എന്റെ ശരീരവും മനസ്സും ഇപ്പോൾ പൂർണ്ണമായി ‘നന്ദിത’യായി മാറിക്കഴിഞ്ഞു.
ഈ വേഷം നൽകുന്ന, ഈ കീഴടങ്ങൽ നൽകുന്ന വിചിത്രമായ ലൈംഗിക സുഖം ഇല്ലാതെ എനിക്ക് ഇനി ജീവിക്കാനും കഴിയില്ല.
എനിക്ക് ഈ സുഖവും വേണം, എന്നാൽ ഈ സമൂഹത്തെ നശിപ്പിക്കുന്ന മാഫിയയെ തകർക്കുകയും വേണം!
എന്റെ അമ്മ ഗായത്രിയെയും, സ്നേഹയെയും, രാഹുലിനെയും ഈ സമൂഹത്തിന് മുന്നിൽ നിയമത്തിന് മുന്നിൽ കുറ്റവാളികളായി മുദ്രകുത്തിക്കണം.
അതിനായി ഒരു ചതുരംഗക്കളി എനിക്ക് കളിക്കണം.
പക്ഷേ, ആ കളിക്ക് പിന്നിൽ ഞാനാണെന്ന്, ഈ വിനീതയായ നന്ദിതയാണെന്ന് അവരിലൊരാൾ പോലും അറിയാൻ പാടില്ല! അവരുടെ മുന്നിൽ ഞാൻ ഇപ്പോഴും ആ പഴയ വിലകുറഞ്ഞ വേശ്യയായി തന്നെ അഭിനയിക്കും.
എന്റെ ഈ വേശ്യാവേഷം തന്നെയായിരിക്കും അവരെ തകർക്കാനുള്ള എന്റെ ഏറ്റവും വലിയ ആയുധം!
ഇങ്ങനെയോർത്തു കൊണ്ട് ഞാൻ ആ ബെഡിൽ നിന്നും പതുക്കെ എഴുന്നേറ്റു.
എന്റെ ചുരിദാറിന്റെ അരികുകൾ ഒന്നുകൂടി ഒതുക്കിപ്പിടിച്ച്, കണ്ണാടിയിൽ നോക്കി എന്റെ പടർന്ന ലിപ്സ്റ്റിക്ക് ഞാൻ വിരലുകൊണ്ട് ശരിയാക്കി.
എന്റെ ചുണ്ടിൽ ഒരു നിഗൂഢമായ മന്ദഹാസം വിരിഞ്ഞു. ഗായത്രിയും സ്നേഹയും അറിയാതെ, അവരെ തകർക്കാനുള്ള ആദ്യത്തെ കരു നീക്കാൻ എന്റെ ഉള്ളിലെ പുതിയ നന്ദിത പൂർണ്ണമായും തയ്യാറെടുത്തു കഴിഞ്ഞിരുന്നു…
കണ്ണാടിയിലെ എന്റെ രൂപത്തിലേക്ക് നോക്കിയപ്പോൾ ശരീരത്തിൽ വീണ്ടും ഒരു തരിപ്പ് പടർന്നു. പബ്ബിൽ വെച്ച് ആ മൂന്ന് പുരുഷന്മാർ പിച്ചിച്ചീന്തിയ എന്റെ ആ മഞ്ഞ ചുരിദാറിന്റെ മുകൾഭാഗം പൂർണ്ണമായും കീറിപ്പറിഞ്ഞിരുന്നു. വസ്ത്രത്തിന്റെ തുന്നലുകൾ വിട്ടുപോയ ആ ഭാഗങ്ങളിലൂടെ എന്റെ നഗ്നമായ തോളുകളും മാറിടത്തിന്റെ ഭൂരിഭാഗവും വെളിവാക്കപ്പെട്ടു നിന്നു.

ഗായത്രിയേ ഇങ്ങനെ വില്ലത്തി ആക്കണ്ടായിരുന്നു, ഇപ്പോൾ അവൻ നല്ലവൻ ആയി ഗായത്രി മോശം, അങ്ങനെ നല്ലൊരു കഥയും സിഗമ മോയലുൾക്ക് വേണ്ടി നശിപ്പിച്ചു, എന്തായാലും all the best, ഞാൻ നിർത്തി
Kooduthal lag adikkaruthe