നന്മ നിറഞ്ഞവൻ 7 [അഹമ്മദ്‌] 171

നന്മ നിറഞ്ഞവൻ 7

Nanma Niranjavan Part 7 | Author : Ahmed | Previous Part

 

നെസിയുടെ കഥ

നെസിയുടെ ഏറ്റവും അടുത്ത ഫ്രണ്ട് ആയിരുന്നു ഫാത്തിമ രണ്ടാളും ഒരേ പ്രായക്കാർ ഹാമിദിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തായ അലിയുടെ മകൾ അലി ഹാമിദിക്കയെ പോലെ സാമ്പത്തികമായി വലിയവൻ ആയിരുന്നില്ല പക്ഷെ ഒരിക്കലും ആ വലിപ്പച്ചെറുപ്പം അവരുടെ ബന്ധത്തെ ബാധിച്ചില്ല രണ്ടാളും ഒരേ സമയത്തു വിവാഹം അടുത്തടുത്തായി തന്നെ മക്കളും പിറന്നു രണ്ടാള രണ്ടാളും ചെറുപ്പം മുതൽ ഒന്നായി വളർന്നു രണ്ടാളെയും ഹാമിദിക്ക സ്വന്തം മക്കളായി തന്നെ കണ്ടു ഒരു വേർതിരിവും അദ്ദേഹം കാണിച്ചില്ല നെസിയും ഫാത്തിമയെ സ്വന്തം കൂടപ്പിറപ്പു പോലെതന്നെ കണ്ടു
രണ്ടാൾക്കും ഹാമിദിക്ക തന്നെ ആയിരുന്നു പടിപ്പിനുള്ള ചിലവ് നോക്കിയിരുന്നത് അലിക്ക് ഒന്നിനും കഴിയുമായിരുന്നില്ല നഗരത്തിലെ ഏറ്റവും നല്ല സ്കൂളിൽ തന്നെ രണ്ടാളും പഠിച്ചു ഒരേ ക്‌ളാസിൽ തന്നെ
പ്ലസ് ടു വിനു രണ്ടാൾക്കും ഫുൾ A+ഉണ്ടായിരുന്നു അവരുടെ ഇഷ്ടപ്രകാരം തന്നെ അവരിഷ്ടപെട്ട കോളേജിൽ ഇഷ്ടമുള്ള കോഴ്സ് തന്നെ പഠിക്കാൻ ഉള്ള അവസരം ഹാമിദിക്ക ഒരുക്കി
കോളേജിൽ രണ്ടാളും ഒരുമിച്ചു അടിച്ചുപൊളിച്ചു നടന്നു അവർ എല്ലാത്തിനും ഒന്നായിരുന്നു പക്ഷെ പതിപ്പിന്റെ വിഷയത്തിൽ മാത്രം അവർക്കു വിട്ടുവീഴ്ചയില്ല
രണ്ടാളും ക്ലാസ്സിൽ ഒന്നാമത് തന്നെ
അങ്ങനെയിരിക്കുമ്പോൾ ആണ് ഫാത്തിമ വഴി ഫാത്തിമയുടെ ഒരു കസിനെ നെസി പരിചയപെടുന്നത് അൻവർ
കോളേജിൽ സ്റ്റാർ ആയിരുന്നു അൻവർ എല്ലാർക്കും പ്രിയപ്പെട്ടവൻ എന്തിനും മുന്നിൽ നിൽക്കുന്നവൻ എല്ലാത്തിനും ഉപരി നല്ല സ്വഭാവത്തിനും പെരുമാറ്റത്തിനും ഉടമ
കോളേജിൽ MBA സെക്കന്റ്‌ ഇയർ വിദ്യാർത്ഥി ആണ് അൻവർ അവർ തമ്മിൽ പെട്ടന്ന് അടുത്ത് നല്ല സുഹൃത്തുക്കൾ ആയി
പിന്നെ എപ്പയോ നെസിയും അൻവറും തമ്മിൽ പ്രേമവുമായി ഫാത്തിമയായിരുന്നു ഇവരെ ഒന്നിപ്പിക്കാൻ എപ്പോഴും മുന്കൈ എടുത്തത്

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

36 Comments

Add a Comment
  1. Bro ഇതിലെ നായകനെ കുറച്ച് കൂടി ആണത്തം ഉള്ളവൻ ആക്കണം. എന്നാലേ വായിക്കാൻ ഒരു രസം ഉണ്ടാകൂ എന്നതാണ് എന്റെ ഒരു അഭിപ്രായം. കഥ ഓക്കേ സൂപ്പർ ആകുന്നുണ്ട്.

    1. ആണത്തം ഈ കഥയിൽ വലിയ പ്രശ്നം ആണ് അടുത്തകഥയിൽ നമ്മുടെ നായകൻ ആള് പുലിയാണ് ഈ കഥ രണ്ടു പാർടോടു കൂടി തീരും

  2. കറുത്ത പൂറുള്ളവൾ

    സാധാരണ ആളുകൾ ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ തെറ്റുകാരൻ അല്ല എന്ന് തെളിയിക്കാൻ ശ്രമിക്കും. ഇത് കുടുംബക്കാർക്കെങ്കിലുംവേണ്ടി ചെയ്യാമായിരുന്നു. നാട് വിടുന്നത് തെറ്റ് ചെയ്തു എന്നല്ലേ വരുത്തി തീർക്കുക?

    1. അങ്ങനെയും ഒരു പോസ്സിബിലിറ്റി ഉണ്ടായിരുന്നല്ലോ ഞാൻ അതു ശ്രദ്ധിച്ചില്ല ക്ഷമിക്കണം

  3. അഭിയല്ലേ വന്നത് ?

    1. അടുത്ത പാർട്ട്‌ മിക്കവാറും ഇന്നുതന്നെ വരും അപ്പൊ അറിയാലോ

  4. Kadha nannayitnd ikka

    1. Thaks sanjooty

  5. പൊന്നു.?

    അഹ്മദിന് നല്ലതേ വരൂ……. ഞങ്ങളുടെ മുഴുവൻ പ്രാത്ഥനയും ഉണ്ട്.

    ????

  6. പ്രശ്നങ്ങളെ അതിജീവിക്കുന്നവനല്ലേ നായകൻ അല്ലാതെ പ്രശ്നങ്ങൾ വരുമ്പോൾ അതൊക്കെ താൻ അനുഭവിക്കേണ്ടതാണ് എന്ന് സ്വയം വിശ്വസിച്ചു പൊരുത്തപ്പെട്ടു പോവുന്ന ഒരു ഇമേജ് കൊടുക്കണോ…… (നെഗറ്റീവ് സെൻസ് എടുക്കരുത്)

    1. നെഗറ്റീവ് സെൻസിൽ ഞാൻ ഒരു വിമർശനങ്ങളും എടുക്കാറില്ല നായകൻ എന്തിന് ഇതൊക്കെ വിട്ടുകൊടുക്കുന്നു എന്ന് ക്ലൈമാക്സ്‌ നമുക്ക് പറഞ്ഞു തരും എന്നാണ് ഞാൻ കരുതുന്നത്

  7. ഇത്രയും ദുർബലനായ ഒരു കഥാപാത്രം ആകണോ നമ്മുടെ നായകനെ

    1. ദുര്ബലത മറ്റുള്ളവരോടുള്ള സ്നേഹം ആണല്ലോ അതാണ്‌ നായകനെ ഒരു ദുർബലൻ ആകേണ്ടി വന്നത് എന്റെ അടുത്തകഥയിൽ നായകൻ അത്ര ദുര്ബലന് അല്ല

  8. മനുഷ്യർ ഇത്രേം പാവമാകുമോ??
    അഹമദിന്റെ നിരപരാധിത്വം തെളിയിക്കപ്പെടട്ടെ…
    തൂലിക…

    1. അങ്ങനെ ചോദിച്ചാൽ എനിക്ക് ഉത്തരമില്ല

  9. പേരില്ലാത്തവർ

    സൂപ്പർ കഥയാണ്….

    1. Thaks ബ്രോ

  10. Kadha nannayittundu pakshe Ahammad oru Shandan aano ennoru samshayam.

    1. എനിക്കും അതു തോന്നി ബട്ട്‌ അതു കഥയുടെ യാത്രക്ക് അത്യാവശ്യം ആണ്

  11. കൊള്ളാം,
    Super bro
    Waiting for next part

    1. Thanks മച്ചാ

  12. ഇച്ചിരി സ്പീഡ് കൂടിപ്പോയോ?

    1. എനിക്കും തോന്നുണ്ട്‌ ബ്രോ

  13. എന്നാലും ഇത്രയൊക്കെ നന്മ ഉണ്ട്‌ക്കുമോ ഉണ്ടാകും ആയിരിക്കും എന്തായാലും കമ്യൂണിസ്ററുകാരനെ ആക്രമിക്കാൻ എല്ലാ മാധ്യമങ്ങളും കൂട്ട്‌നിൽകും അഹമ്മദിന്റെ നിരപരാധിത്വം തെളിയിച്ച് പുർവതികം ശക്തിയോടെ തിരിച്ചുവരട്ടെ

    1. നന്മ ഇത്രയും ഉണ്ടായാലേ കഥ മുന്നോട്ടു പോകു എന്നതുകൊണ്ടാണ് ഇങ്ങനെ എയ്‌തേണ്ടിവന്നത് പിന്നെ അഹമ്മദ് തിരിച്ചു വരും ശക്തി പക്ഷെ എത്രത്തോളം എന്നത് നമുക്ക് പറയാൻ പറ്റില്ലല്ലോ

  14. Waiting next part

    1. Mail ചെയ്തു

  15. കൊള്ളാം, അഹമ്മദിന്റെ നിരപരാധിത്വം പെട്ടെന്ന് തെളിയട്ടെ, അവസാനം വന്നത് ഉപ്പയാണോ? ഇക്കയാണോ?

    1. താങ്ക്സ് പെട്ടെന്ന് തെളിയും
      അവസാനം വന്ന ആളെ നാളെ അറിഞ്ഞാൽ പോരെ

  16. Waiting for the next part

    1. Mail ചെയ്തു ബ്രോ

  17. adipoli..bakki poratte

    1. ബാക്കി mail ചെയ്തു നാളെ വരും എന്ന് കരുതുന്നു

    1. Mail ചെയ്തു

Leave a Reply to R Cancel reply

Your email address will not be published. Required fields are marked *