Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നാരങ്ങ 3 [സൂസി] 355

Kambi Views 213915

‌സമയം വീണ്ടും കടന്നു പോയി പെട്ടന്ന് ബോധം വന്നപോലെ അവൾ ചാടി എഴുനേറ്റു.. ഡ്രസ്സ് എല്ലാം നേരെ ഇട്ടു “സമയം കൊറേ ആയി ഞാൻ പോകാ ”
‌അവൾ പെട്ടന്ന് വാതിൽ തുറന്നു പുറത്തേക്കു പോയി.. അവൾ ഇറങ്ങിയ പുറകെ ഞാനും എഴുനേറ്റു.. പുറത്തേക്കിറങ്ങുമ്പോൾ ആ ബെഡിൽ ഒരു തുള്ളി രക്തം ഉണങ്ങിയിരിക്കുന്നു..
‌അവൾ പൊയ വഴിയേ ഞാൻ നോക്കി നിന്നു..
‌പക്ഷെ രണ്ടു കണ്ണുകൾ അവൾ എന്റെ റൂമിൽ നിന്നു ഇറങ്ങിയത് മുതൽ എന്റെ ചലനങ്ങളെ സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു…. ഞാൻ ഒരു നിശ്വാസത്തോടെ കഴിഞ്ഞ നിമിഷത്തെ ഓർക്കുകയായിരുന്നു …. ഒരു ചെറു പുഞ്ചിരി അറിയാതെ എന്റെ ചുണ്ടിൽ വിടർന്നു.. എന്റെ ഓരോ ചലനവും ആ കണ്ണിന്റെ ഉടമ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.. വളരെ തണുത്ത ഒരു ഇളം കാറ്റപ്പോൾ എന്റെ ശരീരത്തിൽ തഴുകി കടന്നുപോയി.. വരാനിരിക്കുന്ന ഒരു കൊടുങ്കാറ്റിന് മുന്നോടിയായി..
‌(തുടരും)
‌സൂസി

The Author

10 Comments

Add a Comment
  1. Beautiful story waiting next part

  2. വളരെ നല്ല കഥ അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്

  3. Bro save cheyunnathu engana it’s great iniyum venam atha chothiche

  4. സൂപ്പർ തുടരുക

  5. Nice continue

  6. പൊന്നു.?

    ആ കണ്ണിന്റെ ഉടമ ആരെന്നറിയാനുള്ള, ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ????

  7. Katha thakarthu..bt randuperum ulla sambashanam kuravaanu..pagukal kurachukoodi kooti aduthabagam pettennu thanne tharan sramikkuka

    1. തീർച്ചയായും.. അഭിപ്രായത്തിന് നന്ദി..

  8. ഈ പെമ്പിള്ളാരുടെ “വേണ്ട’യ്ക്ക്
    വേണം എന്നാണല്ലോ അർത്ഥം.
    നമ്മുടെ നാട്ടിലെ മാത്രം പ്രതിഭാസം
    ആണെന്ന് തോന്നുന്നു.

    കഥ കൊള്ളാം..കുറച്ചു സംഭാഷണം കൂടി
    ഇട്ടാൽ നന്നായിരുന്നു.

    1. തീർച്ചയായും.. അടുത്ത പാർട് കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: