക്കാം…. അല്ലാതെ എന്ത് ചെയ്യാൻ…..

എന്റെ മുഖത്തു ചെറിയ ചിരി വന്നു.

എന്നാലും ഇത്രയും നാൾ നിന്ന പോലെ അല്ലല്ലോ…. എല്ലാവരെയും ഇടക്ക് ഒന്ന് കാണാല്ലോ… ദേവുവിനെ ഒരു നോക്ക് കണ്ടാൽ മനസ്സിന് ഒരു സമാധാനം കിട്ടുമായിരുന്നു.

 

അതുമിതൊക്കെ ചിന്തിച്ച് ഞാൻ ഉറങ്ങിപ്പോയി…

Calling bell അടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്.

ഫോൺ എടുത്തു നോക്കിയപ്പോൾ സമയം രാത്രി 7.00 മാണി

ഞാൻ ഇത്ര നേരം ഒക്കെ ഉറങ്ങിയോ…

വേഗം എഴുന്നേറ്റ് മാസ്‌ക് ഒക്കെ ഇട്ട് വാതിൽ തുറന്നു…

 

ആരും ഇല്ല…

താഴേക്ക് നോക്കിയപ്പോൾ ഒരു പാത്രം മൂടി വച്ചിരിക്കുന്നു…ഞാൻ അത് തുറന്ന് നോക്കി.

ചോറും സാമ്പാറും അച്ചാറും മീനും ഒക്കെ ഉണ്ട്…
എന്നാലും ദൂരെ നിന്നായാലും എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് പോവമായിരുന്നു…ഇതൊരുമാതിരി പട്ടിക്ക് തീറ്റ കൊടുക്കുന്നപോലെ ആയി.

 

ആഹ്… പേടിയാകും…. പോട്ടെ….

ഞാൻ പാത്രം ഉള്ളിൽ വച്ചു. എന്നിട്ട് മുഖം ഒക്കെ കഴുകി വന്ന് ഭക്ഷണം കഴിച്ചു.

പിന്നെ ജനലിലൂടെ പുറത്തേക്കും നോക്കി ഇരുന്നു… നല്ല നിലാവ് ഉണ്ട്… എന്റെ ദേവുവിനെ ഒരു നോക്ക് കാണാൻ ഇപ്പൊ എന്താ വഴി. .

ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു…

‘”Swetch off ആണല്ലോ…. ഇവൾക്കിത് എന്ത് പറ്റി…..

മനസ്സ് വല്ലാതെ അശ്വസ്തമായി….

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോൺ ബെൽ അടിച്ചു. സ്ക്രീൻ നോക്കിയപ്പോൾ മാളൂസ് എന്ന് സ്ക്രീനിൽ വന്നു. മനസ്സിന് ചെറിയ സന്തോഷം തിരിച്ചു വന്ന പോലെ…

ഞാൻ ആ കാൾ എടുത്തു…

‘” ഹാലോ…. മാഷേ…..

 

‘”ആഹ്…. പറ ഡോക്ടറെ……

 

‘” ഹും ഹും…. ഞാൻ എത്ര പ്രാവശ്യം പറഞ്ഞു ഞാൻ ഡോക്ടർ അല്ലാന്ന്…..

 

‘” ആഹ് ഇനി ചിണുങ്ങണ്ട…..പിന്നെ ഡ്യൂട്ടി കഴിഞ്ഞോ….”

 

“‘ ആഹ്…. കഴിഞ്ഞു ഏട്ടാ…. കാലൊക്കെ നല്ല വേദന…. എനിക്കാണെങ്കിൽ ഏട്ടന്റെ കാര്യം ആലോചിച്ച് ഒരു സമാധനവും ഇല്ല…എന്തായി വീട്ടിലെ കാര്യം ഒക്കെ…. എല്ലാവരും സുഖമായിരിക്കുന്നോ …'”

The Author

Demon king

This deal with be the devil

80 Comments

Add a Comment
  1. കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    DK മുത്തേ പൊളിച്ചു…

    ഒരു ത്രില്ലിംഗ് സ്റ്റോറി..
    ഇഷ്ടായി ?

    സ്നേഹം മാത്രം???

  3. എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി

  4. എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല

  5. Super!!

  6. ഹായ് ഡി കെ,

    ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.

    സ്നേഹപൂർവ്വം
    സംഗീത്

    1. നീ ഇവടേം വന്നോ..

      ?????

      Tnx മുത്തേ

  7. Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro

    1. കൊള്ളാം.

  8. ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?

    നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?

    അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️

    സ്നേഹം ❤️

    1. Tnks rahul bro… Evade kurach ayallo kanditt

      1. ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ്‌ പാർട്ട്‌ വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.

    2. Tnks rahul bro… Evade kurach ayallo kanditt ?

  9. Romanjification?

  10. Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി

    1. ഇത്‌ ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്

  11. ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്

    1. Tnx ഡീ….❤️

Leave a Reply

Your email address will not be published. Required fields are marked *