?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King] 737

നിന്റെ അമ്മായി…. അവൾ വെറും മണ്ടി ആണ്…. എത്ര വട്ടം ചതിച്ചാലും ആണിന്റെ സാമാനം കണ്ടാൽ അതിൽ തൂങ്ങാൻ വരുന്ന വെറും ഒരു പട്ടിക്കാലി…

പക്ഷെ ഞാൻ എത്ര ശ്രമിച്ചിട്ടും ആ കുട്ടികളും ദേവുവും മനസ്സ് മാറ്റിയില്ല…. അവർക്ക് എന്നോട് വെറുപ്പ് പേടി…. ഹ ഹ ഹ.ഹ ഹാ……..

 

അയാൾ ചിരിക്കാൻ തുടങ്ങി.

“‘ആ കുട്ടികൾക്ക് നാല് കൊടുത്തപ്പോ ഇനി നിന്റെ അടുത്ത് വരില്ല എന്നാ പറഞ്ഞേ…. പക്ഷെ ദേവു……

ഒരാഴ്ച റൂമിൽ അടച്ചിടും ദിവസവും അവളെ തല്ലിയിട്ടും അവൾ മനസ്സ് മാറ്റിയില്ല… എന്തിന് ദേ… ഈ ബീഡിക്കുറ്റി വരെ വച്ച് ഞാൻ അവളെ പൊള്ളിച്ചിട്ടുണ്ട്.

 

അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം ഇരച്ചു കയറി.

‘” ഡാ…. നീ എന്റെ ദേവുവിനെ…..'”
ഞാൻ അയാളുടെ കോളറിൽ പിടിച്ചു.

 

‘” കയ്യെടുക്കാടാ നായെ…..””

അയാൾ എന്റെ നേരെ ചീറി കൈ തട്ടി മാറ്റി.

‘”നിന്റെ ചേച്ചി പറഞ്ഞ പോലെ ഇവിടുന്ന് പോവാൻ നോക്ക്… നീ ഇവിടെ ഉള്ളോടത്തോളം കാലം ഞാൻ അവളെ ഇനിയും ദ്രോഹിക്കും.'”

 

അയാൾ അതും പറഞ്ഞ് നടന്ന് പോയി. പെട്ടെന്ന് തിരിച്ചും വന്നു.

‘” ഡാ… നായെ….. അവൾ ഇത്രക്ക് ഒക്കെ വാശി പിടിക്കാൻ മാത്രം നിന്റെ സാമാനം അത്ര വലുതാണോടാ……'”

 

ഒരു വഷളൻ ചിരിയോടെ അതും പറഞ്ഞ് അയാൾ നടന്നു നീങ്ങി.

കുറച്ചു നേരം ഞാൻ ആ ഇരിപ്പ് ഇരുന്നു. പിന്നെ റൂമിൽ പോയി കട്ടിലിൽ ഇരുന്നു.

മനസ്സിൽ സങ്കടം ദേഷ്യം പക തളർച്ച മരവിപ്പ് അങ്ങനെ പല വികാരങ്ങൾ മിന്നി മറഞ്ഞു.

ജീവൻ ഇവിടെ അവസാനിപ്പിച്ചാലോ എന്ന് ആലോചിച്ചു.

അതേ….

 

ഇനി ജീവിച്ചിട്ട് എന്തിനാ…..

ഞാൻ എന്റെ മുണ്ട് എടുത്ത് ഒരു കുടുക്ക് കെട്ടി കസാരയിൽ കയറി ഫാനിൽ അത് കെട്ടി. കുടുക്ക് തലയിൽ ഇട്ട ശേഷം ഞാൻ കണ്ണുകൾ അടച്ചു.

 

‘” നന്ദു ദേവുവിന്റെ ആണ്…..
ദേവു നന്ദുവിന്റെയും…..'”

 

“‘ എന്റെ മോളെ കെട്ടാൻ എന്ത് യോഗ്യത ഉണ്ടാടാ നിനക്ക്….'”

The Author

Demon king

This deal with be the devil

80 Comments

Add a Comment
  1. കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    DK മുത്തേ പൊളിച്ചു…

    ഒരു ത്രില്ലിംഗ് സ്റ്റോറി..
    ഇഷ്ടായി ?

    സ്നേഹം മാത്രം???

  3. എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി

  4. എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല

  5. Super!!

  6. ഹായ് ഡി കെ,

    ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.

    സ്നേഹപൂർവ്വം
    സംഗീത്

    1. നീ ഇവടേം വന്നോ..

      ?????

      Tnx മുത്തേ

  7. Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro

    1. കൊള്ളാം.

  8. ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?

    നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?

    അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️

    സ്നേഹം ❤️

    1. Tnks rahul bro… Evade kurach ayallo kanditt

      1. ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ്‌ പാർട്ട്‌ വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.

    2. Tnks rahul bro… Evade kurach ayallo kanditt ?

  9. Romanjification?

  10. Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി

    1. ഇത്‌ ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്

  11. ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്

    1. Tnx ഡീ….❤️

Leave a Reply

Your email address will not be published. Required fields are marked *