?നവ്യാനുഭൂതി 4 ? [നവ്യ] 217

“ഹമ് …”

ഞാൻ അയാളുടെ കൂടെ അകത്തേക്ക് രവിയെട്ടനെ കാണാൻ പോയി . അകത്തു tv കണ്ടു കൊണ്ടിരിക്കുക ആയിരുന്നു അദ്ദേഹം .

” ഹായ് …. നവ്യ ……., എന്തൊക്കെ ഉണ്ട് വിശേഷം”

അത് ചോദിക്കുമ്പോളും അദ്ദേഹത്തിന്റെ മുഖത്തു നിഷലിക്കുന്ന വിഷമം എനിക്ക് കാണാമായിരുന്നു.

” സുഖം തന്നെ സാർ …”

” ഇവൻ കാര്യങ്ങൾ എല്ലാം പറഞ്ഞില്ലേ , കുറച്ചു  ദിവസത്തെ കാര്യം ഉള്ളു , അത് കഴിഞ്ഞാൽ നവ്യ ഇങ്ങു വന്നേക്കണം കേട്ടോ …”

“ഹമ് …”

എനിക്ക് വല്ലാത്ത നിരാശ തോന്നി , രവിയേട്ടന്റെ കൂടെ ഇരിക്കുമ്പോൾ ഞാൻ അനുഭവിച്ചിരുന്ന സന്തോഷം , അതിനി കുറച്ചു കാലത്തേക്ക് എനിക്ക് നഷ്ടമാകാൻ പോകുന്നു .

അപ്പോഴേക്കും രവിയേട്ടന്റെ മകന് ഒരു കോൾ വന്നു , അയാൾ ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തേക്ക് പോയി .

“നവ്യ …. ഇനി ഉള്ള ദിവസങ്ങൾ എനിക്ക് നിന്നെ മിസ്സ്‌ ചെയ്യും , നീ പോയാലും എന്നെ ഓർക്കുമോ ? നിന്റെ ഫോൺ നമ്പർ എനിക്ക് തരുമോ ?”

ഞാൻ എന്റെ നമ്പർ രവിയേട്ടന് കൊടുത്തു .

” രവിയേട്ട …..ലോൺ ഓക്കേ ആയി , ഇന്ന്  മാനേജരെ കണ്ടിരുന്നു , ഒരാഴ്ചക്കുള്ളിൽ എല്ലാം ഓക്കേ ആകും , താങ്ക്സ് … ഇച്ചായൻ രവിയേട്ടനോട് പ്രത്യേക നന്ദി പറയണം എന്ന് പറഞ്ഞിട്ടുണ്ട് ”

” ആണോ , congrats …. ചെലവ് ചെയ്യണം കേട്ടോ ”

” ചെയ്യാം രവിയേട്ട , ഞങ്ങൾ ഒരിക്കലും മറക്കില്ല ഈ ഉപകാരം ….”

” നവ്യ ഇനി വരുമ്പോൾ ചെലവ് ചെയ്താൽ മതി , പിന്നെ എന്ത് ആവശ്യം ഉണ്ടെങ്കിലും ചോദിയ്ക്കാൻ മറക്കരുത് , നവ്യയുടെ നല്ല ഒരു ഫ്രണ്ട് ആയിട്ട് എന്നെ കണ്ടാൽ മതി , കേട്ടല്ലോ ?”

“തീർച്ചയായും … എനിക്ക് വേറെ ഫ്രണ്ട് ആരുമില്ലല്ലോ …”

“കാര്യങ്ങൾ എല്ലാം നന്നായി നടക്കും നവ്യ … ഇടക്ക് വിളിക്കണം , മെസേജ് അയക്കണം കേട്ടോ …”

“ഹമ് …..”

അപ്പോളേക്കും രവിയേട്ടന്റെ മകൻ തിരിച്ചു വന്നിരുന്നു .

“നവ്യ …. ഇതാ ശമ്പളം … നോക്കിക്കേ ”

ഞാൻ അത് മേടിച്ചു എണ്ണി നോക്കി , 2 മാസത്തെ ശമ്പളം ഉണ്ടായിരുന്നു . ഞാൻ ഇതെന്താ എന്ന അർത്ഥത്തിൽ അയാളെ നോക്കി .

” നവ്യ … അത് അച്ഛന്റെ നിർബന്ധം ആണ് , നിങ്ങൾക്കും ആവശ്യങ്ങൾ ഉണ്ടാകുമല്ലോ , ”

ഞാൻ രവിയേട്ടനെ നന്ദിയോടെ നോക്കി , എന്റെ കണ്ണുകൾ നിറയുന്നുണ്ടോ ?

” നവ്യ …. അത് വച്ചോളു , നിന്റെ ഇച്ചായനെ ഞാൻ തിരക്കി എന്ന് പറയണം കേട്ടോ …”

10 Comments

Add a Comment
  1. കൊള്ളാം, വൈകാതെ തുടരുക. കാത്തിരിക്കുന്നു. ????????

  2. കൊള്ളാം, നവ്യ പൂർണമായും രവിയേട്ടന് വഴങ്ങിയല്ലോ, കളികൾ കുറച്ച് കൂടി വിശദീകരിച്ച് നല്ല സംഭാഷണങ്ങൾ എല്ലാം ചേർത്ത് പേജ് കൂട്ടി എഴുതണം

  3. പേജുകൾ കുറാവാണ് എന്നാലും നവ്യയുടെ സമയക്കുറവ് കണക്കാക്കുന്നു.പിന്നെ കൂടുതൽ നേരം സെക്സ് വിവരിക്കാൻ ശ്രമിക്കുക. നവ്യയുടെ മുഖം https://www.pinterest.com/pin/769341548814261816/ മനസ്സിൽ ഇതാണ്. കഴിയുമെങ്കിൽ ഈ ചിത്രം അടുത്ത ഭാഗത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

  4. Dear Navya, വളരെ ഹോട് ആയിട്ടുണ്ട്. വല്ലാത്ത നിർത്തൽ ആയിപ്പോയി. ഇപ്പോൾ രവിയേട്ടന്റെ അസുഖം മാറിയില്ലേ. ഇനി നവ്യക്ക് വേണ്ട സുഖങ്ങൾ കൊടുത്തു രവിയേട്ടനും സുഖിക്കട്ടെ. പറ്റിയാൽ നവ്യക്ക് ഒരു കൊച്ചിനെയും കൊടുക്കട്ടെ. ഇച്ചായന്‌ സമയമില്ലല്ലോ. Waiting for next part.
    Regards.

  5. അടുത്ത ഭാഗം വേഗം എഴുതണേ

  6. Korchi page venam ennalum e part adipoli next part eppol

  7. സമയക്കുറവ് ഒരു പ്രശ്നം തന്നെ ആണ്. എങ്കിലും ഒരു വല്ലാത്ത ഇടത്തു കൊണ്ട് നിർത്തിയപ്പോൾ നിരാശ തോന്നി. പുതുതായി എന്തെങ്കിലും ഈ പാർട്ടിൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ വായിച്ചു തുടങ്ങിയതു കൊണ്ടാവാം അത്. വായിക്കാൻ സുഖമുള്ള
    രചനാരീതിയാണ് താങ്കളുടേത്. കൂടുതൽ എഴുതാൻ സമയം കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

  8. hello navya ,

    nalla story aanu.. vayichappol enikku kambiyayi… pinney bharya enney samadhanippichu .. avalkum ishtamayi…namukku friends aavam Navya……. enikku mail cheyyumo

  9. ക്ലൈമാക്സിൽ വായിക്കാം.

  10. എന്തിനാ എഴുതുന്നത് ഇത്ര കാത്തിരുന്നത് 7പേജ് വായിക്കാൻ ആണോ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *