നന്മ നിറഞ്ഞവൻ 4 [അഹമ്മദ്‌] 226

ഞാൻ മാളൂട്ടിയെയും കൊണ്ട് അടുത്തുള്ള കസേരയിൽ ഇരുന്നു
ഞാൻ പതുക്കെ വിളിച്ചു
മാളൂട്ടി
മം
ഇക്കാക്ക ഒരാളെ കാണിച്ചുതന്നാൽ മാളൂട്ടി അയാളെ കേട്ടോ
മം അവൾ പതുക്കെ മൂളി
ഞാൻ ചുറ്റും നോക്കി
അഭി നീ മാളൂട്ടിയെയും കൂട്ടി മണ്ഡപത്തിൽ കയറു
മാളൂട്ടി എന്റെ മേലെനിന്നും തലയെടുത്തു സംശയത്തിൽ എന്നെ നോക്കി
അഭിയും അന്താളിച്ചു നിൽക്കുന്നു
ഞാൻ തുടർന്ന് ടാ അഭി നിന്റെ പെണ്ണിനേയും കൊണ്ട് മണ്ഡപത്തിൽ കയറെടാ വേഗം എനിക്ക് പോയിട്ട് വേറെ പണി ഉണ്ട്
മണ്ഡപത്തിൽ എല്ലാരും തരിച്ചു നിൽക്കുന്നു
ഞാൻ എല്ലാരോടും ആയി പറഞ്ഞു
ഇത് അഭിഷേക് എന്റെ അണിയനെപോലെ അല്ല എന്റെ അനിയൻ തന്നെ ആണ് ഇവനാണ് എന്റെ മാളൂണ് എന്തുകൊണ്ടും യോഗ്യൻ എല്ലാരും കല്യാണം കഴിഞ്ഞു ഭക്ഷണം കഴിഞ്ഞു ഇവർക്ക്വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുക
ഒരു യുദ്ധം ജയിച്ച സന്തോഷാതോടെ അഭി അവളെയും കൊണ്ട് മണ്ഡപത്തിൽ കയറി അപ്പോയെക്കും അഭിയുടെ അമ്മയും അച്ഛനും മുൻനിരയിൽ എത്തി എല്ലാർക്കും സന്തോഷം അങ്ങനെ താലികെട്ട് കഴിഞ്ഞു ഞാൻ ആ കസേരയിൽ ഇരുന്ന് തന്നെഎല്ലാം നോക്കികണ്ടു
ഇനി പെണ്ണിനെ ചെക്കന്റെ വീട്ടിൽ കൊണ്ടുപോകുന്ന ചടങ്ങ് ആണ് കൂട്ടക്കരച്ചിൽ തുടങ്ങി ഫുൾ സെന്റി മൂഡ് ഞാൻ അവർക്കു വേണ്ടി വാങ്ങിയ കാറു അവൾക്കു കൊടുത്തു അഭി കാറോടിച്ചു പിന്നിൽ അച്ഛനും അമ്മയും കയറി അവൻ വണ്ടി മുന്നോട്ട് പായിച്ചു
ഞാൻ പിന്നിൽ ആയി എന്റെ വണ്ടിയും പായിച്ചു ഏറ്റവും പിന്നിൽ ആയി മാടവും ഉണ്ടായിരുന്നു കല്യാണ ദിവസം മാഡം ഫുൾ അവിടെ ഉണ്ടായിരുന്നു എല്ലാത്തിനും മാടവും സാക്ഷി ആയിരുന്നു
അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി വീട് മുഴുവൻ മാറിയപ്പോലെ തോന്നി എല്ലാർക്കും
എല്ലാം എന്റെ ഏർപ്പാട് ആയിരുന്നു എന്റെ അനിയനെ കൊണ്ട് ഞാൻ ചെയ്യിച്ച പ്ലാൻ അഭിയുടെ റൂമിലെ ഫുൾ furniture മാറ്റി പുതിയത് ഇട്ടു അവന്റെ ഡ്രസ്സ്‌ ഒക്കെ അടുക്കിവച്ചു മാളൂട്ടിക്ക് പുതിയ ഡ്രസ്സ്‌ ഒക്കെ വാങ്ങി കൊണ്ട് നിറച്ചു അതൊക്കെ എന്റെ പെങ്ങളെ ഏൽപ്പിച്ചു അവൾ ബാംഗിയാക്കി
മുറ്റത്തു പന്തൽ ലൈറ്റിംഗ് ഫുഡ്‌ കാറ്ററിംഗ് ഒക്കെ സെറ്റ് നാട്ടുകാർ മുഴുവൻ ഉണ്ടായിരുന്നു ഫുഡ്‌ അടിക്കാൻ
അങ്ങനെ രാത്രി 12ഓടെ എല്ലാരോടും യാത്ര പറഞ്ഞു ഞാൻ പൊന്നു
രണ്ടാക്കും 1മാസം ലീവ് കൊടുത്തു കുറച്ചു പണവും നൽകി
രണ്ടാളും എന്നെ കെട്ടിപിടിച്ചു പൊരിഞ്ഞ കരച്ചിൽ രണ്ടിനെയും മാറ്റാൻ ഞാൻ പെട്ട പാട് അങ്ങനെ ഞാൻ അവിടന്ന് പൊന്നു
അവരുടെ ജീവിതം അവിടെ തുടങ്ങുന്നു
എന്റെ ജീവിതം ആണ് ഇനി അതു അടുത്ത ഭാഗത്തിൽ
തുടരും

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

63 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…. നന്നായിട്ടുണ്ട്.

    ????

    1. നന്ദി ബ്രോ

  2. നെക്സ്റ്റ് പാർട്ട്‌ വിട്ടോ കട്ട വൈറ്റിങ്

    1. വന്നല്ലോ

  3. ഈ ഭാഗവും കലക്കി, പേജ് കുറഞ്ഞ് പോയി എന്നൊരു പരാതിയെ ഉള്ളു, ഇക്കയുമായുള്ള അഹമ്മദിന്റെ സംസാരം മാഡം കേട്ടിട്ടും ആ കല്യാണം ഉറപ്പിച്ചെങ്കിൽ ഒരു ട്വിസ്റ്റിന് സാധ്യത ഉണ്ടല്ലോ,

    1. ഉണ്ടെന്നു കൂട്ടിക്കോ ട്വിസ്റ്റ്‌ ഒക്കെയല്ലേ കഥയ്ക്ക് ഒരു ഊർജം നൽകുന്നത്

    2. പേജ് കുറഞ്ഞത് ഞാൻ പറഞ്ഞല്ലോ ഇതിപ്പോ ദിവസവും ഒരോ പാർട്ട്‌ ആയിട്ട് അങ്ങ് താരകയല്ലേ അപ്പൊ പേജിന്റെ എണ്ണം നമുക്ക് മറക്കാം

  4. Njaan ithra feel cheythu vaayicha story vere illa

    1. ജംഷി ബ്രോ അതു താൻ akh അഖിൽ, നീന എന്നിവരുടെ സ്റ്റോറുകൾ വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
      പിന്നെ ഇത്രയും നല്ല പ്രോത്സാഹനം തന്ന നിങ്ങള്ക്ക് ഒരായിരം നന്ദി നെഞ്ചിൽ തട്ടി പറയുന്നു

    2. ജംഷി ബ്രോ അതു താൻ akh അഖിൽ, നീന എന്നിവരുടെ സ്റ്റോറുകൾ വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
      പിന്നെ കമന്റ്‌നു ഒരായിരം നന്ദി

    3. ജംഷി മച്ചാനെ അതുതാൻ akh, neena എന്നിവരുടെ കഥകൾ ഒക്കെ വായിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു
      കംമെന്റിനു ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി

  5. ???
    നന്നായിരിയ്ക്കുന്നു, പിടിച്ചിരുത്തി വായിപ്പിയ്ക്കുന്ന എഴുത്താണ് മാഷേ….
    അടുത്ത ഭാഗങ്ങൾ താമസിയാതെ വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു….
    തൂലിക….

    1. എന്റെ കഥകൾക്ക് കിട്ടുന്ന അഭിപ്രാറയങ്ങൾ പലതും എനിക്ക് അര്ഹതയില്ലാത്തതായി തോന്നാറുണ്ട് അതുപോലെ ഒന്നാണ് ഇതും
      നിങ്ങളെ പോലുള്ള വലിയ രചയിതാക്കൾ എന്നെപോലുള്ളവർക്ക് നൽകുന്ന വലിയ പരിഗണനകൾക്കു എത്ര നന്ദി പറഞ്ഞാലും മതിവരില്ല
      എങ്കിലും ഈ എളിയവന്റെ മനസ്സ് നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു

