നന്മ നിറഞ്ഞവൻ 7 [അഹമ്മദ്‌] 172

അപ്പോയെക്കും ഞങ്ങളുടെ കുരുന്നുകൾ തിരിച്ചെത്തി പിന്നെ ഞങളുടെ ജീവിതം സന്തോഷം നിറഞ്ഞതായി നെസി പതിയെ പതിയെ എല്ലാം മറന്നു
നെസ്സിക്കു ഇപ്പോൾ 3ആം മാസം ആണ് ചെക്കപ്പിന് പോയപ്പോൾ ആണ് ആ സന്തോഷവാർത്ത ഞാൻ അറിയുന്നത് നെസിയുടെ ഉള്ളിൽ രണ്ടു ജീവനുകൾ ഉണ്ട് ഇരട്ടക്കുട്ടികൾ എന്റെ സന്തോഷത്തിനു അതിരില്ലാതായി ഞാൻ മനസ്സറിഞ്ഞു സന്തോഷിച്ചു നെസ്സിക്കും എന്തെന്നില്ലാത്ത സന്തോഷം കണ്ടു
ഇപ്പൊ ഇക്കയുടെ ബുസിനെസ്സുകൾ മുഴുവൻ ഞാൻ ആണ് നോക്കുന്നത് കൺസ്ട്രക്ഷൻ അല്ലാതെ ഇക്കാക്ക് കേരത്തിലും പുറത്തുമായി എസ്റ്റേറ്റുകൾ ഉണ്ട് ഞാൻ അവയെല്ലാം പോയി സന്ദർശിച്ചു
ഇക്കയുടെ കൂടെ ഉള്ളവർ എല്ലാരും വ്ശ്വസ്തർ ആയിരുന്നു അതുകൊണ്ട് എനിക്ക് പ്രതേകിച്ചു ഒന്നും ചെയ്യാൻ ഇല്ല എങ്കിലും എനിക്ക് പറ്റുന്നിടത്തോളം സ്ടലങ്ങളിൽ ഞാൻ മാസത്തിൽ ഒരുതവണയെങ്കിലും പോയിവന്നു
ഇതിനിടയിൽ എന്റെ ബിസിനസ്‌ വളർന്നുവന്നു ഇപ്പൊ കോഴിക്കോട് മാത്രം എനിക്ക് 3കട ഉണ്ട് കൂടാതെ മലപ്പുറത്തെ 2ഉം കണ്ണൂരിൽ 1കടയും ഞാൻ തുടങ്ങി എനിക്ക് ജീവിക്കാൻ ഉള്ളതും അതിലധികവും എന്റെ കടയിൽ നിന്നും തന്നെ കിട്ടി നെസിയുടെയും മക്കളുടെയും ചിലവുകൾ ഞാൻ തന്നെ നോക്കി
ഇക്കയുടെ ബിസിനസ്‌ ലാഭത്തിൽ നിന്നും ഒരുരൂപ പോലും ഞാൻ എടുത്തില്ല എല്ലാം ഞാൻ അതുപോലെ തന്നെ ബാങ്കിൽ ഇടും എസ്റ്റേറ്റ് ലാഭവും ഞാൻ അങ്ങനെ തന്നെ ചെയ്തു എനിക്കുള്ളത് ദൈവം തന്നെ എനിക്ക് തരുന്നുണ്ട് അതുകൊണ്ട് ഞാൻ എല്ലാത്തിനും കാവൽക്കാരൻ ആയി
നെസി പതിയെ പതിയെ ഓഫീസിൽ വരാതായി എല്ലാം ഞാൻ നോക്കിക്കോളും എന്നുള്ള ഒരു ലൈൻ ഞാൻ പക്ഷെ അത് സമ്മതിച്ചില്ല എനിക്ക് ഒറ്റക്ക് പറ്റുന്നില്ലെന്നു പറഞ്ഞു ഞാൻ അവളെയും ഓഫീസിൽ കൊണ്ടുവരാൻ തുടങ്ങി
നാളെ എനിക്ക് എന്തേലും പറ്റിയപോയാൽ നെസി ഇതൊക്കെ ഒറ്റക്ക് മാനേജ് ചെയ്യാൻ പഠിക്കാൻ വേണ്ടി ആണ് ഞാൻ അങ്ങനെ ചെയ്തത് പോകെ പോകെ ഞാൻ രാഷ്ട്രീയത്തിലും സജീവമായി കേരളത്തിൽ മൊത്തം ഇപ്പൊ അറിയപ്പെടുന്ന ഒരു പ്രവർത്തകൻ ആയി ഞാൻ ചെറിയ കാലം കൊണ്ടുതന്നെ മാറിപ്പോയി
കോഴിക്കോട് ഇപ്പൊ ശക്തരായ നേതാക്കളിൽ ഞാനും ഒരു സാന്നിധ്യമായി മാറി
നെസിക്കു അതിൽ താല്പര്യം ഉണ്ടായിരുന്നില്ല ഞാൻ ഒരിക്കലും മത്സരിക്കില്ല എന്ന്നും ഒരു സ്ഥാനവും പാർട്ടിയിൽ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

36 Comments

Add a Comment
  1. Bro ഇതിലെ നായകനെ കുറച്ച് കൂടി ആണത്തം ഉള്ളവൻ ആക്കണം. എന്നാലേ വായിക്കാൻ ഒരു രസം ഉണ്ടാകൂ എന്നതാണ് എന്റെ ഒരു അഭിപ്രായം. കഥ ഓക്കേ സൂപ്പർ ആകുന്നുണ്ട്.

