?നവ്യാനുഭൂതി 4 ? [നവ്യ] 217

അവിടെ നിന്നും പോകുമ്പോൾ മനസ്സിൽ സന്തോഷവും സങ്കടവും ഒക്കെ നിറഞ്ഞ ഒരു ഫീൽ ആയിരുന്നു .

പിന്നെ ദിവസങ്ങൾ പെട്ടന്ന് പോകുക ആയിരുന്നു , ലോൺ ഓക്കേ ആയി , ഇച്ചായൻ പിന്നെ ബിസിനസ് സംബന്ധിച്ച കാര്യങ്ങൾ ഒക്കെ ആയിട്ട് വളരെ അധികം ബിസി ആയി . രവിയേട്ടൻ ഇടക്ക് വിളിക്കും , കുറേ നേരം സംസാരിക്കും , എല്ലാ കാര്യങ്ങളും ചോദിച്ചു അറിയും ,വേണ്ട ഉപദേശങ്ങൾ തരും …..

ഇതിനിടയിൽ രവിയേട്ടനും സുഖം പ്രാപിച്ചു വരുകയായിരുന്നു , കയ്യിലെ കെട്ടൊക്കെ അഴിച്ചു , കാലിലെ പ്ലാസ്റ്റർ അതികം താമസിയാതെ അഴിക്കും. തമ്മിൽ കാണുന്നില്ലെങ്കിലും എല്ലാ കാര്യങ്ങളും ഞങ്ങൾ പരസ്പരം ഷെയർ ചെയ്തു കൊണ്ടിരുന്നു .

ഇച്ചായന്റെ തിരക്കുകൾക്കിടയിൽ ഞങ്ങൾക്ക് പരസ്പരം നന്നായി സംസാരിക്കാൻ പോലും പലപ്പോഴും കഴിയുന്നില്ലായിരുന്നു , ആ വിഷമം എനിക്ക് നന്നായിട്ട് ഉണ്ടായിരുന്നു എങ്കിലും ഒരു പരിധി വരെ രവിയേട്ടനും ആയിട്ടുള്ള കമ്പനി ആയിരുന്നു അതിനെ മറികടക്കാൻ എന്നെ സഹായിച്ചത് .

രവിയേട്ടനെ കണ്ടിട്ട് 2 മാസം ആകാറായിരിക്കുന്നു , ഒരു ദിവസം അദ്ദേഹത്തിന്റെ മകൻ എന്നെ വിളിച്ചു , അയാളുടെ പ്രൊജക്റ്റ് കഴിയാറായി എന്നും , ഉടനെ തന്നെ തിരികെ പോകും എന്നും പറഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആണ് തോന്നിയത് .

രവിയേട്ടനെ കാണാം എന്നുള്ളത് കൂടാതെ ,വീടിന്റെ പുറത്തു പോലും ഇറങ്ങിയിട്ട് 2 മാസം ആകാറായിരുന്നു . ഒന്ന് പുറത്തു പോകാനും ആരെയെങ്കിലും ഒന്ന് നേരിട്ട് കണ്ടു സംസാരിക്കാനും ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു .

ഞാൻ ഡ്യൂട്ടി ക്ക് ചെല്ലുന്ന കാര്യം അറിഞ്ഞപ്പോൾ രവിയേട്ടനും സന്തോഷത്തിൽ ആയിരുന്നു .

 

അങ്ങനെ കുറേ ദിവസങ്ങൾക്ക് ശേഷം ഞാൻ ഡ്യൂട്ടിക്ക് പോയി . പഴയതു പോലെ തന്നെ ആയിരുന്നു കാര്യങ്ങൾ , കൈക്കു ഫിസിയോതെറാപ്പി സ്റ്റാർട്ട് ചെയ്തിട്ടുണ്ട് , അതാണ് പുതിയ കാര്യം . ഞാൻ രവിയേട്ടന്റെ റൂമിലേക്ക് ചെന്നപ്പോൾ എന്നെ പ്രതീക്ഷിച്ചു കിടക്കുക ആയിരുന്നു അദ്ദേഹം .

” നവ്യ …. മോളേ …. എത്ര നാളായി കണ്ടിട്ട്, ഒന്ന് വണ്ണം വച്ചിട്ടുണ്ടല്ലോ ”

” ശെരിക്കും …. ”

” കുറച്ചു ….”

“വീട്ടിൽ ചുമ്മാ ഇരുപ്പായിരുന്നുലോ ….”

” ഇപ്പോൾ കൂടുതൽ സുന്ദരി ആയിട്ടുണ്ട് .”

” ആണോ ….”

” അല്ലെങ്കിലും നവ്യ സുന്ദരി ആയിരുന്നു , ഇപ്പോൾ കൂറച്ചൂടെ സൗന്ദര്യം കൂടി , എല്ലാം കുറച്ചൂടെ കൂടി ………..”

അർഥം വച്ച് രവിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് കുറച്ചു നാണം വന്നെങ്കിലും ഞാൻ പറഞ്ഞു

 

“ആണോ ….?”

“ശെരിക്കും പറഞ്ഞാൽ എനിക്ക് എന്ത് ബോർ ആയിരുന്നു എന്നറിയാമോ , ആകെ ഒരു സമാധാനം ഇടക്ക് നവ്യ ആയിട്ട് മിണ്ടുന്നതു ആയിരുന്നു .നവ്യ പെട്ടന്ന് വന്നിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോഴും ഓർക്കുമായിരുന്നു ”

10 Comments

Add a Comment
  1. കൊള്ളാം, വൈകാതെ തുടരുക. കാത്തിരിക്കുന്നു. ????????

  2. കൊള്ളാം, നവ്യ പൂർണമായും രവിയേട്ടന് വഴങ്ങിയല്ലോ, കളികൾ കുറച്ച് കൂടി വിശദീകരിച്ച് നല്ല സംഭാഷണങ്ങൾ എല്ലാം ചേർത്ത് പേജ് കൂട്ടി എഴുതണം

  3. പേജുകൾ കുറാവാണ് എന്നാലും നവ്യയുടെ സമയക്കുറവ് കണക്കാക്കുന്നു.പിന്നെ കൂടുതൽ നേരം സെക്സ് വിവരിക്കാൻ ശ്രമിക്കുക. നവ്യയുടെ മുഖം https://www.pinterest.com/pin/769341548814261816/ മനസ്സിൽ ഇതാണ്. കഴിയുമെങ്കിൽ ഈ ചിത്രം അടുത്ത ഭാഗത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

  4. Dear Navya, വളരെ ഹോട് ആയിട്ടുണ്ട്. വല്ലാത്ത നിർത്തൽ ആയിപ്പോയി. ഇപ്പോൾ രവിയേട്ടന്റെ അസുഖം മാറിയില്ലേ. ഇനി നവ്യക്ക് വേണ്ട സുഖങ്ങൾ കൊടുത്തു രവിയേട്ടനും സുഖിക്കട്ടെ. പറ്റിയാൽ നവ്യക്ക് ഒരു കൊച്ചിനെയും കൊടുക്കട്ടെ. ഇച്ചായന്‌ സമയമില്ലല്ലോ. Waiting for next part.
    Regards.

  5. അടുത്ത ഭാഗം വേഗം എഴുതണേ

  6. Korchi page venam ennalum e part adipoli next part eppol

  7. സമയക്കുറവ് ഒരു പ്രശ്നം തന്നെ ആണ്. എങ്കിലും ഒരു വല്ലാത്ത ഇടത്തു കൊണ്ട് നിർത്തിയപ്പോൾ നിരാശ തോന്നി. പുതുതായി എന്തെങ്കിലും ഈ പാർട്ടിൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ വായിച്ചു തുടങ്ങിയതു കൊണ്ടാവാം അത്. വായിക്കാൻ സുഖമുള്ള
    രചനാരീതിയാണ് താങ്കളുടേത്. കൂടുതൽ എഴുതാൻ സമയം കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

  8. hello navya ,

    nalla story aanu.. vayichappol enikku kambiyayi… pinney bharya enney samadhanippichu .. avalkum ishtamayi…namukku friends aavam Navya……. enikku mail cheyyumo

  9. ക്ലൈമാക്സിൽ വായിക്കാം.

  10. എന്തിനാ എഴുതുന്നത് ഇത്ര കാത്തിരുന്നത് 7പേജ് വായിക്കാൻ ആണോ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *