നന്മ നിറഞ്ഞവൻ 5 [അഹമ്മദ്‌] 204

നന്മ നിറഞ്ഞവൻ 5

Nanma Niranjavan Part 5 | Author : Ahmed | Previous Part

പിറ്റേന്ന് മുതൽ ഓഫീസിൽ പോകാൻ ഒരു ഇന്റ്ററിസ്റ്റും ഇല്ലായിരുന്നു കാരണം മാളൂട്ടിയും അഭിയും ഇല്ല ഇനി ഇപ്പൊ പോയാൽ തന്നെ മൊത്തം ശോകം സീൻ ആവും പോവാതിരുന്നാലോ എന്നുവരെ ചിന്തിച്ചു അങ്ങനെ അവസാനം അന്ന് ലീവ് എടുത്തു HRനെ വിളിച്ചു പറഞ്ഞപ്പോൾ
തന്റെ പെങ്ങളൂട്ടി ഇല്ലെങ്കിൽ എന്താ ഞങ്ങളൊക്കെ ഇവിടുണ്ട് ഇക്കാക്ക ഇങ്ങോട്ട് പോരെന്നു പറഞ്ഞു
ഇന്നേതായാലും ഇല്ലെന്നും നാളെ ആവട്ടെ എന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു
എന്നിട്ട് കുളിച്ചു റെഡിയായി എന്റെ കടയിൽ പോയി
എനിക്ക് ടൗണിൽ ഒരു അലങ്കാരമത്സ്യങ്ങളെ വിൽക്കുന്ന ഒരു കട ഉണ്ട്
ചെറുപ്പം മുതൽ എനിക്ക് അലങ്കാരമത്സ്യ വളർത്താൻ വലിയ താല്പര്യം ആയിരുന്നു
എന്റെ ഒരു ഡ്രീം ആയിരുന്നു ഈ കട ഇപ്പൊ അതു നന്നായി തന്നെ പോകുന്നു
ഞാൻ അവിടെ പോയിരുന്നു
വൈകുന്നേരം ആയപ്പോൾ ഞാൻ ചായകുടിക്കാൻ ആയി അടുത്തുള്ള ചായക്കടയിൽ കയറി ഒരു കൊച്ചുകട ആയിരുന്നു അതു
കല്യാണത്തിന്റെ അന്ന് നടന്ന പ്രശ്നങ്ങൾ എല്ലാം തന്നെ ഫേസ്ബുക് തരംഗം ആയിരുന്നു അതോടെ ഞാൻ കേരളത്തിൽ മൊത്തം ഫേമസ് ആയി പിന്നെ പാർട്ടി വക ബൂസ്റ്റ്‌ആപ്പ് കൂടി ആയപ്പോ ഞാൻ ഇപ്പൊ ഒരു കൊച്ചു സെലിബ്രറ്റി ആയിമാറി എവിടെ പോയാലും എല്ലാരും തിരിച്ചറിയും
ഞാൻ ചായകുടിച്ചോണ്ടിരിക്കുമ്പോൾ തന്നെ എന്റെ മുന്നിലായി ഒരു കാർ വന്നുനിന്നു നല്ല പരിജയം ഉണ്ടല്ലോ എന്നുകരുതി നോക്കുമ്പോൾ മാഡം ആണ് അതു കൂടെ മറ്റവനും ഉണ്ട് കാമുകൻ
അവർ എന്റെ അടുത്തേക്ക് ഇറങ്ങി വന്നു
അടുത്ത് വന്ന മാഡം എന്നെ കല്യാണത്തിന് സഹായിച്ചതിനെ പറ്റി പറഞ്ഞു അഭിനന്ദിച്ചു
ഞാൻ ഒരു ചിരിയിൽ നന്ദി പറഞ്ഞു
ഈ കട ആയതുകൊണ്ടാണ് ഞാൻ ചായ വേണോ എന്ന് ചോതിക്കാത്തതു എന്ന് പറഞ്ഞു
മാഡം കുഴപ്പമില്ല എന്നും പറഞ്ഞു
പിന്നെ എന്നെ അയാളെ പരിചപ്പെടുത്തി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

81 Comments

Add a Comment
  1. Bro eniyum vanilaloo….. Dr. Pls upload

    1. Upcoming ലിസ്റ്റിൽ ഉണ്ടല്ലോ ഇന്നു വരും എന്ന് കരുതാം

    1. Bro mail cheythittund dr innu publish cheyyum

  2. Plz upload the next part

    1. വന്നല്ലോ minumon

  3. പേരില്ലാത്തവർ

    Superb story frnd! Waiting for next part ….

    1. Thaks bro next part innuvarum ennu dr paranjallo

      1. ഇപ്പോ ശെരിയാക്കിത്തരാം

  4. അടുത്ത ഭാഗത്തിന്റെ മെയിൽ dr കണ്ടിട്ടില്ല എന്ന് തോന്നുന്നു . ഒന്നുകൂടെ അയക്കമോ ? ഇന്നലെ മുതൽ കാത്തിരിക്കുകയാണ് .

      1. പപ്പു ഇപ്പോ ശെരിയാക്കിത്തരാം എന്ന് പറഞ്ഞപോലെ ആവരുത്

        1. plz check upcoming stories list

          1. Upcoming listil und. So plz publish it ASAP

      2. ഒരു പാടായി കാത്തിരിക്കുന്നു. ദയവായി Post ചെയ്യുക ഡോക്ടർ സാറേ

Leave a Reply

Your email address will not be published. Required fields are marked *