നാട്ടിൻപുറ കുൽസിതം
Nattinpura Kulsitham | Author : Star stories
ശാന്ത സുന്ദര മലയാള ഭൂമിയിലെ ഒരു ചെറിയ പ്രദേശം. നാടിന് ഉണർവേകി ഒഴുകുന്ന പുഴയും, കുളിക്കടവും അവിടെ കൂടുന്ന സ്ത്രീകളും അവരെ കാണാൻ എത്തുന്നവരും, ഇനിയും അത്രയങ്ങു വികസിക്കാത്ത അങ്ങാടിയും,ആൽത്തറയും, അവിടെ കൂടുന്ന പല പ്രായത്തിലെ പുരുഷന്മാരും അവരുടെ സംസാരങ്ങളും. അങ്ങനെ ഒരു നാട്ടിൻപുറത്തെ കുൽസിത കഥകളാണ് ഇത്.തികച്ചും സങ്കല്പികമായ കഥയാണ്. വായിച്ചു രസിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം എഴുതുന്നത്.
ഞാനാണ് കഥയിലെ നായകൻ.എന്റെ പേര് ജിനീഷ് കുമാർ PP.സ്നേഹം ഉള്ളവർ ജിനു എന്ന് വിളിക്കും.
എന്റെ നാടിനെ കുറിച്ച് പറയുകയാണെങ്കിൽ ഇത്രയും നിഷ്കളങ്കരായ നാട്ടുകാർ ഇപ്പോഴും ഈ കേരളത്തിൽ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല.അതുപോലെ വികസനത്തിലും ഇത്രയും പിന്നിൽ നിൽക്കുന്ന സ്ഥലം ഉണ്ടാവില്ല.
സിറ്റികളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും മാറി,രണ്ട് വലിയ മലകൾക്ക് ഇടയിൽ ഒരു പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു കുഗ്രാമം.കുഗ്രാമം എന്ന് പറഞ്ഞാലും ഒരു ചെറിയ ഒരു ഗ്രാമമല്ല. 7,8 ദേശങ്ങൾ അടങ്ങിയ ഒരു വലിയ ഗ്രാമമാണ് ഇത്. അങ്ങനെ പറഞ്ഞത് എന്തെന്നാൽ, പുറത്തുള്ളവർക്ക് ഇതൊരു ഗ്രാമമായി തോന്നും.
പക്ഷേ ആഘോഷങ്ങൾ, മത്സരങ്ങൾ ഒക്കെ കൊണ്ട് ഇവിടുത്തുകാർക്ക് ഈ ഗ്രാമം ഓരോ ദേശങ്ങളാണ്. ഓരോ ടീമുകൾ എന്ന് പറയാം.എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒരു സംഭവം എല്ലാ ദേശങ്ങളും ആശ്രയിക്കുന്ന കണ്ണാടിപ്പുഴയാണ്. കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള പുഴ.

Adipoli 🌹, please come back soon. Try to dd more pages, if you can.
🥰👍
Continue
👍🥰
മൊട്ടേന്ന് എങ്ങനാ പിള്ളാരൊക്കെ വിരിഞ്ഞ് തെളിഞ്ഞ് വരുന്നതെന്ന് നാട്ടുകാരൊക്കെ വിശദമായി അറിയട്ടെ ചേട്ടാ. ഇവിടെ കുറേപ്പേര് പപ്പും പൂടേം മുഴുത്ത എല്ലാമായിട്ട് പെറ്റിടാതെ നേരിട്ടിങ് അവതരിച്ചവരാ. അവർക്ക് വേണ്ടിയല്ല ഈ കഥ.
ഇപ്പൊ കിളിച്ച് വരുന്നവർക്കും ഒരു കഥയുണ്ടെന്ന് എഴുതി കാണിച്ച് കൊടുക്കെൻ്റെ കഥാതാരമേ…
😁. 🥰
🥰thanks
continue 🔥
👍
വ്യത്യസ്തതയുള്ള സംഭവം.തുടക്കം നന്നായിട്ടുണ്ട്. തുടരട്ടെ!
Thanks
തുടക്കം ഗംഭീരം ആയിരുന്നു. നാടിനെപ്പറ്റിയുള്ള കാര്യങ്ങൾ. അച്ചായൻമാര് റബ്ബർ വെച്ച കാര്യം കൂടി വന്നപ്പോ വിചാരിച്ചു നല്ല അച്ചായത്തി അമ്മാമ്മമാരുടെ കളി കാണുമെന്നു. പിന്നെ വായിച്ചു വന്നപ്പോ നിർത്തി. കുറെ പിള്ളാരും ഒരു മോട്ടെന്ന് വിരിയാത്ത ടീച്ചറും. ഒട്ടും ഇഷ്ടപ്പെട്ടില്ല.
കഥ തുടങ്ങി കൂടെ ഇല്ലല്ലോ. അതൊക്കെ പിന്നാലെ വരും ന്ന് കഥയിൽ തന്നെ പറയുന്നുണ്ടല്ലോ 😁ജസ്റ്റ് wait 🥰
ഇഷ്ടമായാൽ കമന്റ് ചെയ്യുക 🥰അത് മുന്നോട്ട് എഴുതാനുള്ള പ്രേരണ നൽകും