വണ്ടി ഓടിച്ചു പുറത്തേക്കുപോയി
എന്റെ വണ്ടി ഊട്ടി ലക്ഷ്യമാക്കി യാത്ര തിരിച്ചു ഞാൻ മനസ്സിൽ കുറിച്ച് ഇനി ഇങ്ങോട്ട് ഒരു മടങ്ങി വരവില്ല
സ്വന്തം ഉമ്മപോലും എന്നെ അവിശ്വസിച്ചു
അവരെയും കുറ്റം പറയാൻ പറ്റില്ല
കാരണം സമൂഹത്തിൽ ഉയർന്ന പിടിപാടും പണവുമുള്ള എന്നെപ്പോലൊരാൾക്കെതിരെ ആരും വ്യാജാരോപണങ്ങൾ പറയും എന്ന് കരുതുന്നില്ല
ഞാൻ പെട്ടെന്ന് തന്നെ ഊട്ടിയിൽ എത്തി കാർ ഞാൻ ഗോഡൗണിൽ ഒളിപ്പിച്ചു വച്ചു ഞാൻ ഇവിടെ ഉണ്ടെന്നറിജാൽ ആരെങ്കിലും ഒക്കെ വരും അത്രവലിയ ബന്ധങ്ങൾ ഉണ്ടായിരുന്നു എനിക്ക് അവിടെ
ദിവസങ്ങൾ പെട്ടന്ന് പോയി ഞാനിപ്പോ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു ശരീരം ക്ഷീണിച്ചിരിക്കുന്നു വളരെ മെലിഞ്ഞു പോയി ഞാൻ ഭക്ഷണം പോലും അസീസ് വല്ലാതെ നിര്ബാന്ധിക്കുബോൾ a മാത്രം അൽപ്പം കഴിച്ചെന്നു വരുത്തും കട്ടിലിൽ പോയി കിടക്കും ഇല്ലെങ്കിൽ മുറ്റത്തു ഊഞ്ഞാലിൽ അങ്ങനെ ഇരിക്കും ഞാൻ ഇപ്പോൾ ഇവിടെ വന്നിട്ട് 1ആഴ്ച കഴിഞ്ഞു ഫോൺ സ്വിച്ച്ഓഫ് ആണ് എന്നെ ഇനി ആരും വിളിക്കാൻ ഇല്ലെന്നു എനിക്ക് ഉറപ്പാണ്
കഴിഞ്ഞ ഒരാഴചയായി മാധ്യമങ്ങൾ എന്നെ കൊന്നു കുലവിളിച്ചു ഒരു കമ്മ്യൂണിസ്റ്റ്‌കാരനെ ആക്രമിക്കാൻ മാധ്യമങ്ങൾ നല്ല ഉർജത്തോടെ പ്രവർത്തിച്ചു
എതിർ പാർട്ടിക്കാർ എന്നെ അക്രാച്ചുകൊണ്ടിരുന്നു അവർക്കു ശക്തനായ ഒരു പ്രതിയോഗി ഇല്ലാതായത് വലിയ ആശ്വാസം ആയി
പാർട്ടി എന്നെ പുറത്താക്കി അവർക്കു മറ്റൊന്നും ചെയ്യാൻ ഇല്ലായിരുന്നു അങ്ങനെ എന്റെ നിരപരാധിത്വം തെളിയിക്കാൻ ഞാൻ മാത്രം ബാധ്യസ്ഥൻ ആയി
ഞാൻ ഒരു പെണ്ണുപിടിയൻ ആയി മാറ്റപ്പെട്ടു ഞാൻ സ്ഥിരമായി വേശ്യാലയങ്ങൾ സന്തര്ശിക്കാറുണ്ട് എന്നുവരെ പല പത്രങ്ങളിലും വാർത്തയായി
ഇപ്പൊ ഇവിടെ ഞാൻ 2ആഴ്ച പിന്നിട്ടു പത്രങ്ങൾ ഇപ്പോഴും എന്നെ കൊന്നുകൊണ്ടിരിക്കുന്നു ഞാൻ അങ്ങനെ ഊഞ്ഞാലിൽ ഇരിക്കുകയായിരുന്നു
എന്റെ മുറ്റത്തേക്ക് പരിചയമുള്ള ഒരു കാർ കടന്നുവന്നു അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോൾ എനിക്ക് ഒരു അത്ഭുതവും തോന്നിയില്ല എന്നെ അന്വേഷിച്ചു വരും എന്നെനിക്ക് ഉറപ്പുള്ള ഈ ഭൂമിയിൽ ഇപ്പൊ ജീവനോടെ ഉള്ള ഒരേയൊരാൾ
(തുടരും)
Bro ഇതിലെ നായകനെ കുറച്ച് കൂടി ആണത്തം ഉള്ളവൻ ആക്കണം. എന്നാലേ വായിക്കാൻ ഒരു രസം ഉണ്ടാകൂ എന്നതാണ് എന്റെ ഒരു അഭിപ്രായം. കഥ ഓക്കേ സൂപ്പർ ആകുന്നുണ്ട്.
ആണത്തം ഈ കഥയിൽ വലിയ പ്രശ്നം ആണ് അടുത്തകഥയിൽ നമ്മുടെ നായകൻ ആള് പുലിയാണ് ഈ കഥ രണ്ടു പാർടോടു കൂടി തീരും
സാധാരണ ആളുകൾ ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ തെറ്റുകാരൻ അല്ല എന്ന് തെളിയിക്കാൻ ശ്രമിക്കും. ഇത് കുടുംബക്കാർക്കെങ്കിലുംവേണ്ടി ചെയ്യാമായിരുന്നു. നാട് വിടുന്നത് തെറ്റ് ചെയ്തു എന്നല്ലേ വരുത്തി തീർക്കുക?
അങ്ങനെയും ഒരു പോസ്സിബിലിറ്റി ഉണ്ടായിരുന്നല്ലോ ഞാൻ അതു ശ്രദ്ധിച്ചില്ല ക്ഷമിക്കണം
അഭിയല്ലേ വന്നത് ?
അടുത്ത പാർട്ട് മിക്കവാറും ഇന്നുതന്നെ വരും അപ്പൊ അറിയാലോ
Kadha nannayitnd ikka
Thaks sanjooty
അഹ്മദിന് നല്ലതേ വരൂ……. ഞങ്ങളുടെ മുഴുവൻ പ്രാത്ഥനയും ഉണ്ട്.
????
Thanks ponnu
പ്രശ്നങ്ങളെ അതിജീവിക്കുന്നവനല്ലേ നായകൻ അല്ലാതെ പ്രശ്നങ്ങൾ വരുമ്പോൾ അതൊക്കെ താൻ അനുഭവിക്കേണ്ടതാണ് എന്ന് സ്വയം വിശ്വസിച്ചു പൊരുത്തപ്പെട്ടു പോവുന്ന ഒരു ഇമേജ് കൊടുക്കണോ…… (നെഗറ്റീവ് സെൻസ് എടുക്കരുത്)
നെഗറ്റീവ് സെൻസിൽ ഞാൻ ഒരു വിമർശനങ്ങളും എടുക്കാറില്ല നായകൻ എന്തിന് ഇതൊക്കെ വിട്ടുകൊടുക്കുന്നു എന്ന് ക്ലൈമാക്സ് നമുക്ക് പറഞ്ഞു തരും എന്നാണ് ഞാൻ കരുതുന്നത്
ഇത്രയും ദുർബലനായ ഒരു കഥാപാത്രം ആകണോ നമ്മുടെ നായകനെ
ദുര്ബലത മറ്റുള്ളവരോടുള്ള സ്നേഹം ആണല്ലോ അതാണ് നായകനെ ഒരു ദുർബലൻ ആകേണ്ടി വന്നത് എന്റെ അടുത്തകഥയിൽ നായകൻ അത്ര ദുര്ബലന് അല്ല
മനുഷ്യർ ഇത്രേം പാവമാകുമോ??
അഹമദിന്റെ നിരപരാധിത്വം തെളിയിക്കപ്പെടട്ടെ…
തൂലിക…
അങ്ങനെ ചോദിച്ചാൽ എനിക്ക് ഉത്തരമില്ല
സൂപ്പർ കഥയാണ്….
Thaks ബ്രോ
Kadha nannayittundu pakshe Ahammad oru Shandan aano ennoru samshayam.
എനിക്കും അതു തോന്നി ബട്ട് അതു കഥയുടെ യാത്രക്ക് അത്യാവശ്യം ആണ്
കൊള്ളാം,
Super bro
Waiting for next part
Thanks മച്ചാ
ഇച്ചിരി സ്പീഡ് കൂടിപ്പോയോ?
എനിക്കും തോന്നുണ്ട് ബ്രോ
എന്നാലും ഇത്രയൊക്കെ നന്മ ഉണ്ട്‌ക്കുമോ ഉണ്ടാകും ആയിരിക്കും എന്തായാലും കമ്യൂണിസ്ററുകാരനെ ആക്രമിക്കാൻ എല്ലാ മാധ്യമങ്ങളും കൂട്ട്‌നിൽകും അഹമ്മദിന്റെ നിരപരാധിത്വം തെളിയിച്ച് പുർവതികം ശക്തിയോടെ തിരിച്ചുവരട്ടെ
നന്മ ഇത്രയും ഉണ്ടായാലേ കഥ മുന്നോട്ടു പോകു എന്നതുകൊണ്ടാണ് ഇങ്ങനെ എയ്‌തേണ്ടിവന്നത് പിന്നെ അഹമ്മദ് തിരിച്ചു വരും ശക്തി പക്ഷെ എത്രത്തോളം എന്നത് നമുക്ക് പറയാൻ പറ്റില്ലല്ലോ
Waiting next part
Mail ചെയ്തു
കൊള്ളാം, അഹമ്മദിന്റെ നിരപരാധിത്വം പെട്ടെന്ന് തെളിയട്ടെ, അവസാനം വന്നത് ഉപ്പയാണോ? ഇക്കയാണോ?
താങ്ക്സ് പെട്ടെന്ന് തെളിയും
അവസാനം വന്ന ആളെ നാളെ അറിഞ്ഞാൽ പോരെ
Waiting for the next part
Mail ചെയ്തു ബ്രോ
adipoli..bakki poratte
ബാക്കി mail ചെയ്തു നാളെ വരും എന്ന് കരുതുന്നു
Next eppo varum
Mail ചെയ്തു