നന്മ നിറഞ്ഞവൻ 7 [അഹമ്മദ്‌] 172

ഞങ്ങൾ തീരുമാനം ഡോക്ടറെ അറിയിച്ചു ഡോക്ടർ അതിനുള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു മരുന്നൊന്നും ഇല്ല ചില വ്യായാമം ഉണ്ട് പിന്നെ ചില ഭക്ഷണം ഒഴിവാക്കുകയും വേണം അത്ര തന്നെ
ശാരീരിക ബന്ധം ഞങ്ങൾ തമ്മിൽ ഇതുവരെ ഉണ്ടാവാത്തതു കൊണ്ടുതന്നെ ഞങ്ങൾക്ക് അത് മാറ്റിനിർത്താൻ എളുപ്പമായി
അങ്ങനെ 1വർഷം കഴിഞ്ഞും വലിയ മാറ്റം ഇല്ലാത്തതു കൊണ്ടു ഒരു വർഷം കൂടി നോക്കാൻ ഞങ്ങൾ തീരുമാനിച്ചു അങ്ങനെ 2വർഷം കൊണ്ടും വലിയ മാറ്റം ഇല്ല അതിനാൽ ഞങ്ങൾ ഗർഭപാത്രം നീക്കം ചെയ്യാൻ തീരുമാനിച്ചു ഇനിയും 1വർഷം ഒബ്സെർവഷൻ പീരിയഡ് ആണ്അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഒന്നാവാന് ഇനിയു ഒരുവർഷം കൂടി വേണം
ഇതിനിടയിൽ ഞാൻ രാഷ്ട്രീയപരമായി വളരെ വലുതായി എന്റെ ബിസിനസ്‌ കൂടാതെ ഇക്കയുടെ ബിസിനസ്സും എസ്റ്റേറ്റ് എല്ലാം എന്റെ തലയിൽ എന്റെ ഉപ്പയുടെ കടവരെ ഞാൻ ആണ് ഇപ്പൊ നോക്കി നടത്തുന്നത് എനിക്ക് ഇപ്പൊ നിന്നുതിരിയാൻ സമയം കിട്ടുന്നില്ല പൊതുപ്രവർത്തനവും ബിസിനസ്സും ഒക്കെ വലിയ ടെൻഷൻ തന്നെങ്കിലും.എന്റെ ഉറ്റവർക്കുവേണ്ടിയുള്ള ഈ കഷ്ട്ടപാട് ഞാൻ ആസ്വദിച്ചു നിറവേറ്റി
എത്ര തിരക്ക് ആണെകിലും എന്റെ നെസിക്കും മക്കൾക്കും വേണ്ടി ഞാൻ സമയം കണ്ടെത്തിയിരുന്നു അങ്ങനെ എന്റെ കുടുംബം വളരെ സന്തോഷത്തിൽ പോയിക്കൊണ്ടിരുന്നു
പക്ഷെ ആ സന്തോഷങ്ങൾക്കു അതികം ആയുസ്സുണ്ടായില്ല
എന്റെ വീട്ടിൽ രണ്ടു ദിവസം നിൽക്കാൻ പോയതായിരുന്നു ഞാനും നെസിയും മക്കളും
മക്കൾ എന്റെ ummayumayi നാല്ല ബന്ധത്തിൽ ആണ് ഇപ്പോൾ ആദ്യം ഒന്നും ഉമ്മ അത്ര നല്ലവണ്ണം ആയിരുന്നില്ല പക്ഷെ ഉപ്പ മക്കളെ ആദ്യംതന്നെ പേരക്കുട്ടികൾ ആയി കണ്ടിരുന്നു എനിക്ക് ഉപ്പയുടെ അതെ സ്വഭാവം ആണെന്ന് എനിക്കുതന്നെ പലപ്പോഴും തോണിയിട്ടുണ്ട്
ഇതിപ്പോ പാർലിമെന്റ് ഇലക്ഷന് അടുത്ത സമയം ആണ് കോഴിക്കോട് നിന്നും ഞാൻ മത്സരിക്കണം എന്നാണ് പൊതുതാത്പര്യമെന്നു ഞാൻ നേരത്തെ അരിചിരിന്നു എന്തുവന്നാലും മത്സരിക്കില്ലെന്ന് ഞാനും മനസ്സിൽ ഉറപ്പിച്ചിരുന്നു
പിറ്റേന്ന് രാവിലെ നൗറിന്റെ ഉച്ചത്തിൽ ഉള്ള കരച്ചിൽ കേട്ടാണ് ഞാൻ ഉണരുന്നത് നോക്കുമ്പോൾ അവളെ നെസി ഡ്രസ്സ്‌ ഇടിവിക്കുകയാണ് ഇടാൻ കൂട്ടാക്കാത്ത അവളെ നെസി തല്ലുകയും ചെയ്യുന്നു
എന്താ നെസി ഇതൊക്കെ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

36 Comments

Add a Comment
  1. Bro ഇതിലെ നായകനെ കുറച്ച് കൂടി ആണത്തം ഉള്ളവൻ ആക്കണം. എന്നാലേ വായിക്കാൻ ഒരു രസം ഉണ്ടാകൂ എന്നതാണ് എന്റെ ഒരു അഭിപ്രായം. കഥ ഓക്കേ സൂപ്പർ ആകുന്നുണ്ട്.