  6. Adipoli …nxt part vegan venam..

    1. Mail ചെയ്തു കഴിഞ്ഞു നാളെ വരും എന്ന് കരുതുന്നു

  7. Super ayitnd

    1. താങ്ക്സ്

  8. Super bro…..etra part und

    1. 9പാർട്ട്‌ ബ്രോ
      സപ്പോര്ടിനു നന്ദി

  9. Super.. Waiting for next… Nice one

    1. നെക്സ്റ്റ് പാർട്ട്‌ പെട്ടെന്ന് തന്നെ വരും

    1. മനസ്സ് നിറഞ്ഞ നന്ദി

  10. ഒരുപാട് ഇഷ്ടമായി

    1. Kadha istappettathil snthosham

    1. താക്സ്

  11. GREAT… Splendid……kalakkikalanju

    1. Thanks for your positive replay

  12. Onnu page kooti ezhuthamo kidilam ennu paranjal pOra kidol kidilam

    1. പേജ് കൂട്ടുക ഇനി സാധ്യമല്ല ബ്രോ എല്ലാ പാർട്ടും എയ്തികഴിഞ്ഞു പക്ഷെ പാർട്ടുകൾ പെട്ടെന്ന് പെട്ടെന്ന് തരാം
      വിലപ്പെട്ട പ്രോത്സാഹനങ്ങൾക്ക് നന്ദി അറിയിച്ചുകൊള്ളുന്നു

  13. പൊളിച്ചു, അടുത്ത ഭാഗം വേഗം വേണം

    1. കംമെന്റിനു നന്ദി അടുത്ത പാർട്ട്‌ mail ചെയ്തു കഴിഞ്ഞു നാളെ വരും എന്ന് കരുതുന്നു

  14. ഒരു രക്ഷയും ഇല്ല പൊളിച്ചു കട്ട വെയിറ്റ് ആണ് അടുത്ത പാർട്ടിന്

    1. Mail ചെയ്തു കഴിഞ്ഞു നാളെ വരും എന്ന് കരുതുന്നു

  15. സൂപ്പർ

    1. നന്ദി ബ്രോ

  16. കഥ നന്നായിട്ടുണ്ട്… പക്ഷെ ഇച്ചിരി സ്പീഡ് കൂടിയൊന്നു ഒരു doubt

    1. എനിക്കും തോന്നി ബ്രോ അടുത്ത ഭാഗത്തിൽ പരിഹരിക്കാൻ ശ്രമിക്കാം

    1. താങ്ക്സ് മച്ചാ

  17. Dear Bro,

    Katha nannayitu pokunude, pakshe pagukal kootuvan shramikuka. Oru 10 o 15 pagundankil kurachu kode nannayene.

    Waiting for next part.

    1. ബ്രോ കഥ പൂർത്തിയായി കഴിഞ്ഞു അടുത്ത പാർട്ട്‌ നാളെ തന്നെ കിട്ടും അതുകൊണ്ടാണ് പേജുകൾ കൂടാത്തത് എന്തായാലും അതികം താമസിപ്പിക്കാതെ തന്നെ ഞാൻ മുഴുവൻ സ്റ്റോറിയും തരാം

  18. Ethanu story allathe kure s3x mathramayathu kond story aakilla…..

    1. നിങ്ങളുടെ ഒക്കെ പിന്തുണയാണ് എന്നെ ഇങ്ങനെ പിടിച്ചു നിർത്തുന്നത്

  19. BRo ശെരിക്കും ആസ്വദിച്ചു ഫീൽ ചെയിപ്പിക്കുന്ന സ്റ്റോറി, അല്ലെങ്കിൽ നിങ്ങളുടെ എഴുത്തിന്റെ രീതി എന്നെ ഈ കഥയിൽ പിടിച്ചു ഇരുത്തിക്കളഞ്ഞു…. അടുത്ത പാർട്ട് അധികം വൈകിപ്പിക്കില്ല എന്ന് കരുതുന്നു ❤

    1. നീങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് എന്നെപ്പോലുള്ള പുതിയ എഴുത്തുകാർക്ക് പിന്തുണ
      അടുത്ത പാർട്ട്‌ mail ഇന്ന് ചെയ്യും നാളെ വരും എന്ന് കരുതുന്നു

    1. താങ്ക്സ് മച്ചാനെ

    1. നന്ദി അറിയിക്കുന്നു ബ്രോ

    2. സൂപ്പർ അടുത്ത ഭാഗം പെട്ടെന്ന് തരണേ

      1. Mail ചെയ്തു കഴിഞ്ഞു

    1. pinne page kurakkanda..oru randu day eduthalum

      1. Adutha part mail cheyyan pokunnu nale thanne varum ennu karuthunnu

  20. Feel good

Leave a Reply

Your email address will not be published. Required fields are marked *