ഇക്കയോടുള്ള നന്ദി കാണിക്കാൻ എനിക്ക് ഇതൊരു അവസരം ആണെകിൽ ഞാൻ അതു സന്തോഷത്തോടെ ചെയ്യാൻ ഞാൻ ഒരുക്കവുമാണ് പക്ഷെ ഇക്ക മറന്നുപോയ ഒരു കാര്മുണ്ട് മാഡം പറഞ്ഞത് അവനെക്കാൾ യോഗ്യൻ എന്നാണ് അല്ലാതെ എന്നെപോലെ ഒരു പരാജിതനെ അല്ല മാഡം ആവശ്യപ്പെട്ടത്
പഠിപ്പും അറിവും ആഢ്യത്തവും ഉള്ള ഒരാളെ ആണ് അല്ലാതെ എന്നെപോലെ ഒരുത്തനെ അല്ല ഞാൻ ഇക്കാക്ക് സമ്മദൻ ആയിരിക്കാം മാഡത്തിന്റെ കണ്ണിൽ ഞാൻ ഇപ്പോഴും വെറും ഒരു ഡ്രൈവർ മാത്രം ആണ് ഇപ്പോഴും യാത്രപോകുമ്പോൾ എനിക്ക് ഡ്രൈവർമാരുടെ റൂം ആണ് മാഡം നല്കാറ് മാഡം എന്നെ അങ്ങനെയേ കണ്ടിട്ടുള്ളു അല്ലെങ്കിൽ തന്നെ എനിക്കെന്തുണ്ട് പടച്ചോൻ സഹായിച്ചു കുറച്ചു പണം വന്നു എന്നുമാത്രം അല്ലതെ ഒരിക്കലും നശിക്കാത്ത പഠിപ്പൊ കുടുംബപാര്യമ്പര്യമോ ഇല്ല പണം മാറ്റിനിർത്തിയാൽ ഞാൻ ഒന്നുമല്ലല്ലോ ഇക്ക ആ എന്നെ ആണോ ഇക്ക മകൾക്ക് മുന്നിൽ യോഗ്യൻ ആയി കാണിക്കാൻ നോക്കുന്നത് എന്നെപോലെ ഒരുത്തനെ കാട്ടികൊടുത്താൽ ഇക്ക അവളെ വീണ്ടു ചതിക്കാൻ നോക്കുകയാണ് എന്നവൾ കരുതും അതു ഇക്കയുടെ മകളെ ഇക്കയുടെ അടുത്ത് നിന്നും വീണ്ടും അകറ്റുകയെ ഉള്ളു ഇക്ക ഒരിക്കലും maadathinu ഞാൻ സമാവില്ല ഇക്ക എത്ര വലിയ തെറ്റ് ചെയ്താലും ഒരു ഡ്രൈവറും മുതലാളിയും സമമാവില്ല എച്ച്കെട്ടിയാൽ മുഴച്ചു തന്നെ നിൽക്കും
ഞാൻ പറഞ്ഞല്ലോ ഇക്ക എനിക്ക് സമ്മതമാണ് പക്ഷെ എന്നെപ്പോലൊരുത്തനെ മാടത്തിനു ഒരിക്കലും ചേരില്ല ഇക്ക ഞാൻ എപ്പോഴും തറ തന്നെ ആണ് മാഡത്തിന്റെ എന്നോടൊപ്പം ഉള്ള ജീവിതം ഒരിക്കലും സന്തോഷം ഉണ്ടാവും എന്ന് ഞാൻ കരുതുന്നില്ല ഇക്ക ബാക്കി എല്ലാം ഇക്കാക്ക് തന്നെ തീരുമാനിക്കാം എന്നും ഇക്കയെ അനുസരിച്ചു ശീലമല്ല ഉള്ളു എനിക്ക് ഇക്കയുടെ ഏത് തീരുമാനവും സന്തോഷത്തോടെ സ്വീകരിക്കും ഞാൻ
പിന്നെ സ്ത്രീയെ പണത്തിന്റെ മൂല്യത്തിൽ അളക്കുന്നത് തെറ്റുതന്നെ ആണ് പക്ഷെ അങ്ങനെ ചെയ്തില്ലെന്ന് കരുതി ഞാനെങ്ങനെ അയാളേക്കാൾ വലിയവൻ ആകും അതൊരിക്കലും ആവില്ലല്ലോ എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും മോശപ്പെട്ടവൻ എന്നെതന്നെ ആയിട്ടാണ് ഞാൻ കണ്ടിട്ടുള്ളത് അപ്പോൾ മാത്രെ നമുക്ക് മറ്റുള്ളവരുടെ കുറവുകൾ മറന്നു അവരെയും നമുക്ക് സ്നേഹിക്കാൻ പറ്റൂ ഇക്ക
ഇക്കയുടെ ഏതു തീരുമാനവും എനിക്ക് സന്തോഷമേ ഉള്ളു
അത്രയും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി
കൊള്ളാം…. നന്നായിട്ടുണ്ട്.
????
നന്ദി ബ്രോ
Katta waiting
,??
നെക്സ്റ്റ് പാർട്ട് വിട്ടോ കട്ട വൈറ്റിങ്
വന്നല്ലോ
ഈ ഭാഗവും കലക്കി, പേജ് കുറഞ്ഞ് പോയി എന്നൊരു പരാതിയെ ഉള്ളു, ഇക്കയുമായുള്ള അഹമ്മദിന്റെ സംസാരം മാഡം കേട്ടിട്ടും ആ കല്യാണം ഉറപ്പിച്ചെങ്കിൽ ഒരു ട്വിസ്റ്റിന് സാധ്യത ഉണ്ടല്ലോ,
ഉണ്ടെന്നു കൂട്ടിക്കോ ട്വിസ്റ്റ് ഒക്കെയല്ലേ കഥയ്ക്ക് ഒരു ഊർജം നൽകുന്നത്
പേജ് കുറഞ്ഞത് ഞാൻ പറഞ്ഞല്ലോ ഇതിപ്പോ ദിവസവും ഒരോ പാർട്ട് ആയിട്ട് അങ്ങ് താരകയല്ലേ അപ്പൊ പേജിന്റെ എണ്ണം നമുക്ക് മറക്കാം
?????
???
Njaan ithra feel cheythu vaayicha story vere illa
ജംഷി ബ്രോ അതു താൻ akh അഖിൽ, നീന എന്നിവരുടെ സ്റ്റോറുകൾ വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
പിന്നെ ഇത്രയും നല്ല പ്രോത്സാഹനം തന്ന നിങ്ങള്ക്ക് ഒരായിരം നന്ദി നെഞ്ചിൽ തട്ടി പറയുന്നു
ജംഷി ബ്രോ അതു താൻ akh അഖിൽ, നീന എന്നിവരുടെ സ്റ്റോറുകൾ വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
പിന്നെ കമന്റ്നു ഒരായിരം നന്ദി
ജംഷി മച്ചാനെ അതുതാൻ akh, neena എന്നിവരുടെ കഥകൾ ഒക്കെ വായിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു
കംമെന്റിനു ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി
???
നന്നായിരിയ്ക്കുന്നു, പിടിച്ചിരുത്തി വായിപ്പിയ്ക്കുന്ന എഴുത്താണ് മാഷേ….
അടുത്ത ഭാഗങ്ങൾ താമസിയാതെ വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു….
തൂലിക….
എന്റെ കഥകൾക്ക് കിട്ടുന്ന അഭിപ്രാറയങ്ങൾ പലതും എനിക്ക് അര്ഹതയില്ലാത്തതായി തോന്നാറുണ്ട് അതുപോലെ ഒന്നാണ് ഇതും
നിങ്ങളെ പോലുള്ള വലിയ രചയിതാക്കൾ എന്നെപോലുള്ളവർക്ക് നൽകുന്ന വലിയ പരിഗണനകൾക്കു എത്ര നന്ദി പറഞ്ഞാലും മതിവരില്ല
എങ്കിലും ഈ എളിയവന്റെ മനസ്സ് നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു
Adipoli …nxt part vegan venam..
Mail ചെയ്തു കഴിഞ്ഞു നാളെ വരും എന്ന് കരുതുന്നു
Super ayitnd
താങ്ക്സ്
Super bro…..etra part und
9പാർട്ട് ബ്രോ
സപ്പോര്ടിനു നന്ദി
Super.. Waiting for next… Nice one
നെക്സ്റ്റ് പാർട്ട് പെട്ടെന്ന് തന്നെ വരും
Super
മനസ്സ് നിറഞ്ഞ നന്ദി
ഒരുപാട് ഇഷ്ടമായി
Kadha istappettathil snthosham
Supper
താക്സ്
GREAT… Splendid……kalakkikalanju
Thanks for your positive replay
Onnu page kooti ezhuthamo kidilam ennu paranjal pOra kidol kidilam
പേജ് കൂട്ടുക ഇനി സാധ്യമല്ല ബ്രോ എല്ലാ പാർട്ടും എയ്തികഴിഞ്ഞു പക്ഷെ പാർട്ടുകൾ പെട്ടെന്ന് പെട്ടെന്ന് തരാം
വിലപ്പെട്ട പ്രോത്സാഹനങ്ങൾക്ക് നന്ദി അറിയിച്ചുകൊള്ളുന്നു
പൊളിച്ചു, അടുത്ത ഭാഗം വേഗം വേണം
കംമെന്റിനു നന്ദി അടുത്ത പാർട്ട് mail ചെയ്തു കഴിഞ്ഞു നാളെ വരും എന്ന് കരുതുന്നു
ഒരു രക്ഷയും ഇല്ല പൊളിച്ചു കട്ട വെയിറ്റ് ആണ് അടുത്ത പാർട്ടിന്
Mail ചെയ്തു കഴിഞ്ഞു നാളെ വരും എന്ന് കരുതുന്നു
സൂപ്പർ
നന്ദി ബ്രോ
കഥ നന്നായിട്ടുണ്ട്… പക്ഷെ ഇച്ചിരി സ്പീഡ് കൂടിയൊന്നു ഒരു doubt
എനിക്കും തോന്നി ബ്രോ അടുത്ത ഭാഗത്തിൽ പരിഹരിക്കാൻ ശ്രമിക്കാം
Pwolichu bro
താങ്ക്സ് മച്ചാ
Dear Bro,
Katha nannayitu pokunude, pakshe pagukal kootuvan shramikuka. Oru 10 o 15 pagundankil kurachu kode nannayene.
Waiting for next part.
ബ്രോ കഥ പൂർത്തിയായി കഴിഞ്ഞു അടുത്ത പാർട്ട് നാളെ തന്നെ കിട്ടും അതുകൊണ്ടാണ് പേജുകൾ കൂടാത്തത് എന്തായാലും അതികം താമസിപ്പിക്കാതെ തന്നെ ഞാൻ മുഴുവൻ സ്റ്റോറിയും തരാം
Ethanu story allathe kure s3x mathramayathu kond story aakilla…..
നിങ്ങളുടെ ഒക്കെ പിന്തുണയാണ് എന്നെ ഇങ്ങനെ പിടിച്ചു നിർത്തുന്നത്
BRo ശെരിക്കും ആസ്വദിച്ചു ഫീൽ ചെയിപ്പിക്കുന്ന സ്റ്റോറി, അല്ലെങ്കിൽ നിങ്ങളുടെ എഴുത്തിന്റെ രീതി എന്നെ ഈ കഥയിൽ പിടിച്ചു ഇരുത്തിക്കളഞ്ഞു…. അടുത്ത പാർട്ട് അധികം വൈകിപ്പിക്കില്ല എന്ന് കരുതുന്നു ❤
നീങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് എന്നെപ്പോലുള്ള പുതിയ എഴുത്തുകാർക്ക് പിന്തുണ
അടുത്ത പാർട്ട് mail ഇന്ന് ചെയ്യും നാളെ വരും എന്ന് കരുതുന്നു
Super bro
താങ്ക്സ് മച്ചാനെ
Super story
നന്ദി അറിയിക്കുന്നു ബ്രോ
സൂപ്പർ അടുത്ത ഭാഗം പെട്ടെന്ന് തരണേ
Mail ചെയ്തു കഴിഞ്ഞു
nice
pinne page kurakkanda..oru randu day eduthalum
Adutha part mail cheyyan pokunnu nale thanne varum ennu karuthunnu
athu nannai
Feel good
Thanks bro