നറുമണം 5 (അവസാനഭാഗം) 414

ഞങ്ങൾക്കൊന്നും ഇല്ലേ എന്ന് പറഞ്ഞു കൊണ്ട് സോഫിയ എന്റെഅരികിൽ വന്നു കുപ്പിഎടുത്തു രണ്ടു ഗ്ലാസിലുംഅല്പം വിസ്കിയും വെള്ളവും

ഒഴിച്ചു . തുടർന്ന് ഒരുഗ്ലാസ്സ് ലൈലാക്ക്‌ നേരെ നീട്ടി.

” എനിക്കൊന്നും വേണ്ട … ഞാനിതൊന്നും കഴിക്കില്ല .”
ലൈല പറഞ്ഞൊഴിഞ്ഞു മാറി .

” എന്റെ ലൈലാ ഇതൊന്നും കുടിച്ചെന്നു
വെച്ച് ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല” “ഇവർക്ക് മാത്രം സുഖിച്ചാൽ പോരാ ഇടക്കൊക്കെ നമുക്കും ആകാം” . സോഫിയ നിർബന്ധിച്ചു .
ലൈല
എന്നെനോക്കി
“സലാംക്ക ഒന്നും പറയില്ല …ഞാൻ ഗ്യാരന്റി ..”. എന്നെ നോക്കി സോഫിയ വീണ്ടും പറഞ്ഞു .

“വേണെങ്കിൽ കുടിച്ചോടി”. ഞാനും അവൾക്കു ധൈര്യം കൊടുത്തു. തുടർന്ന് മനസ്സില്ല മനസ്സോടെ അവൾ വാങ്ങി. ഇതുകണ്ട സോഫിയയുടെ ഉപദേശം
“ഇതാ ഇങ്ങോട്ട് നോക്ക്.. ഒറ്റവലിക്ക് കുടിച്ചോ” .എന്നും പറഞ്ഞുകൊണ്ട് സോഫിയ ഗ്ലാസ് ഒറ്റവലിക്ക് കാലിയാക്കി . മടിച്ചു മടിച്ചു ലൈലയും കണ്ണടച്ച് അത് അകത്താക്കി . അതുകണ്ട് എല്ലാവരും അവളെ പ്രോത്സാഹിപ്പിച്ചു .

പെട്ടന്ന് റൂമിന്റെ ബെല്ലടിച്ചു . റഫീഖ് പോയി വാതിൽ തുറന്നു . ഞങ്ങൾക്കുള്ള ഭക്ഷണവുമായി വന്നതായിരുന്നു റൂംബോയ് . ചപ്പാത്തിയും കറിയും ചിക്കൻ ഫ്രെ എല്ലാം ഉണ്ട് . അതെല്ലാം വെച്ച് പയ്യൻ തല ചൊറിഞ്ഞു നിന്നു . എന്തെകിലും ടിപ്പ് കിട്ടാനാണ് ഞാൻ കാശെടുക്കാൻ എഴുനേറ്റു പേഴ്‌സ് എടുക്കാൻ പോയി അലങ്കാര ചെടിയോട് ചേർന്ന് പയ്യൻ സോഫിയയെയും ലൈലയെയും നോക്കി വെള്ളമിറക്കുന്നത് ഞാൻ കണ്ടു . ടിപ്പ് കൊടുത്തതും വാങ്ങി അവൻ ഭാവവ്യതയോടെ പോയി ഞാൻ വാതിലടച്ചു വന്നിരുന്നു . വീണ്ടും ഗ്ലാസ്സുകൾ നിറയാൻ തുടങ്ങി .

പുറത്തു മൂന്നാറിനെ തണുപ്പിൽ പൊതിഞ്ഞു കൊണ്ട് കോടമഞ്ഞു പെയ്തു തുടങ്ങിയിരിക്കുന്നു . ഞാനും റഫീക്കും 4എണ്ണം വീതം അടിച്ചു നല്ല ലയമായിരിക്കുന്നു . റൂംബോയ് കൊണ്ടുവന്ന ഭക്ഷണത്തിൽ നിന്നും പൊരിച്ച കോഴി കഷ്ണം വായിലിട്ടു ചവച്ചു കൊണ്ട് റഫീഖ് ചോദിച്ചു.

“ഇപ്പൊ എങ്ങനെയുണ്ട് ലൈലാ…. ഒരു മൂടോക്കെ ഇല്ലേ?”

“ഇപ്പോഴാ …. ഇവൾക്ക് ..മൂടായത് …അവളുടെ തണുപ്പെല്ലാം ….പോയി ഇപ്പോൾ ചൂടായിരിക്കുകകയാ..” എന്നും പറഞ്ഞു കൊണ്ട് അവളുടെ സാരിയുടെ തല പിടിച്ചു മാറത്തു നിന്നും മാറ്റി കൊണ്ട് സോഫിയ പറഞ്ഞു .

The Author

Luttappi

14 Comments

Add a Comment
  1. ഇങ്ങനൊരു ക്ലൈമാക്സ് വേണ്ടായിരുന്നു.

  2. super climax engane vandayirunnuuu
    wife swaping kollam

  3. പ്രിയ വായനക്കാരെ ഈ കഥയുടെ അവസാനം ഇത്തരത്തിൽ ആയിപ്പോയത് മനപൂർവ്വമാണ് . അതിന് രണ്ട് കാരണങ്ങൾ ആണുള്ളത് . ഒന്ന് കൂടുതൽഭാഗങ്ങൾ എഴുതാൻ സമയമില്ല കാരണം ജോലിത്തിരക്ക് . മറ്റൊരുകാരണം ഏതൊരു കഥക്കും അവസാനം വേണം . ഞാൻ അതൊരു ട്രാജഡി യോടെ അവസാനിപ്പിച്ചു . അല്ലെങ്കിൽ വീണ്ടും വലിച്ചു നീട്ടി കൊണ്ടുപോകാമായിരുന്നു . ഒരു കഥാകാരന്റെ അവകാശംആയതുകൊണ്ടാണ് കഥ അവസാനിപ്പിച്ചത് . വായനക്കാരോട് അതിനു ക്ഷമ ചോദിക്കുന്നു . മസാലകൾ കുറച്ചുകൊണ്ട് ഒരുനല്ല ജീവിതകഥ ഉടൻ എഴുതുന്നുണ്ട് . നിങ്ങൾക്കിഷ്ടമാകുമെങ്കിൽ പച്ചയായ മലയാള തനിമയോട് കൂടിയ കഥ ഉടൻ പ്രതീക്ഷിക്കാം .

  4. ningal entha Sanjay Leela Bhansalikku padikkunno. climaxil nayakanem nayikem teerthu kalanjallo dushtan luttappi.

  5. Dear Luttapi,

    We are reading the stories for entertainment and happiness. Fantasy and dreams are the words in every story.

    Here also if we are in tragedy, then where we will find happiness..

    Your story is Nice and good, Except Climax. If you stopped it with page #9, your story was super.

    Dear Sathan Xevier
    Why you are this much worried and getting tempered? This is fantasy and dreams. If you can’t accept avoid reading.

  6. സാത്താൻ സേവ്യർ

    ഇങ്ങനെ ഉള്ള ഭാര്യ ഭർത്താക്കൻമ്മാർ മരിക്കുക തന്നെ വേണം

  7. Kadha adipolli ayirunu.pettanu nirthiyath pole thoni.climax kurachu koodi nanakam ayirunu.

  8. ലുട്ടാപ്പി വായിച്ച ത്രിൽ മുഴുവൻ പോയി അടുത്തു തന്നെ നല്ലൊരു കഥ പ്രതീക്ഷിക്കുന്നു

  9. ആത്മഹത്യ വളരെ മോശം ആയി

    നിർത്തണമല്ലോ എന്ന ഒരു ആവശ്യത്തിന് വേണ്ടി മാത്രം എഴിതിയ പാർട്ട് ആയി ഇത്

    ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ ….

  10. Ente luttu,kadhakkidakk ithiry senti aayal kuzappamilla.but climax angane aakkunnathinod yochikkan thonnunnilla.nammalivide varunnath kadha vayich happy aakan alle

  11. nalla oru wife swapping katha nettil kittanilla,ithu nannayi ennalum climax ithiri koodipoi….

  12. Valare mosham climax……

  13. ക്ലൈമാക്സ്‌ മോശമായിപ്പോയി

  14. ലുട്ടാപ്പി കഥ പാർട് നല്ലതായിരുന്നു. വൈഫ് സ്വാപ്പിംഗ് കൊള്ളാം വെറൈറ്റി ആയിരുന്നു. എന്നാലും കഥ പെട്ടെന്ന് തീർക്കേണ്ടയിരുന്നു അതും ശോകം ആയിട്ടു. അടുത്ത സൂപ്പർ സ്റ്റോറിയും ആയി ഉടൻ വരുമെന്ന് പ്രദീഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *