Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നഷ്ടപ്പെട്ട നീലാംബരി 2 [കാക്ക കറുമ്പൻ] 117

Kambi Views 46661

“ഇല്ല നന്ദാ …നിന്റെ നിഴൽ പോലും ഇനി എന്റെ മോളുടെ മേൽ പതിയാൻ ഞാൻ ജീവനോടെ ഇരിക്കുന്ന കാലമത്രയും സമ്മതിക്കില്ല….”
അനുവിനെ ഒന്നു കൂടെ ചേർത്തു പിടിച്ചുകൊണ്ടായിരുന്നു ആ അച്ഛനത്തു പറഞ്ഞത്
“വേണ്ടച്ചാ നന്ദന് പറയാനുള്ളത് ഞാൻ  കേഴ്ക്കാം…”
“നന്ദൻ വരൂ”
ആരും പ്രതീക്ഷിച്ച വാക്കുകളായിരുന്നില്ല അനുവിന്റേത്,അതുകൊണ്ട് തന്നെ അച്ഛനും അമ്മുവിനും മുഖം നൽകാതെ നന്ദനോട് അകത്തേക്ക് കയറാൻ പറഞ്ഞു കൊണ്ട് അനു  വീടിനകത്തേക്ക് നടന്നു നീങ്ങി…
മോളൂട്ടിയുടെ കൈ പിടിച്ചു പുറകെ നന്ദനും,,,,,
തന്റെ മകൾ അങ്ങനെ പറഞ്ഞെങ്കിലും എന്തെങ്കിലും ഒരു കാരണമുണ്ടാകുമെന്നു ആശ്വസിച്ചു കൊണ്ട് അച്ഛനും അമ്മുവും അവർക്കു പുറകെ തന്നെ നടന്നു….
ഈ സമയമത്രയും അനുവിന്റെ മനസിൽ നന്ദൻ പറഞ്ഞ വാക്കുകൾ തന്നെ ആയിരുന്നു…
“ഇനി നിങ്ങൾക്കിടയിൽ നന്ദൻ ഉണ്ടാകില്ല “
തുടരും…..
സ്നേഹപൂർവം
കാക്ക കറുമ്പൻ

The Author

Kambikathakal

12 Comments

Add a Comment
  1. ബാക്കി എപ്പോ വരും

  2. Bro ethu vara super
    Adutha part apol varum
    Last part published ayettu
    Epol 10 masam ayallo
    Enium thamasam varatha
    Varumo ellayo onnu parayanam

  3. റാഷിദ്

    Super✌️✌️?❤️?

  4. സൂപ്പർബ് പോരട്ടെ ന്ക്സ്റ്റ് പാർട്ട്‌

  5. വൗ….. സൂപ്പർ…..

    ????

  6. കഥ സൂപ്പർ ആയിട്ടുണ്ട്. നല്ല ഫീലിംഗ്സ് ഉള്ള പോലെ ഈ കഥക്ക് പിന്നെ 10 പേജ് ആക്കി എഴുതി കൂടെ ചേട്ടാ

  7. ഇത് പേജ് എണ്ണം വളരെ കൂടുതലാണ് കഴിയുമെങ്കിൽ എങ്കിൽ അടുത്ത ഭാഗം ഒരു പേജിൽ അല്ലെങ്കിൽ രണ്ടു പേജിൽ നിലനിർത്താൻ ശ്രമിക്കുക അപ്പൊ കഥക്ക് അ നല്ല റീച്ച് കിട്ടും എന്ന് the tiger ?

  8. ഇത് പേജ് എണ്ണം വളരെ കൂടുതലാണ് കഴിയുമെങ്കിൽ എങ്കിൽ അടുത്ത ഭാഗം ഒരു പേജിൽ അല്ലെങ്കിൽ രണ്ടു പേജിൽ നിലനിർത്താൻ ശ്രമിക്കുക അപ്പൊ കഥക്ക് അ നല്ല റീച്ച് കിട്ടും

  9. പേജ് കൂട്ടി എഴുത് ബ്രോ, രണ്ട് ഭാഗം ആയിട്ടും കഥ ഇതുവരെ ഒരു പിടിയും കിട്ടിയിട്ടില്ല

    1. ഇത് ശെരിയായ നടപടി അല്ല ഈ പകുതിക്ക് വെച്ച് നിർത്തിപോകുന്നത്

  10. Bro പേജ് കുറച്ചു കൂടി കൂട്ടണം, എന്താ ഏതാ എന്ന് അറിയാതെ ഇങ്ങനെ നിർത്തുമ്പോൾ വല്ലാത്ത ഒരു ആകാംഷ ആ.

    ബാക്കി പെട്ടന്ന് തന്നെ പോസ്റ്റണെ ?
    ഒരുപാട് ഇഷ്ട്ടായി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: