Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നറുമണം 2 637

Kambi Views 59671

നറുമണം 2

Narumanam Part 2 bY Luttappi@kambikuttan.net

ആദ്യമുതല്‍ വായിക്കാന്‍ click here

അന്നൊരു തിങ്കളാഴ്ച ആയിരുന്നു . അന്നാണ് എന്റെ ജീവിതത്തിൽ മറക്കാനാകാത്ത ആ വാർത്ത അറിഞ്ഞത് . ഷാർജയിൽനിന്നും ദുബായിലേക്കുള്ള ഹൈവേയിലൂടെ പ്രവാസിഭാരതി റേഡിയോവിലുള്ള ബാബുരാജിന്റെ ഗാനങ്ങൾ കേട്ടുകൊണ്ടുള്ള എന്റെ ഡ്രൈവിങിനിടയിൽ നിർത്താതെ ഫോൺ ബെല്ലടിക്കുന്നു . മൊബൈൽ എടുത്തു നോക്കിയപ്പോൾ നാട്ടിൽ നിന്നും എന്റെഅടുത്ത സുഹൃത്തായ ഇഖ്ബാലായിരുന്നു . വണ്ടി സൈഡിലേക്ക് പാർക്ക് ചെയ്ത് കാൾ അറ്റന്റ് ചെയ്തു.

ഞാൻ “ഹലോ”

” അ…ഹലോ…..സലാമുല്ലേ?”

മറുതലക്കൽ നിന്നും ഇഖ്ബാലിന്റെ ശബ്‌ദം കേട്ട് ഞാൻ പറഞ്ഞു.

” ആട …സലാമുന്നെ ആണ്”

ഇഖ്ബാൽ : ” ആ .. എന്താ പാട്… സുഖല്ലേ…”?

ഞാൻ :”ആഡാ …സുഗാണ്…എന്താ വിശേഷിച്”?
സാദാരണ ഇവൻ വെറുതെ വിളിക്കാറില്ല . ഒന്നുകിൽ ക്യാഷ് വല്ലതും വേണമെങ്കിൽ , അല്ലെങ്കിൽ നാട്ടിൽ വല്ല വാർത്തയും ഉണ്ടായാൽ .
സാധാരണ വാട്സ്പ്പിൽ ആണല്ലോ വരാറ് . ഇപ്പൊ ഇതെന്തു പറ്റി വിളിക്കാൻ ? എന്റെ ചിന്തയെ ഉണർത്തി കൊണ്ടവൻ പറഞ്ഞു.

“എനിക്കൊരു പ്രധാനപെട്ട കാര്യം പറയാനുണ്ട്… ന്റെ കൂടെ വിനും , റഷീതും ഉണ്ട് .”

ഞാൻ ” ഉം…എന്താടാ…എല്ലാരും കൂടി?”

ഇഖ്ബാൽ “അതെ…ഇവിടൊരു …പ്രശ്നം ഉണ്ടായി”.

ഞാൻ ” എന്തു പ്രശ്നം?”

ഇഖ്ബാൽ ” അത്….പെട്ടന്ന്..എങ്ങനെ പറയാ….?

ഞാൻ “എന്താടാ …എന്താണ്…നീ പറ”.

ഇഖ്ബാൽ ” അതെ ….പിന്നെ..,.. ഇന്ന് നിന്റെ വീട്ടിൽ ഒരു സംഭവം ഉണ്ടായി”

ഞാൻ “എന്ത് സംഭവം?”

The Author

ലുട്ടാപ്പി

18 Comments

Add a Comment
  1. Luttappy supper story.ekka polichu.randu perum thettu ettu paranjittu veendum kali kollaam.ekkayum rabiyayum kalikki randu perudeyum bakki kali adutha partil include cheyyane.

  2. Super….

  3. കള്ളന്‍

    ലുട്ടാപ്പി..
    രണ്ടു പാര്‍ട്ടും വായിച്ചു സൂപര്‍ കഥ. കഥയെന്ന് പറയാന്‍ പറ്റില്ല ഒരു യാഥാര്‍ത്ഥ്യം പോലെയുണ്ട്. ഒരു പ്രവാസിയുടെ ഫ്ലൈറ്റ് യാത്ര അനുഭവിച്ചവര്‍ക്ക് അത് തന്നന്നെ പറയാന്‍ പറ്റൂ അത്പോലെയാണ് ഒന്നാം പാര്‍ട്ട്‌. രണ്ടാം പാര്‍ട്ടും അത്പോലെ, ചില പ്രവാസിയെങ്കിലും ഇപ്പോഴത്തെ കാലഘട്ടത്തില്‍ അനുഭവിക്കാത്ത ഒന്നല്ല.

    കൊള്ളാം, നന്നായിട്ടുണ്ട്.

  4. Kollaaam ethu kalakkeeerikkanu…

  5. Kollaaaaaaaaaaaaaaam

  6. Lutttapi Takarthu tto

  7. Njammalum vailathoor aanu nte luttaaapi

  8. Superb fantastic episodes please continue the story congressional dear

  9. മാത്തൻ

    Adipoli luttappi…. nalla flow und kathak….rabiya kollam…adutha part vegam ezhuthanam

  10. Katha nannavunnudu first partinekkal oru padu orupad nannayittundu ….

  11. Hlooo
    Sprayitund

  12. Super luttappy kalakki
    Meenkaranumayulla kali onnu vishadhekarikkille

  13. polichu…super…please continue..

  14. Interesting.Better than first part.malappuram slang ithiry kurakkumo.vazangathathu kondanu.karyam manasilavaan time edukkunnu

  15. Its better than first part…
    Plz continue man…
    Getting better and better now…keep going…

  16. last gunapadam koodi kodukkamayirunnu……padathu pani varmbath kooli

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: