അങ്ങനെ അൻവറിന്റെ കാര്യം വീട്ടിൽ അറിഞ്ഞു അൻവറിനെ കുറിച്ച് അന്വേഷിച്ച ഇക്ക മക്ലളുടെ നല്ല തീരുമാനം കണ്ടു അവരെ തമ്മിൽ ഒന്നാക്കി അങ്ങനെ 18ആം വയസിൽ തന്നെ നെസി വിവാഹിതയായി
വർഷങൾ കടന്നുപോയി നെസി നൗറിക്കു ജന്മം കൊടുത്തു ഇക്കയുടെ മകനായി മാറിയിരുന്നു അൻവർ ഇതിനിടയിൽ ഇക്കയോടും നെസിയോടും പലപ്പോഴായി കുടുംബക്കാരെ സഹായിക്കാനും നന്മ പ്രവർത്തനങ്ങളുടെ പേര് പറഞ്ഞും അൻവർ പണം വാങ്ങി ഇക്ക ഒന്നും ചോദിക്കാതെ ചോദിക്കുന്ന പണം അൻവറിനു കൊടുത്തു അവനെ അത്ര കണ്ടു സ്നേഹിച്ചിരുന്നു അദ്ദേഹം
നെസി നൂറിയെ ഗർഭിണി ആയിരിക്കുന്ന സമയം
തന്റെ കൂട്ടുകാരുമൊത്തു ഒരു കച്ചവടം തുടങ്ങാൻ വേണ്ടി തനിക്കു ഈടുനൽകാണാനായി ഇക്കയുടെ പേരിലുള്ള 300ഏക്കർ കാപ്പിത്തോട്ടം തന്റെപേരിൽ എയ്തിതരണം എന്ന് അൻവർ ഇക്കയോട് പറയുന്നു ഇൻസ്‌പെക്ടർ വന്നു പോയാൽ ഉടൻ നെസിയുടെ പേരിൽ തിരിച്ചു രജിസ്റ്റർ ചെയ്യാം എന്നും പറഞ്ഞു തോട്ടം തന്റെപേരിൽ വാങ്ങി കച്ചവടവിഷയത്തിനായി പോയ അൻവർ പിന്നെ മടങ്ങി വന്നില്ല
അന്വേഷിച്ചു പോയ ഇക്ക അറിഞ്ഞത് അൻവർ തോട്ടം വിട്ടുവെന്നും അതിന്റെ പണവുമായി പോയി എന്നതുമാണ്
ഫാത്തിമയെ കൂടി കാണാതായപ്പോൾ ആണ് കാര്യങ്ങളുടെ കിടപ്പു നെസിക്കു മനസിലായത്
ഫാത്തിമയും അൻവറും തമ്മിൽ വർഷങ്ങൾ ആയി പ്രണയത്തിൽ ആയിരുന്നു തങ്ങളുടെ ജീവിക്കാൻ ആവിശ്യമായ പണം ഉണ്ടാക്കാൻ വേണ്ടി അവർ നെസിയെ മനപൂർവ്വം ട്രാപ് ചെയ്തതായിരുന്നു
നെസ്സിക് പക്ഷെ ഇതൊക്കെ വലിയ പ്രശ്നങൾ ഉണ്ടാക്കി മാനസികമായി നെസി തളർന്നു പക്ഷെ തന്റെ മക്കൾക്ക് വേണ്ടി നെസി പിടിച്ചു നിന്നു
നെസിയുടെ മൂടോന്നു മാറാൻ വേണ്ടിയാണ് ഇക്ക ബാംഗ്ലൂർ ബ്രാഞ്ച് ഓപ്പൺ ചെയ്തത് അവിടെ അല്ലതെ ബിസിനസ് ഒന്നും നാടകാരില്ലായിരുന്നു
നെസി ഒന്നു നോർമൽ ആയ ശേഷം ആണ് ഇക്ക ആ ബ്രാഞ്ച് ക്ലോസ് ചെയ്തു ഇങ്ങോട്ട് നെസിയെ കൊണ്ടുവന്നത് അപ്പോയെക്കും സഫ്ഫർ നെസിയുടെ ജീവിതത്തിൽ കയറിപറ്റിയിരുന്നു അവനും നെസിക്കു കയ്പ്പുള്ള ഓർമ്മകൾ നൽകി
തന്റെ കഥ പറഞ്ഞു നെടുവീർപ്പിട്ടുകൊണ്ടു നെസി തുടർന്ന്
Bro ഇതിലെ നായകനെ കുറച്ച് കൂടി ആണത്തം ഉള്ളവൻ ആക്കണം. എന്നാലേ വായിക്കാൻ ഒരു രസം ഉണ്ടാകൂ എന്നതാണ് എന്റെ ഒരു അഭിപ്രായം. കഥ ഓക്കേ സൂപ്പർ ആകുന്നുണ്ട്.
ആണത്തം ഈ കഥയിൽ വലിയ പ്രശ്നം ആണ് അടുത്തകഥയിൽ നമ്മുടെ നായകൻ ആള് പുലിയാണ് ഈ കഥ രണ്ടു പാർടോടു കൂടി തീരും
സാധാരണ ആളുകൾ ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ തെറ്റുകാരൻ അല്ല എന്ന് തെളിയിക്കാൻ ശ്രമിക്കും. ഇത് കുടുംബക്കാർക്കെങ്കിലുംവേണ്ടി ചെയ്യാമായിരുന്നു. നാട് വിടുന്നത് തെറ്റ് ചെയ്തു എന്നല്ലേ വരുത്തി തീർക്കുക?
അങ്ങനെയും ഒരു പോസ്സിബിലിറ്റി ഉണ്ടായിരുന്നല്ലോ ഞാൻ അതു ശ്രദ്ധിച്ചില്ല ക്ഷമിക്കണം
അഭിയല്ലേ വന്നത് ?
അടുത്ത പാർട്ട് മിക്കവാറും ഇന്നുതന്നെ വരും അപ്പൊ അറിയാലോ
Kadha nannayitnd ikka
Thaks sanjooty
അഹ്മദിന് നല്ലതേ വരൂ……. ഞങ്ങളുടെ മുഴുവൻ പ്രാത്ഥനയും ഉണ്ട്.
????
Thanks ponnu
പ്രശ്നങ്ങളെ അതിജീവിക്കുന്നവനല്ലേ നായകൻ അല്ലാതെ പ്രശ്നങ്ങൾ വരുമ്പോൾ അതൊക്കെ താൻ അനുഭവിക്കേണ്ടതാണ് എന്ന് സ്വയം വിശ്വസിച്ചു പൊരുത്തപ്പെട്ടു പോവുന്ന ഒരു ഇമേജ് കൊടുക്കണോ…… (നെഗറ്റീവ് സെൻസ് എടുക്കരുത്)
നെഗറ്റീവ് സെൻസിൽ ഞാൻ ഒരു വിമർശനങ്ങളും എടുക്കാറില്ല നായകൻ എന്തിന് ഇതൊക്കെ വിട്ടുകൊടുക്കുന്നു എന്ന് ക്ലൈമാക്സ് നമുക്ക് പറഞ്ഞു തരും എന്നാണ് ഞാൻ കരുതുന്നത്
ഇത്രയും ദുർബലനായ ഒരു കഥാപാത്രം ആകണോ നമ്മുടെ നായകനെ
ദുര്ബലത മറ്റുള്ളവരോടുള്ള സ്നേഹം ആണല്ലോ അതാണ് നായകനെ ഒരു ദുർബലൻ ആകേണ്ടി വന്നത് എന്റെ അടുത്തകഥയിൽ നായകൻ അത്ര ദുര്ബലന് അല്ല
മനുഷ്യർ ഇത്രേം പാവമാകുമോ??
അഹമദിന്റെ നിരപരാധിത്വം തെളിയിക്കപ്പെടട്ടെ…
തൂലിക…
അങ്ങനെ ചോദിച്ചാൽ എനിക്ക് ഉത്തരമില്ല
സൂപ്പർ കഥയാണ്….
Thaks ബ്രോ
Kadha nannayittundu pakshe Ahammad oru Shandan aano ennoru samshayam.
എനിക്കും അതു തോന്നി ബട്ട് അതു കഥയുടെ യാത്രക്ക് അത്യാവശ്യം ആണ്
കൊള്ളാം,
Super bro
Waiting for next part
Thanks മച്ചാ
ഇച്ചിരി സ്പീഡ് കൂടിപ്പോയോ?
എനിക്കും തോന്നുണ്ട് ബ്രോ
എന്നാലും ഇത്രയൊക്കെ നന്മ ഉണ്ട്‌ക്കുമോ ഉണ്ടാകും ആയിരിക്കും എന്തായാലും കമ്യൂണിസ്ററുകാരനെ ആക്രമിക്കാൻ എല്ലാ മാധ്യമങ്ങളും കൂട്ട്‌നിൽകും അഹമ്മദിന്റെ നിരപരാധിത്വം തെളിയിച്ച് പുർവതികം ശക്തിയോടെ തിരിച്ചുവരട്ടെ
നന്മ ഇത്രയും ഉണ്ടായാലേ കഥ മുന്നോട്ടു പോകു എന്നതുകൊണ്ടാണ് ഇങ്ങനെ എയ്‌തേണ്ടിവന്നത് പിന്നെ അഹമ്മദ് തിരിച്ചു വരും ശക്തി പക്ഷെ എത്രത്തോളം എന്നത് നമുക്ക് പറയാൻ പറ്റില്ലല്ലോ
Waiting next part
Mail ചെയ്തു
കൊള്ളാം, അഹമ്മദിന്റെ നിരപരാധിത്വം പെട്ടെന്ന് തെളിയട്ടെ, അവസാനം വന്നത് ഉപ്പയാണോ? ഇക്കയാണോ?
താങ്ക്സ് പെട്ടെന്ന് തെളിയും
അവസാനം വന്ന ആളെ നാളെ അറിഞ്ഞാൽ പോരെ
Waiting for the next part
Mail ചെയ്തു ബ്രോ
adipoli..bakki poratte
ബാക്കി mail ചെയ്തു നാളെ വരും എന്ന് കരുതുന്നു
Next eppo varum
Mail ചെയ്തു