അമ്മായി കൂടുതൽ ശബ്ധത്തിൽ എന്നോട് അലറി.
എനിക്ക് അമ്മായിയുടെ ആ മാറ്റം ഉൾക്കൊള്ളാൻ പറ്റില്ലായിരുന്നു…
ഞാൻ: അമ്മായി….. അവൾ…. അവൾ എന്റെ ദേവു….
അമ്മായി: നിന്റെ ദേവുവോ…. നീ ആരാടാ നായെ…. അവളുടെ പടിപ്പിനും വിവരത്തിനും ഏഴ് അകലത്തിൽ വരുമോടാ നീ…..
ദേവു: അമ്മേ…….
ദേവുവിന്റെ ശബ്ദം അവിടെ പൊങ്ങി.
അമ്മായി അവളുടെ അടുത്തു പോയി കരണം നോക്കി ഒന്ന് പൊട്ടിച്ചു. എന്നിട്ട് മുടിയിൽ പിടിച്ച് വലിച്ച് അവിടെ നിന്നിരുന്ന രാജൻ അമ്മാവന്റെ കാൽക്കലിൽ ഇട്ടു…
അമ്മായി: രാജേട്ടാ….. ഇവളെ ആ റൂമിൽ കൊണ്ടുപോയി പൂട്ടിയിട്….
അമ്മായി അയാൾക്ക് നേരെ ചീറി. അയാൾ അവളുടെ മുടി പിടിച്ച് വലിച്ചു കൊണ്ടുപോയി. ഏതെല്ലാം ഒരു മരിച്ച ശവത്തെ പോലെ നോക്കി നിൽക്കാനേ എനിക്ക് സാധിച്ചള്ളു…
അമ്മായി: അടുത്ത ആഴ്ച്ച അവളുടെ കല്യാണം ആണ്. അവൾ മുമ്പത്തെ ദേവു അല്ല ഇപ്പൊ. ഇപ്പൊ അവൾക്ക് നല്ല പഠിപ്പും കഴിവും ഒക്കെ ഉണ്ട്. നീ അവൾക്ക് യോഗ്യൻ അല്ല… അവൾക്ക് പറ്റിയ നല്ല ഒന്നാംതരം സർക്കാർ ജോലിക്കാരൻ ആണ് കെട്ടാൻ പോകുന്നത്…
നിനക്ക് ഇവിടുന്ന് പോകാം… അല്ലെങ്കിൽ ഈ ഗെസ്റ്റ് ഹൗസിൽ നിൽക്കാം… നീ ഞങ്ങൾക്ക് വേണ്ടി മുടക്കിയ പൈസ പലിശ സഹിതം ഞങ്ങൾ തന്നിരിക്കും ഒരു ദിവസം. മേലാൽ ആ വീട്ടിൽ കാല് കുത്തി പോകരുത്
അത്രയും പറഞ്ഞ് അമ്മായി അവിടുന്ന് നടന്ന് പോയി. ഇവിടെ എന്താ ഉണ്ടായത് എന്ന് എനിക്കിനിയും ഒരു എത്തും പിടിയും കിട്ടിയിട്ടില്ല. ചേച്ചി അവിടെ തന്നെ നിൽക്കുന്നുണ്ട്
ഞാൻ: ചേച്ചി…. ഇന്റെ ദേവു…..
തളർന്ന ശബ്ദവുമായി ഞാൻ ചേച്ചിയെ വിളിച്ചു.
ചേച്ചി: ഞങ്ങളോട് ഒരു അൽപ്പം സ്നേഹം ഉണ്ടെങ്കിൽ നീ ഇവിടുന്ന് പോകണം. നീ എനിക്ക് ഒരു ജീവിതം ഉണ്ടാക്കി തന്നു. അത് തകരുകയും ചെയ്തു. ആ അവസ്ഥ എന്റെ പെങ്ങൾക്ക് വരരുത്…നീ ഇനി ഇവിടെ വേണ്ടാ…..ഇവടക്കാച്ച പൊയ്ക്കോ…. എനിക്ക് കാണണ്ട നിന്നെ…
അത്രയും പറഞ്ഞ് ചേച്ചിയും പോയി. ചേച്ചിയുടെ ഭാഗം കൂടി കേട്ടപ്പോ ചങ്ക് പൊട്ടി ചാവുന്ന പോലെ തോന്നി. കരായാനോ കരയാതെയിരിക്കാനോ പറ്റുന്നില്ല.
നിലത്തു കിടന്നിരുന്ന അമ്മാവൻ എഴുന്നേറ്റ് മുണ്ട് നേരെ ഉടുത്തു. വായിൽ ഒരു ബീടികുറ്റിയും കത്തിച്ച് ഒരു കഴുകൻ ചിരിയുമായി അയാൾ എന്റെ നേരെ നടന്നു വന്നു.
അമ്മാവൻ: നനക്ക് ഓർമ ഉണ്ടോടാ നായെ അന്ന് അവളെ ഒന്ന് തല്ലിയപ്പോ നീ എന്നെ തല്ലിയത്… അന്ന് കുറിച്ചിട്ടതാണ് ഞാൻ ഈ ദിവസം.
കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.
DK മുത്തേ പൊളിച്ചു…
ഒരു ത്രില്ലിംഗ് സ്റ്റോറി..
ഇഷ്ടായി ?
സ്നേഹം മാത്രം???
എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി
എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല
Super!!
ഹായ് ഡി കെ,
ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.
സ്നേഹപൂർവ്വം
സംഗീത്
നീ ഇവടേം വന്നോ..
?????
Tnx മുത്തേ
❤️
Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro
??????????
കൊള്ളാം.
ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?
നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?
അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️
സ്നേഹം ❤️
Tnks rahul bro… Evade kurach ayallo kanditt
ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ് പാർട്ട് വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.
Tnks rahul bro… Evade kurach ayallo kanditt ?
Romanjification?
Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി
ഇത് ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്
ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്
Tnx ഡീ….❤️