    1. ആണത്തം ഈ കഥയിൽ വലിയ പ്രശ്നം ആണ് അടുത്തകഥയിൽ നമ്മുടെ നായകൻ ആള് പുലിയാണ് ഈ കഥ രണ്ടു പാർടോടു കൂടി തീരും

  2. കറുത്ത പൂറുള്ളവൾ

    സാധാരണ ആളുകൾ ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ തെറ്റുകാരൻ അല്ല എന്ന് തെളിയിക്കാൻ ശ്രമിക്കും. ഇത് കുടുംബക്കാർക്കെങ്കിലുംവേണ്ടി ചെയ്യാമായിരുന്നു. നാട് വിടുന്നത് തെറ്റ് ചെയ്തു എന്നല്ലേ വരുത്തി തീർക്കുക?

    1. അങ്ങനെയും ഒരു പോസ്സിബിലിറ്റി ഉണ്ടായിരുന്നല്ലോ ഞാൻ അതു ശ്രദ്ധിച്ചില്ല ക്ഷമിക്കണം

  3. അഭിയല്ലേ വന്നത് ?

    1. അടുത്ത പാർട്ട്‌ മിക്കവാറും ഇന്നുതന്നെ വരും അപ്പൊ അറിയാലോ

  4. Kadha nannayitnd ikka

    1. Thaks sanjooty

  5. പൊന്നു.?

    അഹ്മദിന് നല്ലതേ വരൂ……. ഞങ്ങളുടെ മുഴുവൻ പ്രാത്ഥനയും ഉണ്ട്.

    ????

  6. പ്രശ്നങ്ങളെ അതിജീവിക്കുന്നവനല്ലേ നായകൻ അല്ലാതെ പ്രശ്നങ്ങൾ വരുമ്പോൾ അതൊക്കെ താൻ അനുഭവിക്കേണ്ടതാണ് എന്ന് സ്വയം വിശ്വസിച്ചു പൊരുത്തപ്പെട്ടു പോവുന്ന ഒരു ഇമേജ് കൊടുക്കണോ…… (നെഗറ്റീവ് സെൻസ് എടുക്കരുത്)

    1. നെഗറ്റീവ് സെൻസിൽ ഞാൻ ഒരു വിമർശനങ്ങളും എടുക്കാറില്ല നായകൻ എന്തിന് ഇതൊക്കെ വിട്ടുകൊടുക്കുന്നു എന്ന് ക്ലൈമാക്സ്‌ നമുക്ക് പറഞ്ഞു തരും എന്നാണ് ഞാൻ കരുതുന്നത്

  7. ഇത്രയും ദുർബലനായ ഒരു കഥാപാത്രം ആകണോ നമ്മുടെ നായകനെ

    1. ദുര്ബലത മറ്റുള്ളവരോടുള്ള സ്നേഹം ആണല്ലോ അതാണ്‌ നായകനെ ഒരു ദുർബലൻ ആകേണ്ടി വന്നത് എന്റെ അടുത്തകഥയിൽ നായകൻ അത്ര ദുര്ബലന് അല്ല

  8. മനുഷ്യർ ഇത്രേം പാവമാകുമോ??
    അഹമദിന്റെ നിരപരാധിത്വം തെളിയിക്കപ്പെടട്ടെ…
    തൂലിക…

    1. അങ്ങനെ ചോദിച്ചാൽ എനിക്ക് ഉത്തരമില്ല

  9. പേരില്ലാത്തവർ

    സൂപ്പർ കഥയാണ്….

    1. Thaks ബ്രോ

  10. Kadha nannayittundu pakshe Ahammad oru Shandan aano ennoru samshayam.

    1. എനിക്കും അതു തോന്നി ബട്ട്‌ അതു കഥയുടെ യാത്രക്ക് അത്യാവശ്യം ആണ്

  11. കൊള്ളാം,
    Super bro
    Waiting for next part

    1. Thanks മച്ചാ

  12. ഇച്ചിരി സ്പീഡ് കൂടിപ്പോയോ?

    1. എനിക്കും തോന്നുണ്ട്‌ ബ്രോ

  13. എന്നാലും ഇത്രയൊക്കെ നന്മ ഉണ്ട്‌ക്കുമോ ഉണ്ടാകും ആയിരിക്കും എന്തായാലും കമ്യൂണിസ്ററുകാരനെ ആക്രമിക്കാൻ എല്ലാ മാധ്യമങ്ങളും കൂട്ട്‌നിൽകും അഹമ്മദിന്റെ നിരപരാധിത്വം തെളിയിച്ച് പുർവതികം ശക്തിയോടെ തിരിച്ചുവരട്ടെ

    1. നന്മ ഇത്രയും ഉണ്ടായാലേ കഥ മുന്നോട്ടു പോകു എന്നതുകൊണ്ടാണ് ഇങ്ങനെ എയ്‌തേണ്ടിവന്നത് പിന്നെ അഹമ്മദ് തിരിച്ചു വരും ശക്തി പക്ഷെ എത്രത്തോളം എന്നത് നമുക്ക് പറയാൻ പറ്റില്ലല്ലോ

  14. Waiting next part

    1. Mail ചെയ്തു

  15. കൊള്ളാം, അഹമ്മദിന്റെ നിരപരാധിത്വം പെട്ടെന്ന് തെളിയട്ടെ, അവസാനം വന്നത് ഉപ്പയാണോ? ഇക്കയാണോ?

    1. താങ്ക്സ് പെട്ടെന്ന് തെളിയും
      അവസാനം വന്ന ആളെ നാളെ അറിഞ്ഞാൽ പോരെ

  16. Waiting for the next part

    1. Mail ചെയ്തു ബ്രോ

  17. adipoli..bakki poratte

    1. ബാക്കി mail ചെയ്തു നാളെ വരും എന്ന് കരുതുന്നു

    1. Mail ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *