Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നന്മ നിറഞ്ഞവൻ 5 [അഹമ്മദ്‌] 202

Kambi Views 138356

ഉപ്പ പാട്ടുപാടി കൊണ്ട നെസിയായിരുന്നു അതു
ഉപ്പാക്ക് പാട്ട് അറിയൂല മോളെ
ഞമ്മക്ക് പാട്ടു കേൾക്കണം രണ്ടാളും പിനേം തുടങ്ങി
ന്നാ ശെരി ഉപ്പ പാടാം
എന്റെ പാട്ടു എന്താണെന്നു എനിക്കല്ലേ അറിയൂ ന്റെ കുട്ടികളുടെ ആഗ്രഹം അല്ലെ ഞാൻ അല്ലാണ്ട് ഓർക്കാരാ പാട്ടുപാടികൊടുക്കാൻ ഉള്ളത് ഞാൻ എന്റെ ഫേവറൈറ് പറ്റു തന്നെ പാടി
ആരിരാരാരോ അരിരോ ആരിരാരാരോ
ആരിരാരാരോ അരിരോ ആരിരാരാരോ
കണ്മഷി കാണാല്ലേടി കുഞ്ഞി നിനക്ക് എന്തൊരു ചാന്താടി
**——=——== —-===/======///==/
====((((*******————————————-
ആരിരാരാരോ അരിരോ ആരിരാരാരോ
പാട്ട് കഴിജപ്പോയെക്കും രണ്ടും ഉറങ്ങി പിറ്റേന്ന് ലീവ് ആയതുകൊണ്ട് ഞാൻ ലേറ്റ് ആയാണ് എണീറ്റത് കല്യാണത്തിന്റെ ക്ഷീണം വേറെ
എന്റെ കല്യാണത്തിന് ഞാൻ തന്നെ അല്ലെ ഓടിയെ കാലും കയ്യും വരെ ഭയങ്കര വേതന
കണ്ണുതുറന്നു നോക്കുമ്പോൾ നെസി റൂമിൽ ഇല്ല മക്കള് രണ്ടാളും എന്റെ അടുത്ത് കിടന്നുറങ്ങുന്നു
ഞാൻ എണിറ്റു പല്ലൊക്കെ തേച്ചു കുളിച്ചു കൊണ്ടുവന്നിട്ടുള്ള ട്രാക്ക് പാന്റും ഒരു ടീഷർട് എടുത്തിട്ട് തയ്യെപ്പോയി ഉപ്പ ഹാളിൽ ഉണ്ട് കൂടെ വളരെ അടുത്ത കുറച്ചു ബന്ധുക്കളും ഉണ്ട് എല്ലാരേം പരിചപ്പെട്ടതു കൊണ്ട് ഞാൻ അവരോടൊക്കെ കത്തി അടിച്ചോണ്ടിരുന്നു പിന്നെ ഫുഡ്‌ ഒക്കെ കഴിഞ്ഞു അങ്ങനെ ഇരുന്നു
കല്യാണം കഴിഞ്ഞാൽ പിന്നെ നമ്മളൊക്കെ ഏറ്റവും വെറുക്കുന്ന പരിപാടി ആണല്ലോ വിരുന്നുപോക്ക്‌
അങ്ങനെ ആ രണ്ടാഴ്ച എന്റെയും അവളുടെയും കുടുംബവീടുകളിൽ വിരുന്നുപോക്കായിരുന്നു പ്രധാന പണി തിന്നു തിന്ന് മടുത്തു ഞാൻ ജിമ്മിൽ പോകുന്നത് കൊണ്ട് താടിക്കാതെ രക്ഷപെട്ടു എല്ലായിടത്തും ഞങ്ങൾ മക്കളെയും കൂട്ടിത്തന്നെ പോയിവന്നു
ആ ഞാറാഴ്ച ഞാൻ ഊട്ടിയിൽ പോകാൻ തീരുമാനിച്ചു മക്കളെയും കൂട്ടണം അതിനു നെസി കൂടെവരേണ്ടി വരും ഒന്ന് ചോദിച്ചു നോക്കാം
ഞങ്ങൾ ഇപ്പോൾ നല്ല സുഹൃത്തുക്കൾ ആണ് അതുകൊണ്ട് ചോദിക്കാൻ മടി ഒന്നും ഇല്ല എല്ലാം പരസ്പരം പറയരും ഉണ്ട് താനും അങ്ങനെ നെസിയും സമ്മതം മൂളി അവൾക്കും എന്റെ ഫാം കാണണം എന്നാഗ്രഹമുണ്ട്

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

81 Comments

Add a Comment
  1. Bro eniyum vanilaloo….. Dr. Pls upload

    1. Upcoming ലിസ്റ്റിൽ ഉണ്ടല്ലോ ഇന്നു വരും എന്ന് കരുതാം

    1. Bro mail cheythittund dr innu publish cheyyum

  2. Plz upload the next part

    1. വന്നല്ലോ minumon

  3. പേരില്ലാത്തവർ

    Superb story frnd! Waiting for next part ….

    1. Thaks bro next part innuvarum ennu dr paranjallo

      1. ഇപ്പോ ശെരിയാക്കിത്തരാം

  4. അടുത്ത ഭാഗത്തിന്റെ മെയിൽ dr കണ്ടിട്ടില്ല എന്ന് തോന്നുന്നു . ഒന്നുകൂടെ അയക്കമോ ? ഇന്നലെ മുതൽ കാത്തിരിക്കുകയാണ് .

    1. ennu varum..

      1. പപ്പു ഇപ്പോ ശെരിയാക്കിത്തരാം എന്ന് പറഞ്ഞപോലെ ആവരുത്

        1. plz check upcoming stories list

          1. Upcoming listil und. So plz publish it ASAP

      2. ഒരു പാടായി കാത്തിരിക്കുന്നു. ദയവായി Post ചെയ്യുക ഡോക്ടർ സാറേ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: