ശരണ്യ : പച്ച മാങ്ങ കിട്ടുമോ
സുധ : നോക്കട്ടെ ഹും തരാം വേറെ എന്തെങ്കിലും
ശരണ്യ : വേറെ ഇപ്പൊ ഒന്നും വേണ്ട
വൈകുന്നേരം മുറ്റം അടിച്ച് വാരുന്ന സുധയെ നോക്കി നിൽകുവായിരുന്ന് അവള്
സുധ : എന്താ നോക്കുന്നത് എൻ്റെ കുട്ടി ഇങ്ങ് വന്നേ
സുധ അവളുടെ കയ്യിൽ ചൂല് കൊടുത്തു…
സുധ : ഹ അടിക്ക് വേഗം
ശരണ്യ : എനിക്ക് വയ്യ ചേച്ചി
സുധ : അടിക്കടി മടിച്ചി
ശരണ്യ കുനിഞ്ഞു അടിച്ച് വരാൻ ശ്രമിച്ചു
മടി കാരണം അവള് പിന്നെയും നിർത്തി
സുധ : നല്ലോണം കുനിഞ്ഞിട്ട് ചെയ്യ്
സുധ ആ സമയം ശരണ്യയുടെ കുണ്ടിക്ക് ഒരടി കൊടുത്തു
സുധ : വേഗം വേണം അപ്പോഴേക്കും ഞാൻ പോയി ചോറിന് വെള്ളം വെക്കട്ടെ
അങ്ങനെ അതെ വർഷം ജൂൺ 2 തീയതി ഉച്ചയ്ക്ക് അവളെ ലേബർ റൂമിലേക്ക് കയറ്റി
പുറത്ത് കോരി ചൊരിയുന്ന മഴ ആയിരുന്നു. ശരണ്യ വേദന കൊണ്ട് നിലവിളിച്ചു.. അതെ സമയം നന്ദു ഏതോ ഒരു കോളജിൽ ക്ലാസ് റൂമിൽ പരീക്ഷ എഴുതി കൊണ്ടിരിക്കുന്നു
ഒരുപാട് നേരത്തെ ശ്രമത്തിന് ശേഷം…
അടുത്ത നിമിഷത്തിൽ ഒരിടി പൊട്ടി
നന്ദു ക്ലാസിൽ നിന്നും അറിയാതെ ആ ഇടി ശബ്ദം കേട്ട് ഞെട്ടി പോയി
അതെ സമയം ശരണ്യ പ്രസവിക്കുകയും ചെയ്തു
ങ്ങേ… ങ്ങേ… ങ്ങേ…
സിസ്റ്റർ കുട്ടിയെ തൂവളയിൽ പൊതിഞ്ഞു പുറത്ത് കൊണ്ട് വന്നു സുധയുടെ കയ്യിലേക്ക് കൊടുത്തു
നഴ്‌സ് : പെൺകുട്ടിയ
സുധ കുഞ്ഞിനെ എടുത്ത് അതിൻ്റെ നെറ്റിയിൽ ഉമ്മ വച്ചു…
പിറ്റേന്ന് തന്നെ അവളെ റൂമിലേക്ക് മാറ്റി
ബെഡിൽ ഒരു നൈറ്റി ഇട്ട ശരണ്യയുടെ അടുത്ത് കുട്ടിയും സുഖമായി കിടക്കുന്നു
ഓടി കിതച്ച് അവിടെ എത്തിയ രശ്മി അവളെ ഒന്ന് നോക്കി

Next episode for wating
♥️