നവ്യാപുരാണം 7 [പ്രിയപ്പെട്ട പ്രിയ] 210

 

തോമസിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട്‌ ചുമന്നു. മുഷ്ടി ചുരുട്ടി തോമസ് മാത്യുവിന്റെ അടുത്തേക്ക് വന്നു. പക്ഷെ മാത്യു ഒരു അടി പോലും അനങ്ങിയില്ല, മാത്യു തോമസിന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു, തെല്ലും ഭയം ഇല്ലാതെ.

 

തോമസ് മുഷ്ടി ചുരുട്ടി അടുത്തത് അല്ലാതെ കൈ ഉയർത്തിയില്ല. കുറച്ച് നിമിഷങ്ങൾ അങ്ങനെ തന്നെ നോക്കി നിന്നതിനു ശേഷം, പെട്ടെന്ന് തോമസ് തിരിഞ്ഞ് അടുത്തുള്ള ഷെല്‍ഫ് തുറന്ന് ഒരു മദ്യ കുപ്പി എടുത്തു. എന്നിട്ട് വെള്ളം പോലും ചേര്‍ക്കാതെ നേരിട്ട് വായിലേക്ക് കുപ്പി കമത്തി. ഒരു വാ നിറയെ കുടിച്ചതിന് ശേഷം തോമസ് കൈകൾ രണ്ടും അടുക്കളയുടെ പാതുകത്തിൽ കുത്തി നിന്ന് ദീര്‍ഘശ്വാസം എടുത്ത് വിട്ട് കൊണ്ട്‌ നിന്നു.

 

രണ്ട് മിനിറ്റ് ആ നില്‍പ്പ് തോമസ് തുടർന്നു. അതിന്‌ ശേഷം മാത്യു തന്റെ സുഹൃത്തിന്റെ അടുത്ത് പോയി അവന്റെ തോളില്‍ ഒരു കൈ വെച്ചു.

 

മാത്യു:”നിനക്ക് നിന്റെ ഭാര്യയുടെ ഇപ്പോഴത്തെ പെരുമറ്റം ഒരുപാട്‌ വിഷമവും ദേഷ്യവും ഉണ്ടാക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. അതെല്ലാം ഇനി എങ്ങനെ ശരിയാക്കും എന്ന് എനിക്കും അറിയില്ല. ശരിയാക്കാൻ പറ്റുമോ എന്ന് പോലും എനിക്ക് അറിയില്ല. പക്ഷെ നമ്മുടെ നവ്യകുട്ടി തെറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ? അവൾ ഒരു പാവമാടാ. സെക്സിന്റെ കാര്യത്തില്‍ നമുക്ക് അവളെ, അവൾ ആസ്വദിക്കുന്ന ഒരു ലെവൽ വരെ എന്തും ചെയ്യാം. അല്ലാതെ വെറുതെ അവളെ ഉപദ്രവിക്കണ്ടടാ.”

 

തോമസ് ഒന്നും മിണ്ടിയില്ല.

 

മാത്യു:”അതുപോലെ അവള്‍ക്ക് രാഹുലിനോട് ഉള്ള സ്നേഹം, നമ്മളായി കളയണ്ട. അത് വല്ലാത്ത ഒരു തീവ്രമായ ഒരു പ്രണയം ആയിട്ടാണ് എനിക്ക് തോന്നുന്നത്. സാധാരണ ഒരു പെണ്ണല്ല അവൾ. അവളെ മെരുക്കാന്‍ സ്നേഹം കൊണ്ടേ കഴിയൂ എന്നാ എനിക്ക് തോന്നുന്നത്.”

52 Comments

Add a Comment
  1. DEVILS KING 👑😈

    ബ്രോ അടുത്ത ഭാഗം ജൂണിൽ തരാം എന്നല്ലേ പറഞ്ഞത്. ഇന്ന് ജൂൺ 10 ആയി ഇനിയും എത്ര നാൾ കാത്തിരിക്കണം. പെട്ടെന്ന് തന്നെ അടുത്ത ഭാഗം തരൂ.. ഒരുപാട് താമസം എടുക്കുന്നത് ആസ്വാദനത്തെ ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *