” ഞാനും വല്ലാണ്ട് ബോർ അടിച്ചിരിക്കുക ആയിരുന്നു , ഇത്രയും ദിവസം .”
“നിന്റെ ഇച്ചായൻ ഇപ്പോളും തിരക്കിൽ തന്നെ ആണോ ?”
” ഇച്ചായൻ മുഴുവൻ സമയവും ബിസിനസ് എന്ന ഒറ്റ ചിന്തയെ ഉള്ളു , മര്യാദക്ക് ഒന്ന് സംസാരിച്ചിട്ട് തന്നെ കുറേ നാളായി .”
“ഹമ് …. എല്ലാത്തിനും ജീവിതത്തിൽ സമയം കണ്ടെത്തിയില്ലെങ്കിൽ , പിന്നീഡ് സമയം ഉണ്ടാകുമ്പോൾ പലതും നഷ്ടപ്പെട്ടിരിക്കും , അതൊന്നും ഇപ്പോൾ പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകില്ല …. ”
” ഹമ് …. ശെരിയാ…. ഒന്ന് ഒരുമിച്ചു പുറത്തു പോയിട്ട് എത്ര നാളായി എന്ന് അറിയാമോ , എനിക്ക് ആകെ മിണ്ടാൻ ഒരാളുള്ളത് രവിയേട്ടൻ ആണ് , അതും ഇല്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു …”
“ഹമ് …, ഞാൻ പറഞ്ഞില്ലേ , എന്നെ ഏറ്റവും നല്ല ഒരു സുഹർത്തായി നവ്യക്ക് കാണാം , ഞാൻ ഇപ്പോഴും ഉണ്ടാകും കൂടെ ….”
“ഹമ് ….”
“അതൊക്കെ പോട്ടെ , എപ്പോളാ എനിക്ക് ചെലവ് ചെയ്യുന്നേ , ”
” എന്ത് ചെലവാണ് വേണ്ടത് , ”
” നവ്യ , അല്ലെ തീരുമാനിക്കേണ്ടത് , ”
” എന്റെ കയ്യിൽ കാശൊന്നും ഇല്ലാ ചെലവ് ചെയ്യാൻ”
” കാശൊന്നും മുടക്കേണ്ട എനിക്ക് വേണ്ടി , അല്ലാതെ എന്തേലും മതി .”
“അല്ലാതെ എന്താ ചെയ്യുക , വേറെ എന്താ രവിയേട്ടന് ഇഷ്ടം ….”
“എനിക്ക് നവ്യ എന്ത് തന്നാലും ഇഷ്ടം ആണ് , അത്രക്ക് ഇഷ്ടം ആണ് നവ്യയെ ….”
” ഹമ് …. എനിക്ക് അറിയാം ….എങ്കിൽ ഞാൻ എന്നെ തന്നെ തരാം “( ഞാൻ പതുക്കെ പറഞ്ഞു )
” അത് മതി നവ്യ , അതിൽ കൂടുതൽ എന്താണ് ഇനി ഉള്ളത് , ഞാൻ ആഗ്രഹിച്ചതും അതാണ് .”
” ഹമ് …. എനിക്ക് അറിയാം …”
” നവ്യ പണിയൊക്കെ തീർത്തിട്ട് വേഗം വാ … ഞാൻ കാത്തിരിക്കാം …..”
ഞാനും കുറേ നാളായി ആഗ്രഹിക്കുന്നതായിരുന്നു , രവിയേട്ടനും ആയിട്ടുള്ള ഒരു ഒത്തു ചേരൽ . ഇച്ഛായനു തെരക്കായതിനു ശേഷം ഞങ്ങൾ ഒരിക്കൽ പോലും ഒരു കളി നടത്തിയിരുന്നില്ല .
ഞാൻ പണിയൊക്കെ വേഗം തീർത്തു , രവിയേട്ടന്റെ മുറിയിലേക്ക് ചെന്നു .
എന്നെയും കാത്തു കട്ടിലിൽ ഇരിക്കുക ആയിരുന്നു രവിയേട്ടൻ ,
” നവ്യേ …. പണികൾ ഒക്കെ കഴിഞ്ഞോ ?”
“ഹമ് …”
” എങ്കിൽ വാ , ഇവിടെ ഇരിക്ക് …”
ഞാൻ രവിയേട്ടന്റെ അടുത്ത് കട്ടിലിൽ ഇരുന്നു .
“നവ്യേ … നിന്നെ ഇങ്ങനെ നോക്കി ഇരിക്കാൻ തന്നെ എന്ത് രസമാണ് , ”
വിയർപ്പു തുള്ളികൾ കൊണ്ട് തിളങ്ങുന്ന എന്റെ മൂക്കിന്റെ തുമ്പിൽ ചുണ്ടു ചേർത്ത് കൊണ്ട് എന്റെ കണ്ണിലേക്ക് നോക്കി
” എന്റെ നവ്യേ ….”
കൊള്ളാം, വൈകാതെ തുടരുക. കാത്തിരിക്കുന്നു. ????????
കൊള്ളാം, നവ്യ പൂർണമായും രവിയേട്ടന് വഴങ്ങിയല്ലോ, കളികൾ കുറച്ച് കൂടി വിശദീകരിച്ച് നല്ല സംഭാഷണങ്ങൾ എല്ലാം ചേർത്ത് പേജ് കൂട്ടി എഴുതണം
പേജുകൾ കുറാവാണ് എന്നാലും നവ്യയുടെ സമയക്കുറവ് കണക്കാക്കുന്നു.പിന്നെ കൂടുതൽ നേരം സെക്സ് വിവരിക്കാൻ ശ്രമിക്കുക. നവ്യയുടെ മുഖം https://www.pinterest.com/pin/769341548814261816/ മനസ്സിൽ ഇതാണ്. കഴിയുമെങ്കിൽ ഈ ചിത്രം അടുത്ത ഭാഗത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
Dear Navya, വളരെ ഹോട് ആയിട്ടുണ്ട്. വല്ലാത്ത നിർത്തൽ ആയിപ്പോയി. ഇപ്പോൾ രവിയേട്ടന്റെ അസുഖം മാറിയില്ലേ. ഇനി നവ്യക്ക് വേണ്ട സുഖങ്ങൾ കൊടുത്തു രവിയേട്ടനും സുഖിക്കട്ടെ. പറ്റിയാൽ നവ്യക്ക് ഒരു കൊച്ചിനെയും കൊടുക്കട്ടെ. ഇച്ചായന് സമയമില്ലല്ലോ. Waiting for next part.
Regards.
അടുത്ത ഭാഗം വേഗം എഴുതണേ
Korchi page venam ennalum e part adipoli next part eppol
സമയക്കുറവ് ഒരു പ്രശ്നം തന്നെ ആണ്. എങ്കിലും ഒരു വല്ലാത്ത ഇടത്തു കൊണ്ട് നിർത്തിയപ്പോൾ നിരാശ തോന്നി. പുതുതായി എന്തെങ്കിലും ഈ പാർട്ടിൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ വായിച്ചു തുടങ്ങിയതു കൊണ്ടാവാം അത്. വായിക്കാൻ സുഖമുള്ള
രചനാരീതിയാണ് താങ്കളുടേത്. കൂടുതൽ എഴുതാൻ സമയം കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
hello navya ,
nalla story aanu.. vayichappol enikku kambiyayi… pinney bharya enney samadhanippichu .. avalkum ishtamayi…namukku friends aavam Navya……. enikku mail cheyyumo
ക്ലൈമാക്സിൽ വായിക്കാം.
എന്തിനാ എഴുതുന്നത് ഇത്ര കാത്തിരുന്നത് 7പേജ് വായിക്കാൻ ആണോ ബ്രോ