    1. ആണത്തം ഈ കഥയിൽ വലിയ പ്രശ്നം ആണ് അടുത്തകഥയിൽ നമ്മുടെ നായകൻ ആള് പുലിയാണ് ഈ കഥ രണ്ടു പാർടോടു കൂടി തീരും

  2. കറുത്ത പൂറുള്ളവൾ

    സാധാരണ ആളുകൾ ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ തെറ്റുകാരൻ അല്ല എന്ന് തെളിയിക്കാൻ ശ്രമിക്കും. ഇത് കുടുംബക്കാർക്കെങ്കിലുംവേണ്ടി ചെയ്യാമായിരുന്നു. നാട് വിടുന്നത് തെറ്റ് ചെയ്തു എന്നല്ലേ വരുത്തി തീർക്കുക?

    1. അങ്ങനെയും ഒരു പോസ്സിബിലിറ്റി ഉണ്ടായിരുന്നല്ലോ ഞാൻ അതു ശ്രദ്ധിച്ചില്ല ക്ഷമിക്കണം

  3. അഭിയല്ലേ വന്നത് ?

    1. അടുത്ത പാർട്ട്‌ മിക്കവാറും ഇന്നുതന്നെ വരും അപ്പൊ അറിയാലോ

  4. Kadha nannayitnd ikka

    1. Thaks sanjooty

  5. പൊന്നു.?

    അഹ്മദിന് നല്ലതേ വരൂ……. ഞങ്ങളുടെ മുഴുവൻ പ്രാത്ഥനയും ഉണ്ട്.

    ????

  6. പ്രശ്നങ്ങളെ അതിജീവിക്കുന്നവനല്ലേ നായകൻ അല്ലാതെ പ്രശ്നങ്ങൾ വരുമ്പോൾ അതൊക്കെ താൻ അനുഭവിക്കേണ്ടതാണ് എന്ന് സ്വയം വിശ്വസിച്ചു പൊരുത്തപ്പെട്ടു പോവുന്ന ഒരു ഇമേജ് കൊടുക്കണോ…… (നെഗറ്റീവ് സെൻസ് എടുക്കരുത്)

    1. നെഗറ്റീവ് സെൻസിൽ ഞാൻ ഒരു വിമർശനങ്ങളും എടുക്കാറില്ല നായകൻ എന്തിന് ഇതൊക്കെ വിട്ടുകൊടുക്കുന്നു എന്ന് ക്ലൈമാക്സ്‌ നമുക്ക് പറഞ്ഞു തരും എന്നാണ് ഞാൻ കരുതുന്നത്

  7. ഇത്രയും ദുർബലനായ ഒരു കഥാപാത്രം ആകണോ നമ്മുടെ നായകനെ

    1. ദുര്ബലത മറ്റുള്ളവരോടുള്ള സ്നേഹം ആണല്ലോ അതാണ്‌ നായകനെ ഒരു ദുർബലൻ ആകേണ്ടി വന്നത് എന്റെ അടുത്തകഥയിൽ നായകൻ അത്ര ദുര്ബലന് അല്ല

  8. മനുഷ്യർ ഇത്രേം പാവമാകുമോ??
    അഹമദിന്റെ നിരപരാധിത്വം തെളിയിക്കപ്പെടട്ടെ…
    തൂലിക…

    1. അങ്ങനെ ചോദിച്ചാൽ എനിക്ക് ഉത്തരമില്ല

  9. പേരില്ലാത്തവർ

    സൂപ്പർ കഥയാണ്….

    1. Thaks ബ്രോ

  10. Kadha nannayittundu pakshe Ahammad oru Shandan aano ennoru samshayam.

    1. എനിക്കും അതു തോന്നി ബട്ട്‌ അതു കഥയുടെ യാത്രക്ക് അത്യാവശ്യം ആണ്

  11. കൊള്ളാം,
    Super bro
    Waiting for next part

    1. Thanks മച്ചാ

  12. ഇച്ചിരി സ്പീഡ് കൂടിപ്പോയോ?

    1. എനിക്കും തോന്നുണ്ട്‌ ബ്രോ

  13. എന്നാലും ഇത്രയൊക്കെ നന്മ ഉണ്ട്‌ക്കുമോ ഉണ്ടാകും ആയിരിക്കും എന്തായാലും കമ്യൂണിസ്ററുകാരനെ ആക്രമിക്കാൻ എല്ലാ മാധ്യമങ്ങളും കൂട്ട്‌നിൽകും അഹമ്മദിന്റെ നിരപരാധിത്വം തെളിയിച്ച് പുർവതികം ശക്തിയോടെ തിരിച്ചുവരട്ടെ

    1. നന്മ ഇത്രയും ഉണ്ടായാലേ കഥ മുന്നോട്ടു പോകു എന്നതുകൊണ്ടാണ് ഇങ്ങനെ എയ്‌തേണ്ടിവന്നത് പിന്നെ അഹമ്മദ് തിരിച്ചു വരും ശക്തി പക്ഷെ എത്രത്തോളം എന്നത് നമുക്ക് പറയാൻ പറ്റില്ലല്ലോ

  14. Waiting next part

    1. Mail ചെയ്തു

  15. കൊള്ളാം, അഹമ്മദിന്റെ നിരപരാധിത്വം പെട്ടെന്ന് തെളിയട്ടെ, അവസാനം വന്നത് ഉപ്പയാണോ? ഇക്കയാണോ?

    1. താങ്ക്സ് പെട്ടെന്ന് തെളിയും
      അവസാനം വന്ന ആളെ നാളെ അറിഞ്ഞാൽ പോരെ

  16. Waiting for the next part

    1. Mail ചെയ്തു ബ്രോ

  17. adipoli..bakki poratte

    1. ബാക്കി mail ചെയ്തു നാളെ വരും എന്ന് കരുതുന്നു

    1. Mail ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *