നന്ദുവിന്റെ ഓർമ്മകൾ 11 [ജയശ്രീ] 235

നന്ദുവിന്റെ ഓർമ്മകൾ 11

Nanduvinte Ormakal Part 11 | Author : Jayasree

[ Previous Part ] [ www.kkstories.com ]


 

ഗർഭിണിയായ ശരണ്യക്ക് പൊതുവെ ക്ഷീണം ഉണ്ടായിരുന്നു. ഒറ്റയ്ക്ക് സ്വന്തം ഫ്ലാറ്റിൽ ഇനി ഇങ്ങനെ ശ്വാസം മുട്ടി ഇരിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ അവള് അയൽ വാസിയായ സുധയോട് ഇക്കാര്യം സംസാരിച്ചു….

അങ്ങനെ ശരണ്യയും സുധയും ചേർന്ന് സുധയുടെ പൂടിയിട്ട നാട്ടിൻ പുറത്തു ഉള്ള തറവാട്ടിലേക്ക് താമസം മാറാൻ തീരുമാനിക്കുന്നു…

വീട് എല്ലാം വൃത്തിയാക്കി ഇട്ടത്തിൻ്റെ പിറ്റെ ദിവസം അവർ അവിടേക്ക് താമസം മാറി…

ചുറ്റും വയലും 800 മീറ്റർ വീടിൻ്റെ പിറകിലേക്ക് നടന്നാൽ പുഴയും പുഴയ്ക്ക് അപ്പുറത്ത് വലിയ ഒരു കുന്നും സ്ഥിതി ചെയ്യുന്ന ഒരു അടിപൊളി സ്ഥലം…

ശരണ്യയ്ക്ക് അപ്പോ 9 മാംസം ഏതാണ്ട് തുടങ്ങിയിരുന്നു. പിറ്റെ ദിവസം ഭക്ഷണവും കഴിച്ചു തറവാടിൻ്റെ 2 സ്റ്റെപ്പിന് മുകളിൽ ഇരുന്ന് പെൻ നോക്കുകയായിരുന്നു ഇരുവരും

സുധ : എടി അവൻ വിളിക്കാറുണ്ടോ

ശരണ്യ : കുറവാ ഇപ്പൊ എന്തോ എക്സാം ആണെന്ന കെട്ടെ…

സുധ: നിനക്ക് കാണാൻ തോന്നുന്നില്ലേ കൂടെ ഇരിക്കാൻ തോന്നുന്നില്ലേ

ശരണ്യ : ഉണ്ട്… പറഞ്ഞിട്ടെന്താ

സുധ : നമ്മക്ക് എല്ലാം ശരി ആക്കാം. ഇനി അങ്ങോട്ട് നീ കേൾക്കുന്നത് ഒക്കെ വയറ്റിൽ ഉള്ള ആളും കേൾക്കും

ശരണ്യ : ഹ

സുധ : അതുകൊണ്ട് നല്ല കുട്ടി ആയി ഇരുന്നോണം

ശരണ്യ : എനിക്ക് എന്തൊക്കെയോ തോന്നുന്നുണ്ട്

സുധ : എന്തോ

ശരണ്യ :ഭക്ഷണത്തോട് ഒക്കെ ആർത്തി

സുധ : എന്താ വേണ്ടേ നിനക്ക്

The Author

[ജയശ്രീ]

മനസ്സിൽ ഉള്ളതൊക്കെയും പെയ്ത് തോരാൻ എഴുത്ത് മേഘവും വാക്കുകൾ മഴത്തുള്ളികളുമാകുന്നു

2 Comments

Add a Comment
  1. Next episode for wating

    1. ♥️

Leave a Reply to ജയശ്രീ Cancel reply

Your email address will not be published. Required fields are marked *